• Search results for വൈദ്യുതി മുടങ്ങി
Image Title

കോവിഡ് 19:സംസ്ഥാനത്ത് വൈദ്യുതി മുടങ്ങില്ല;നടപടി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ സഹായിക്കാന്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 17th March 2020
mani2

സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ല: മന്ത്രി എം എം മണി

സൗരോര്‍ജ്ജത്തിലൂടെ വൈദ്യതിയുടെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും

Published on 21st February 2020
kseb_incomer

11 കെ വി ഇന്‍കമര്‍ പാനലിന്റെ വയറ് ചുരണ്ട് എലി; കാസര്‍കോട് ഇരുട്ടിലായി 

ജില്ലയിലെ പ്രധാന വൈദ്യുതി വിതരണ ലൈനിനകത്തായിരുന്നു എലിയുടെ വികൃതി. മൂന്ന് എലികളാണ് ഇന്‍കമര്‍ പാനലിലെ വയറുകള്‍ കരണ്ടത്

Published on 18th February 2020

വൈദ്യുതി മുടക്കം എട്ടുമണിക്കൂറിനുള്ളില്‍ പരിഹരിക്കണം; വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരം, പുതിയ നടപടിയുമായി കെഎസ്ഇബി

വൈദ്യുതി  ഉപയോക്താക്കളുടെ പരാതി എത്ര ദിവസത്തിനകം  പരിഹരിക്കണമെന്നതിനു ചട്ടം വരുന്നു.  

Published on 24th January 2020
exam

കവറില്‍ ഹിസ്റ്ററി: പൊട്ടിച്ചപ്പോള്‍ ഇക്കണോമിക്‌സ്; ബോര്‍ഡില്‍ ചോദ്യം എഴുതി പരീക്ഷ നടത്തി

ഇടുക്കി ജില്ലയില്‍ പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കോണമിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നു

Published on 27th August 2019
electricity_0

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷനും അടച്ചിട്ടു

Published on 9th August 2019

വൈദ്യുതി മുടങ്ങില്ല; വ്യാജപ്രചാരണത്തില്‍ വീഴരുത്;  എംഎം മണി

നാളെ സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തില്‍ വീഴരുതെന്ന് വൈദ്യുതി മന്ത്രി എംഎം മണി

Published on 9th August 2019
FISH

ഇരുട്ടില്‍ കുപ്പി മാറി, കുരുമുളക് പൊടിക്ക് പകരം എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു; യുവ ദമ്പതികള്‍ ആശുപത്രിയില്‍

രാത്രിയില്‍ മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി

Published on 26th July 2019

മാവേലിക്കര ജയിലിലെ മരണം കൊലപാതകമെന്ന് മജിസ്ട്രേട്ട്, നടപടിയില്ല, സിഐയുടെ ജയിൽ സന്ദർശനത്തിലും ദുരൂഹത

ജേക്കബ് തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെയും ജയിൽ ഉദ്യോഗസ്ഥരുടെയും വാദം

Published on 11th July 2019

ഒരുദിവസം മുഴുവന്‍ മൂന്നു രാജ്യങ്ങള്‍ ഇരുട്ടില്‍; അപ്രതീക്ഷിത വൈദ്യുതി മുടക്കത്തില്‍ ഞെട്ടി അര്‍ജന്റീനയും യുറഗ്വേയും പരഗ്വേയും

ഒരുദിവസം മുഴുവന്‍ മൂന്നുരാജ്യങ്ങളില്‍ ഒരുമിച്ച് വൈദ്യുതി മുടങ്ങിയതിന്റെ ഞെട്ടലിലാണ് ലോകം

Published on 17th June 2019

ഐസിയുവില്‍ വൈദ്യുതി മുടങ്ങി; ഓക്‌സിജന്‍ കിട്ടാതെ മൂന്ന് രോഗികള്‍ മരിച്ചു, ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന്  ആശുപത്രി അധികൃതര്‍

വൈകുന്നരം 5.30 മുതല്‍ രാത്രി 7.15 വരെ ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്ററും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും

Published on 8th May 2019
FANI_2

ബംഗാളിനേയും വിറപ്പിച്ച് ഫോനി; കനത്തമഴയും വെള്ളപ്പൊക്കവും; വിമാനത്താവളം അടച്ചു, ട്രെയ്‌നുകള്‍ റദ്ദാക്കി

ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങിയത്. ഇതുവരെ പത്ത്  മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Published on 4th May 2019

ഫോനിയില്‍ മരണം എട്ടായി ; ചുഴലിക്കാറ്റ് കൊല്‍ക്കത്ത തീരത്തേക്ക്, അതീവ ജാഗ്രതാ നിര്‍ദ്ദേശം

കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 104 കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 4th May 2019
kgf

കെജിഎഫിനിടെ കരണ്ട് പോയാല്‍ ഇലക്ട്രിസിറ്റി ഓഫിസ് കത്തിക്കും; ഭീഷണി മുഴക്കി യഷ് ആരാധകര്‍

ചിത്രം ടെലിവിഷനില്‍ എത്തുന്ന സമയത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസ് കത്തിക്കുമെന്നാണ് യഷ് ആരാധകരുടെ ഭീഷണി

Published on 31st March 2019
gaja

കാറ്റില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി; ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ കാറ്റുകൊള്ളാന്‍ എത്തിയവര്‍ ഭയന്നോടി; എറണാകുളത്ത് വ്യാപക നാശനഷ്ടം

ഇന്നലെ വൈകിട്ട് ശക്തമായി കാറ്റ് വീശിയടിച്ചത് കൊച്ചി തീരത്ത് വന്‍ നാശനഷ്ടത്തിന് കാരണമായി

Published on 17th November 2018

Search results 1 - 15 of 16