Advanced Search
Please provide search keyword(s)- Search results for വ്യവസായ മേഖല
Image | Title | |
---|---|---|
മാർച്ച് രണ്ടിന് വാഹന പണിമുടക്ക് ; ഇന്ധന വില വർധനയിൽ പ്രതിഷേധംഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി | ||
കര്‍ഷകര്‍ രാജ്യത്തിന്റെ ശത്രുക്കളാണോ?; എന്തിനാണ് കോട്ട കെട്ടുന്നത്?; കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗന്ധികേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. | ||
![]() | കൊവിഡ്-19 അസംബന്ധങ്ങളുടെ കാര്യകാരണംകൊവിഡ് 19 മഹാമാരി സൃഷ്ടിച്ച സാര്‍വ്വദേശീയമായ ദുരന്തത്തിനു പിറകിലെ എല്ലാ കാരണങ്ങളും രാഷ്ട്രീയമാണ് | |
എറണാകുളത്ത് എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തംമൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി | ||
![]() | ഉത്തര കൊറിയ; നിഴല്‍മറയിലെ ആള്ക്കൂട്ടംഉത്തരകൊറിയയില്നിന്ന് പുറംലോകത്തെ ബന്ധപ്പെടാന്‍ കഴിയുന്നവിധത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ല. മനപ്പൂര്‍വ്വം അവര്‍ അത് ഒഴിവാക്കിയിരിക്കുന്നു | |
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടനില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?ലണ്ടനില്‍ അഭയം തേടിയ കാള്‍ മാര്‍ക്സും ഫ്രഡറിക് ഏംഗല്‍സും ചേര്‍ന്നു രൂപം നല്കിയ ശാസ്ത്രീയ സോഷ്യലിസം എന്ന ആശയത്തിന്റെ ആരംഭ, വികാസ പരിണാമത്തിന്റേയും നാഴികക്കല്ലുകള്‍ വീണത് ഇംഗ്ലീഷ് മണ്ണിലാണ് | ||
സൗജന്യക്കിറ്റുകള്‍ ഏപ്രില്‍ വരെ തുടരണം; പിണറായിയുടെ കേരള പര്യടനം ജനുവരി 22 മുതല്‍ 30വരെ; സിപിഎംതദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികവാര്‍ന്ന വിജയം നല്‍കയിത് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണെന്ന് സിപിഎം | ||
![]() | 'ലാലു പ്രസാദ് യാദവ് നവംബർ ഒൻപതിന് പുറത്തിറങ്ങും; പിറ്റേദിവസം നിതീഷ് കുമാറിന്റെ വിട വാങ്ങൽ'- തേജസ്വി യാദവ്ലാലു പ്രസാദ് യാദവ് നവംബർ ഒൻപതിന് പുറത്തിറങ്ങും; പിറ്റേദിവസം നിതീഷ് കുമാറിന്റെ വിട വാങ്ങൽ- തേജസ്വി യാദവ് | |
![]() | മോഹന്‍ലാല്‍; നടന്, താരം, മലയാളിമോഹന്ലാല് എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം | |
ഒന്നിടവിട്ട് സീറ്റുകൾ, ഡിജിറ്റൽ ടിക്കറ്റ് വിതരണം; സിനിമ തിയേറ്ററുകൾ തുറക്കണമെന്ന് ഐബി മന്ത്രാലയംഒന്നിടവിട്ട് സീറ്റുകൾ, ഡിജിറ്റൽ ടിക്കറ്റ് വിതരണം; സിനിമ തിയേറ്ററുകൾ തുറക്കണമെന്ന് ഐബി മന്ത്രാലയം | ||
![]() | ലോകത്തിന് ആവശ്യമായ മുഴുവന്‍ കോവിഡ് വാക്സിനും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയും; ബില്‍ ഗേറ്റ്സ്നിരവധി പ്രധാന കാര്യങ്ങള്‍ ചെയ്ത ഇന്ത്യന്‍ മരുന്നു വ്യവസായ മേഖല, മറ്റു മഹാമാരികളെ പ്രതിരോധിക്കാന്‍ കൂടെ നിന്നതുപോലെ കൊറോണ വൈറസിന് എതിരായ വാക്സിന് പരീക്ഷണത്തിലും സഹായിക്കുന്നുണ്ട് | |
![]() | ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്; രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രിഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി | |
![]() | ഉന്നത വിദ്യാഭ്യാസത്തിലെ നവലിബറല്‍ സ്വാധീനങ്ങള്വിദ്യാഭ്യാസത്തെ സ്വതന്ത്രമായ അന്വേഷണമായാണ് പുരോഗമന വിദ്യാഭ്യാസ മുന്നേറ്റങ്ങളൊക്കെയും കണക്കാക്കുന്നത്. സ്വതന്ത്ര ചിന്തയും അന്വേഷണവും നൂലില്‍ കെട്ടിയിട്ടു പഠിപ്പിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല | |
രാവിലെ പാര്‍ക്കുകള്‍ തുറക്കാം; നിര്‍ദേശവുമായി യോഗി ആദിത്യനാഥ്പാര്ക്കുകളില് സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും | ||
![]() | ലോക്ക്ഡൗണ്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല; ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടും; രാഹുല്‍22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം |
Search results 1 - 15 of 75