• Search results for വെള്ളാപ്പള്ളി നടേശന്‍
Image Title
kerala election

സുകുമാരന്‍ നായരുടെ പ്രസ്താവന അനവസരത്തില്‍; വോട്ടെടുപ്പ് ദിവസമല്ല ഇത് പറയേണ്ടതെന്ന് വെള്ളാപ്പള്ളി 

വിശ്വാസവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത് അനവസരത്തിലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

Published on 6th April 2021
balashankar

'ഇത്രയും സ്‌നേഹം കാണിച്ചതിന് അഗാധമായ കൃതജ്ഞത'; പ്രചാരണ വീഡിയോവരെ തയ്യാറാക്കി, ബിജെപിയുടെ വെട്ടലില്‍ ഞെട്ടി ബാലശങ്കര്‍

പ്രചാരണ വീഡിയോ വരെ ചെയ്തുവെച്ചതിന് ശേഷമാണ് സീറ്റില്ലെന്ന യാഥാര്‍ത്ഥ്യം ബാലശങ്കര്‍ മനസ്സിലാക്കിത്.

Published on 16th March 2021
v m sudheeran

വി എം സുധീരന്‍ മലബാറില്‍ മല്‍സരിക്കും ? ; ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം

സുധീരനുമായി എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും കൂടിക്കാഴ്ച നടത്തി
 

Published on 25th February 2021
vellappalli_pinarayi

പിണറായി ഭരണത്തിന് തുടര്‍ച്ചയുണ്ടാകും;  ബിഡിജെഎസ് ബിജെപിയുടെ വായിലെ ചോക്ലേറ്റാവരുത്:  വെള്ളാപ്പള്ളി

ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്നും വെള്ളാപ്പള്ളി

Published on 19th February 2021
vellappally
vellappally

ഞാന്‍ പ്രവാചകനോ ജ്യോത്സ്യനോ അല്ല, പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എടുത്തിട്ടില്ല

Published on 8th December 2020

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്; അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് വെള്ളാപ്പള്ളി

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്.

Published on 26th October 2020

'സര്‍ക്കാര്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി, ന്യൂനപക്ഷങ്ങള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടന്നുകൊടുക്കുന്നു' ; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ച എത്രയോ പേര്‍ സര്‍ക്കാര്‍ സര്‍വീസിലും പുറത്തുമുണ്ട്

Published on 9th October 2020
vellappally

കൊലപാതകം നടന്നിട്ട് മൂന്നാം ദിവസം കരിദിനം; ഗുരുനിന്ദ; സിപിഎമ്മിനെതിരെ വെളളാപ്പള്ളി

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സിപിഎം കരിദിനമാചരിക്കുന്നതിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

Published on 2nd September 2020

വെളളാപ്പളളിയെ പ്രോസിക്യൂട്ട് ചെയ്യണം, വിശ്വാസ വഞ്ചന കാണിച്ചു; അഴിമതി കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

എസ്എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് അഴിമതി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Published on 24th July 2020
vellappallydzsfsdf

മഹേശന്റെ മരണം : വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് 'കൊലക്കയര്‍ ശവമഞ്ചയാത്ര'

വൈകിട്ട് അഞ്ചിന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര തെക്കേനടയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും

Published on 8th July 2020

മഹേശന്റെ ആത്മഹത്യ : തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്യും

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ മഹേശന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു

Published on 4th July 2020
vellappally

എസ്എന്‍ഡിപി നേതാവിന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

Published on 3rd July 2020

കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശന്‍ ; ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം

Published on 1st July 2020

ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല, വെള്ളാപ്പള്ളിക്കെതിരായ അഴിമതിക്കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാനുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചോദ്യം ചെയ്യണമെന്നും കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി

Published on 22nd June 2020

Search results 1 - 15 of 171