• Search results for വൃദ്ധദമ്പതികള്‍
Image Title
sexual assault
old_couple_dance

തൊണ്ണൂറും തോല്‍പ്പിക്കാത്ത പ്രണയം, കഫെയില്‍ ചുവടുവച്ച് വൃദ്ധദമ്പതികള്‍; വിഡിയോ വൈറല്‍

'വോ ചലി വോ ചലി' എന്ന പ്രമുഖ ഹിന്ദി ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുവയ്ക്കുന്നത്

Published on 31st January 2021
ap

മറവിരോഗം ബാധിച്ച വൃദ്ധദമ്പതികള്‍ കോവിഡിനെ തോല്‍പ്പിച്ചു; ഊര്‍ജം പകരുന്ന അതിജീവനമെന്ന് ഡോക്ടര്‍മാര്‍

മെയ് 25നാണ് 87കാരിയെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published on 9th July 2020
pinarayi

അടൂര്‍ ഗോപാലകൃഷ്ണന്‍, ജേക്കബ് പുന്നൂസ്, ഡോ. ബി ഇക്ബാല്‍......; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കായി 17 അംഗ കര്‍മ്മസമിതി 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ്

Published on 3rd April 2020

രാജ്യത്തിന് അഭിമാനനിമിഷം; 95കാരനും 88കാരിയും കോവിഡ് ഭേദമായി ആശുപത്രി വിട്ടു 

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച വൃദ്ധദമ്പതികള്‍ ആശുപത്രി വിട്ടു

Published on 3rd April 2020
fire-force-390x220_(1)

മരുന്നില്ല; പുറത്തിറങ്ങാന്‍ പറ്റില്ല, വൃദ്ധദമ്പതികള്‍ വിളിച്ചത് ഫയര്‍ ഫോഴ്‌സിനെ; എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് മരുന്നുമായി തീവേഗത്തില്‍ പറന്നെത്തി സേന

ലോക്ക്ഡൗണ്‍ കാരണം അവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞ നിലമ്പൂരിലെ വൃദ്ധ ദമ്പതികള്‍ക്ക് എറണാകുളത്ത് നിന്ന് മരുന്ന് എത്തിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ്

Published on 3rd April 2020

നിലമ്പൂരിലുള്ള വൃദ്ധദമ്പതികള്‍ക്ക് അവശ്യമരുന്ന് വേണം; കൊച്ചിയില്‍ നിന്ന് മരുന്നുമായി തീ വേഗത്തില്‍ പറന്നെത്തി ഫയര്‍ ഫോഴ്‌സ്

ഉച്ചഭക്ഷണത്തിന് പോലും  എവിടെയും നിര്‍ത്താതെയാണ് ഫയര്‍ഫോഴ്‌സ് വൃദ്ധദമ്പതികള്‍ക്ക് മരുന്ന് എത്തിച്ചുനല്‍കിയത്. 

Published on 2nd April 2020
suicide

സ്വത്തിനായി മക്കള്‍ തമ്മില്‍ത്തല്ലി, പൊലീസ് കേസ്, മനംമടുത്ത് വൃദ്ധരായ അച്ഛനും അമ്മയും തൂങ്ങിമരിച്ചു

മക്കള്‍ തമ്മിലും, മക്കളും പിതാവും തമ്മിലും കുടുംബസ്വത്തിനെച്ചൊല്ലി കേസുകളുണ്ട്

Published on 3rd December 2019

വൃദ്ധയുടെ കണ്ണില്‍ മുളകുപൊടിയിട്ട് സ്വര്‍ണം കവര്‍ന്ന ഹെല്‍മറ്റുധാരിയെ പൊലീസ് പൊക്കി ; പ്രതിയെ കണ്ട് വൃദ്ധദമ്പതികള്‍ ഞെട്ടി

കോതമംഗലം പിണ്ടിമന സ്വദേശി കരിപ്പക്കാട്ടില്‍ ഗോഡ്ഫില്‍ (23 ) ആണ് പൊലീസിന്‍രെ പിടിയിലായത്

Published on 14th November 2019

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍, ഭാര്യ ലില്ലി എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 12th November 2019

പ്രായമൊക്കെ വെറും നമ്പര്‍ ; ആയുധധാരികളായ കള്ളന്മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികള്‍ ( വീഡിയോ)

72കാരനായ ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയുമാണ് ആയുധധാരികളായ കള്ളന്‍മാരെ ആത്മധൈര്യം കൈവിടാതെ തുരത്തിയോടിച്ചത്

Published on 13th August 2019

128 കോടി രൂപയുടെ കറന്റ് ബില്‍ ; വൃദ്ധദമ്പതികള്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 'ഷോക്ക്', ഞെട്ടിത്തരിച്ച് വീട്ടുകാര്‍

ബില്‍ കുടിശ്ശിക അടച്ചാല്‍ മാത്രമേ വൈദിയുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്

Published on 21st July 2019
old-age

മാതാപിതാക്കളെ സംരക്ഷികാതിരുന്ന മകന്റെ സ്ഥലം കളക്ടര്‍ പിടിച്ചെടുത്തു; നടപടി സ്വത്ത് കൈക്കലാക്കിയതിന് പിന്നാലെയുള്ള ക്രൂരതയെ തുടര്‍ന്ന്‌

മുതിര്‍ന്ന പൗരന്മാരുടേയും, മാതാപിതാക്കളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന 2007ലെ നിയമത്തിലെ 23ാം വകുപ്പ് പ്രകാരമാണ് കളക്ടറുടെ നടപടി.

Published on 13th May 2019

വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് സഹായവുമായി ഇടുക്കി കളക്ടര്‍

പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വകയില്ലാതെ അവസാനം വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് സഹായം

Published on 14th February 2019

'വൃക്ക വില്‍പ്പനയ്ക്ക്' ; പ്രളയക്കെടുതി സഹായം ലഭിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ പണമില്ല ; വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധദമ്പതികള്‍

അടിമാലി വെള്ളത്തൂവല്‍ സ്വദേശിയായ 72 കാരന്‍ തണ്ണിക്കോട്ട് ജോസഫാണ് വീടിന്റെ ചുവരില്‍ വൃക്ക വില്‍പ്പനയ്ക്ക് എന്ന് എഴുതിവെച്ചിരിക്കുന്നത്

Published on 14th February 2019

Search results 1 - 15 of 17