• Search results for വേനല്‍ മഴ
Image Title
rainexpress

അതിശക്തമായ മഴയും ഇടിമിന്നലും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published on 23rd May 2020

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ്

കേരളതീരത്ത് മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Published on 23rd May 2020
RAIN_1

കേരളത്തില്‍ അഞ്ചു ദിവസം കൂടി വേനല്‍ മഴ; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ അഞ്ചു ദിവസം കൂടി വേനല്‍ മഴ; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Published on 20th May 2020
RAIN_1

മൂന്നു മണിക്കൂറില്‍ ആറ് ജില്ലകളില്‍ കനത്ത മഴ; വീശിയടിക്കുന്ന കാറ്റിന് സാധ്യത, മുന്നറിയിപ്പ്

ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത

Published on 14th May 2020

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മെയ് 14വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
 

Published on 10th May 2020
rain

വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്,  ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 4th May 2020
rain

അടുത്ത 5 ദിവസവും ശക്തമായ ഇടിയോട് കൂടിയ വേനല്‍ മഴ; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലും മെയ് 1 ന് ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 30th April 2020
pinarayi

അനാവശ്യസമരങ്ങള്‍ ഒഴിവാക്കണം; പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുത്

സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

Published on 29th April 2020
pinarayi

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ കനത്ത മഴ

വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 29th April 2020

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ് , യെല്ലോ അലര്‍ട്ട്

ഇടിമിന്നല്‍ ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി നിര്‍ദേശിച്ചു.

Published on 27th April 2020

വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്നുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 24th April 2020

തൃശൂരില്‍ ഡെങ്കിപ്പനി പടരുന്നു, ആശങ്ക; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് 

കൊതുകു സാന്ദ്രത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Published on 18th April 2020

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും വേനല്‍ മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും വേനല്‍ മഴയ്ക്ക് സാധ്യത

Published on 31st March 2020

റെക്കോര്‍ഡിട്ട് വേനല്‍മഴ; മാര്‍ച്ചില്‍ ആദ്യ ആഴ്ച ലഭിച്ചത് ശരാശരിയിലും 247 ശതമാനം അധികം

കടുത്ത ചൂടില്‍ ആശ്വാസമായി എത്തിയ വേനല്‍ മഴ ഒരാഴ്ച പിന്നിടുമ്പോള്‍ കേരളത്തിന് കിട്ടിയത് ശരാശരിയിലും 247% കൂടുതല്‍

Published on 8th March 2020

Search results 1 - 15 of 41