Advanced Search
Please provide search keyword(s)- Search results for വ്യാപാരി വ്യവസായി ഏകോപന സമിതി
Image | Title | |
---|---|---|
![]() | ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ് തുടങ്ങി; ട്രക്കുകളും പണിമുടക്കുന്നുരാവിലെ ആറ് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് | |
![]() | ഭാരതബന്ദ്: കേരളത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിവെള്ളിയാഴ്ച ആഹ്വാനം ചെയ്ത് ഭാരതബന്ദില്‍ സംസ്ഥാനത്തെ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി | |
![]() | വ്യാപാരികൾ പ്രക്ഷോഭത്തിന്, ഇന്ന് 10മണി മുതൽ 12 വരെ കച്ചവടമില്ലകട തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക | |
ട്രെയിനുകൾ ഓടില്ല, ബസ്, ഓട്ടോ, ടാക്സി സർവീസുകളും നിലയ്ക്കും; കടകൾ അടച്ചിടും; ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാകുംട്രെയിനുകൾ ഓടില്ല, ബസ്, ഓട്ടോ, ടാക്സി സർവീസുകളും നിലയ്ക്കും; കടകൾ അടച്ചിടും; ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാകും | ||
![]() | ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്കരിക്കാന്‍ പ്രചാരണം; വ്യാപാരി അറസ്റ്റില്‍പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ യോഗം ബഹിഷ്കരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വ്യാപാരിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | കടയടച്ചു ബഹിഷ്കരണം നേരിടാന്‍ ബിജെപി; കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നുകടയടച്ചു ബഹിഷ്കരണം നേരിടാന്‍ ബിജെപി; കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു | |
![]() | 24 മണിക്കൂര്‍ ദേശിയ പണിമുടക്ക് ആരംഭിച്ചു; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല; ഇന്ന് രാത്രി 12 വരെ24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 വരെ തുടരും | |
![]() | പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ല, കടകള്‍ തുറക്കുമെന്ന് ഏകോപന സമിതിപണിമുടക്കില് വ്യാപാരികള്‍ പങ്കെടുക്കില്ല, കടകള്‍ തുറക്കുമെന്ന് ഏകോപന സമിതി | |
പ്ലാസ്റ്റിക് നിരോധനം: കടകള്‍ കയറിയിറങ്ങി എംഎല്‍എ; 'ഒപ്പമുണ്ട്'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ (വീഡിയോ)വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എംഎല്‍എ വികെ പ്രശാന്താണ് കടകള്‍ തോറും കയറിയിറങ്ങി പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രാധാന്യം കടയുടമകളെ ബോധ്യപ്പെടുത്തുന്നത് | ||
![]() | വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിബദല് സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി | |
![]() | പണിമുടക്ക്; 29ന് മെഡിക്കൽ സ്റ്റോറുകളും തുറക്കില്ലമരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കില്ലെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അറിയിച്ചു | |
![]() | 29ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പണിമുടക്കും; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിവാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം | |
![]() | ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി എകോപന സമിതി; നേതാവിനെ പൂട്ടിയിട്ടുഹര്ത്താല് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടി വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി | |
ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം; ബസുകളുടെ ചില്ല് തകര്‍ത്തു, ഗതാഗതം തടസ്സപ്പെട്ടു, വ്യാപക അറസ്റ്റ്, കരുതല്‍ തടങ്കല്കാസര്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം | ||
![]() | യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎം ഗൂഢാലോചന: ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തെന്ന് ഉമ്മന്‍ ചാണ്ടികാസര്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകം സിപിഎം ഗൂഢാലോചനയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി |
Search results 1 - 15 of 30