• Search results for വൈ കാറ്റഗറി സുരക്ഷ
Image Title
adar_punawala

അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Published on 28th April 2021
azad1

നിരോധനാജ്ഞ ലംഘിച്ചു; ചന്ദ്രശേഖര്‍ ആസാദിനും 500 പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്ത് യു പി പൊലീസ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും സംഘത്തിനും എതിരെ യു പി പൊലീസ് കേസെടുത്തു

Published on 5th October 2020

'സുരക്ഷയൊരുക്കണം; അല്ലെങ്കില്‍ ഞാനവരെ കൊണ്ടുപോകും'; ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷിതരല്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

Published on 4th October 2020

കാല് തല്ലിയൊടിക്കുമെന്ന് ശിവസേനയുടെ ഭീഷണി; കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ

ബോളിവുഡ് നടി കങ്കണ റണാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

Published on 7th September 2020

കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍

ആറ് സായുധ സുരക്ഷാഭടന്‍മാര്‍ മുഴുവന്‍ സമയവും കപില്‍ മിശ്രയ്ക്ക് ഒപ്പമുണ്ടാകും

Published on 3rd March 2020

സംഘപരിവാര്‍ എന്നെ കൊല്ലും; ജീവന് ഭീഷണിയുണ്ടെന്ന് ജിഗ്നേഷ് മേവാനി

പ്രവീണ്‍ തൊഗാഡിയക്കുള്ള അതേ തോന്നല്‍ എനിക്കുമുണ്ട്. ആരേയും കൊല്ലാന്‍ കെല്‍പ്പുള്ളവരാണ് ഫാസിസ്റ്റ് ശക്തികള്‍

Published on 17th January 2018

ചിലര്‍ ഇസഡ് പ്ലസ് കാറ്റഗറിക്കായി കടിപിടി കൂടുന്നു; അര്‍ഹതപ്പെട്ട വൈ കാറ്റഗറി സുരക്ഷ ഉപേക്ഷിച്ച് കണ്ണന്താനം

വൈ കാറ്റഗറി സുരക്ഷയ്ക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇത് ഒരു അനാവശ്യ ചെലവ് ആണെന്ന വാദം ഉന്നയിച്ച് വൈ കാറ്റഗറി സുരക്ഷ ഉപേക്ഷിക്കുകയാണ് കണ്ണന്താനം.

Published on 28th November 2017

മുകുള്‍ റോയിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍ 

വൈ കാറ്റഗറി സുരക്ഷയാണ് മോദി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ എവിടെ യാത്ര ചെയ്താലും നാല് കമാന്റോകളാവും അദ്ദേഹത്തെ അകമ്പടി സേവിക്കുക

Published on 5th November 2017

കോടിയേരിക്കും പി.ജയരാജനും ജീവന് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംഘപരിവാര്‍,എസ്ഡിപിഐ,മുസ്‌ലിം ലീഗ് എന്നീ സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്

Published on 20th September 2017

Search results 1 - 9 of 9