Advanced Search
Please provide search keyword(s)- Search results for വെഞ്ഞാറമൂട് ഇരട്ടക്കൊല
Image | Title | |
---|---|---|
![]() | വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : ഉന്നത ഗൂഢാലോചനയില്ലെന്ന് പൊലീസ് ; കാരണം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യംഡി കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ടാണു സംഘര്‍ഷത്തിന്റെ തുടക്കമെന്ന കോണ്‍ഗ്രസ് ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു | |
കൊലയ്ക്ക് മുമ്പ് സ്ഥലത്തെത്തിയത് ആര് ? ; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, കേസില്‍ വഴിത്തിരിവ്അക്രമണത്തിന് മുമ്പ് തേമ്പാമൂട് ജംഗ്ഷനില്‍ ഇരുചക്രവാഹനത്തില്‍ രണ്ടു തവണ വന്നുപോയ ആളെ തെരയുകയാണ് അന്വേഷണ സംഘം | ||
![]() | വെഞ്ഞാറമൂട് ഇരട്ടക്കൊല : പ്രതികള്‍ ആയുധവുമായി വരുന്ന ദൃശ്യം ലഭിച്ചു ; ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് ; അന്വേഷണം കോന്നിയിലേക്കുംസംഭവത്തിന് ഒരാഴ്ച മുമ്പുവരെയും കൊലയ്ക്കുശേഷവും പ്രതികളുടെ കാള്‍ ഡീറ്റയില്‍സ് എടുത്തിരുന്നു | |
![]() | വെഞ്ഞാറമൂട് ഇരട്ടക്കൊല : സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത് | |
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽവെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ | ||
ആദ്യം ആക്രമിച്ചത് സജീവനെ ; വെട്ടിയത് ഷഹിനും അപ്പൂസും, ദൃശ്യങ്ങളില്‍ 12 പേര്; ബാക്കിയുള്ളവര്‍ എവിടെ ? ; ആരോപണങ്ങളുമായി കോണ്ഗ്രസ്ആക്രമണം ഉണ്ടായ സമയത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് മൗനം പാലിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു | ||
മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് കോടിയേരിയുടെ വീട് സഹായം നല്കുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തലമകന്റെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് സിപിഎം സെക്രട്ടറി മൗനം പാലിക്കുന്നത് ദുരൂഹമാണ്. | ||
തൂങ്ങിമരിക്കാന്‍ കുരുക്കിട്ടു, മരച്ചില്ല ഒടിഞ്ഞ് താഴെവീണു ; വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് | ||
കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ല; വ്യാജപ്രചരണത്തിനെതിരെ നിയമനടപടി; ഡിവൈഎഫ്ഐഡിസിസി നേതാക്കളുടെ അറിവോടെയാണ് വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ നേതാക്കളെ കൊലപ്പെടുത്തിയതെന്ന് എഎ റഹീം | ||
![]() | ഇരട്ടക്കൊലപാതകം ഹീനം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മോശക്കാരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: പിണറായി വിജയന്വെഞ്ഞാറമൂട്ടില് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | |
കോണ്‍ഗ്രസിന്റെ അരുംകൊലയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കും; ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് കോടിയേരിവെഞ്ഞാറമൂട് ഇരട്ടക്കൊലപാതം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് | ||
വാള് കരുതിയത് സ്വയരക്ഷയ്ക്ക് വേണ്ടി ; മുഖ്യപ്രതി പിടിയിലാകുന്നത് കോന്നിയിലേക്ക് പോകുന്നതിനിടെ ; കൊലപാതകം ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ : ആനാവൂര്‍ നാഗപ്പന്ഗൂഡാലോചനയില് ഉന്നത നേതാക്കള്‍ക്ക്, വിശിഷ്യാ എംപി അടൂര്‍ പ്രകാശിന് വ്യക്തമായ പങ്കുണ്ട് | ||
കേസിന്റെ ഗതി മാറിയത് എസ് പിയുടെ വരവോടെ; ബി അശോകന് 'കളങ്കിതനായ ഉദ്യോഗസ്ഥന്'; ഐപിഎസ് കിട്ടിയത് അന്വേഷിക്കണം; രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളിഎവിടെയെല്ലാം സേവനം അനുഷ്ടിച്ചിട്ടുണ്ടോ അവിടെയെല്ലാം കളങ്കിതമായ സേവനമാണ് അദ്ദേഹം അനുഷ്ടിച്ചത് | ||
'അവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ, ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?'പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത് | ||
![]() | സ്വന്തം മുഖം വികൃതമായപ്പോള്‍ അടൂര്‍ പ്രകാശ് കണ്ണാടി ഉടയ്ക്കുന്നു; മറുപടിയുമായി റഹീംവെഞ്ഞാറമൂട് ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം |
Search results 1 - 15 of 23