• Search results for വ്യാപക പ്രതിഷേധം
Image Title
kamala

കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, അമേരിക്കയിൽ വ്യാപക പ്രതിഷേധം 

റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്

Published on 19th October 2020

ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമെന്ന് ചെന്നിത്തല; വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്.

Published on 8th October 2020
SupremeCourtofIndia

ഹാഥ്‌രസ്‌ കൂട്ടബലാൽസം​ഗക്കേസ് ഇന്ന് സുപ്രീംകോടതിയിൽ ; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം 

ഹാഥ്‌രസ്‌ പ്രതികൾക്കു വേണ്ടി നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എപി സിങ് കോടതിയിലെത്തും

Published on 6th October 2020

ഹാഥ്‌രസ്‌ കേസിലെ പ്രതികൾ‌ക്ക് വേണ്ടി ​​ഹാജരാകുന്നത് നിർഭയ കേസിലെ പ്രതികൾക്കായി വാദിച്ച അഭിഭാഷകൻ

ഹാഥ്‌രസ്‌ കേസിലെ പ്രതികൾ‌ക്ക് വേണ്ടി ​​ഹാജരാകുന്നത് നിർഭയ കേസിലെ പ്രതികൾക്കായി വാദിച്ച അഭിഭാഷകൻ

Published on 5th October 2020

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം;  കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത്‌
 

Published on 4th October 2020
yogi_adityanath_arijit_sen_ht_photo__1560870469

യുപി സര്‍ക്കാര്‍ നിലകൊളളുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി; ഹാഥ്‌രസിന് പിന്നാലെ  പ്രതികരണവുമായി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്ന് ചിന്തിക്കുന്നവര്‍ പോലും നശിപ്പിക്കപ്പെടും

Published on 2nd October 2020

കര്‍ഷക പ്രക്ഷോഭം; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം (വീഡിയോ)

കര്‍ഷക പ്രക്ഷോഭം; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം

Published on 28th September 2020

വാഹനം കുറുകെയിട്ടു;  നാടുനീളെയുള്ള പ്രതിഷേധം മറികടന്ന് കെടി ജലീല്‍ ഔദ്യോഗിക വസതിയിലെത്തി; തിരുവനന്തപുരത്ത്  സംഘര്‍ഷം

വഴിനീളെയുള്ള പ്രതിഷേധങ്ങളെ മറികടന്ന് മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി

Published on 13th September 2020

കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ ഡോക്ടർ വന്നില്ല; യുവതി വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

സർക്കാർ ആശുപത്രിയിലെ ഡോക്ടർ സമയത്ത് എത്തിയില്ലെന്ന പരാതിയിൽ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Published on 10th September 2020
POROTTA

പൊറോട്ട റൊട്ടിയല്ല, 18ശതമാനം ജിഎസ്ടി; ഇത് 'ഫുഡ് ഫാസിസം', പ്രതിഷേധം കനക്കുന്നു

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള എഎആറിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്

Published on 13th June 2020
liquor_1

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാം; ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യഷോപ്പുകള്‍ തുറക്കരുത്; മദ്രാസ് ഹൈക്കോടതി

ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്ന മെയ് 17വരെ മദ്യശാലകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

Published on 8th May 2020

ലോക്ഡൗണില്‍ കേരളത്തെ ഊട്ടുന്നവര്‍

കൊവിഡിനെതിരെ സ്വയം സമര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം എഴുതിച്ചേര്‍ക്കേണ്ട പേരുകളാണ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിലേയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേയും (സപ്ലൈകോ) വലിയൊരു വിഭാഗത്തിന്റേത്

Published on 3rd May 2020
sohan

ഫേയ്സ്ബുക്കിലൂടെ മതവിദ്വേഷം പരത്തി; മാപ്പ് പറഞ്ഞ് സംവിധായകൻ

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡ്ഢി ജന്മം എന്ന കവിതയുടെ മുഖചിത്രമാണ് വ്യാപക പ്രതിഷേധനത്തിന് ഇടയാക്കിയത്

Published on 20th April 2020

മൂന്നു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളും, പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി; കേന്ദ്രത്തിന്റേത് അപകടം നിറഞ്ഞ കളിയെന്ന് മമത 

കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാളും

Published on 27th January 2020

കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി

കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

Published on 25th January 2020

Search results 1 - 15 of 135