• Search results for വൈറ്റില മേല്‍പ്പാലം
Image Title
g_sudhakaran

കൊച്ചിയിലെ റോഡുകള്‍ ശരിയാകാന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം; പാലാരിവട്ടം പാലം പൊളിക്കേണ്ടതില്ല; മന്ത്രി

45 റോഡുകളിലായി 85 കിലോമീറ്ററോളമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞു

Published on 7th September 2019
lady

'പോരെടുക്കുന്ന അമ്മായിയമ്മ മരുമകളെ കാണുന്നപോലെ തന്നെ കാണുന്നു'; അവരുടെ മാനസിക നില തെറ്റിയെന്ന് മറുപടി; ഓഫിസ് മുറിയിലിരുന്നു വനിത ഉദ്യോഗസ്ഥരുടെ പോര്

പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗത്തിലെ മുതിര്‍ന്ന വനിത ഉദ്യോഗസ്ഥര്‍ തമ്മിലായിരുന്നു തര്‍ക്കം

Published on 30th July 2019

വൈറ്റില മേല്‍പ്പാലം: ക്രമക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍

ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന മന്ത്രി ജി സുധാകരന്‍ പറഞ്ഞതിന് പിന്നാലെയാണ് നടപടി. 

Published on 28th July 2019

വൈറ്റില മേല്‍പ്പാല ക്രമക്കേടില്‍ അന്വേഷണം വേണം; ഇ ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കണം ; കോൺ​ഗ്രസ് പ്രക്ഷോഭത്തിന്

ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മന്ത്രി സുധാകരന്റെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പി ടി തോമസ്

Published on 28th July 2019

വേഗവും സുരക്ഷിതത്വവുമുള്ള ഗതാഗത സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

മെട്രോ റെയില്‍ കടന്നുപോകുന്നതിനാല്‍ നാലുവരി പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ മൂന്നുവരി വീതമുള്ള രണ്ട് ഫ്‌ളൈ ഓവറുകള്‍ ആയിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

Published on 11th December 2017

വൈറ്റില മേല്‍പ്പാലം ആരുടെ ആസൂത്രണം? മുഖ്യമന്ത്രിക്ക് ഹരീഷ് വാസുദേവന്റെ തുറന്ന കത്ത്

'വൈറ്റില മേല്‍പ്പാലം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നു' എന്നാകും മലയാളമനോരമ അച്ചു നിരത്തുക.  സത്യം ആരും അന്വേഷിക്കില്ല'. 

Published on 11th December 2017

Search results 1 - 6 of 6