• Search results for ശബരിമല യുവതി പ്രവേശം
Image Title
court-sabarimala

ശബരിമല യുവതി പ്രവേശം; പുനഃപരിശോധനാ ഹർജികൾ വിശാല ‌ബെഞ്ചിന് വിട്ടു; ജനുവരിയിൽ പരി​ഗണിക്കും

ഹർജികൾ കൈമാറുന്നതോടെ വിശാല ബെഞ്ച് ന‌േരിട്ട് വിധി പ്രഖ്യാപിക്കും

Published on 21st December 2019
Kodiyeri_Balakrishnan

'വിശ്വാസം അതല്ലേ എല്ലാം'; യുവതി പ്രവേശനത്തിന് മുന്‍കൈ വേണ്ട; നിലപാട് മയപ്പെടുത്തി സിപിഎം

ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം

Published on 23rd August 2019
0521_sabarimala_f1

ശബരിമല യുവതി പ്രവേശം; കേന്ദ്ര നിലപാട് തിരിച്ചടി; കർമ സമിതി യോ​ഗം നാളെ 

വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും യോ​ഗത്തിൽ ചർച്ചയാകും

Published on 3rd July 2019

ശബരിമല യുവതി പ്രവേശന ഹര്‍ജി 22ന് പരിഗണിക്കില്ല

ഭരണഘടനാ ബഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദുമല്‍ഹോത്ര അവധിയായതിനാല്‍ പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിണിക്കാന്‍ ഇടയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയാണ് സൂചന നല്‍കിയത്

Published on 16th January 2019
02tvpt-security

പ്രതിഷേധത്തിന് സാധ്യത; മകരവിളക്കിന് പുല്ലുമേട്ടിൽ കൂടുതൽ പൊലീസ്

ശബരിമല യുവതി പ്രവേശം വൻ പ്രതിഷേധത്തിന് വഴിവച്ച സാഹചര്യം നിലനിൽക്കുന്നതിനാൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

Published on 4th January 2019

മഞ്ചേശ്വരത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് അവധി

അക്രമസംഭവങ്ങളെ തുടര്‍ന്ന് പാലക്കാടിന് പിന്നാലെ യിലെ മഞ്ചേശ്വരം താലൂക്കില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published on 3rd January 2019

ശബരിമല യുവതി പ്രവേശം: അയ്യപ്പജ്യോതിയില്‍ സുകുമാരന്‍ നായര്‍ പങ്കെടുത്തില്ല

പെരുന്നയില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പങ്കെടുത്തില്ല
 

Published on 26th December 2018

ശബരിമല യുവതി പ്രവേശം സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്; ഭക്തര്‍ക്കൊപ്പമെന്ന് എ പത്മകുമാര്‍

ശബരിമല യുവതി പ്രവേശം സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് - ഭക്തര്‍ക്കൊപ്പമെന്ന് എ പത്മകുമാര്‍

Published on 15th November 2018
sabarimala

ശബരിമല യുവതി പ്രവേശം: സമരരീതി ഇന്നറിയാം;ബിജെപി നിര്‍ണായക കോര്‍ കമ്മറ്റി കൊച്ചിയില്‍; നേതാക്കള്‍ സന്നിധാനത്ത് തുടരും

ശബരിമല യുവതി പ്രവേശം: സമരരീതി ഇന്നറിയാം -ബിജെപി നിര്‍ണായക
 കോര്‍ കമ്മറ്റി കൊച്ചിയില്‍ - നേതാക്കള്‍ സന്നിധാനത്ത് തുടരും

Published on 1st November 2018

ശബരിമല യുവതി പ്രവേശം; കടുപ്പിച്ച് മുഖ്യമന്ത്രി; രാവിലെ പതിനൊന്നിന് പൊലീസ് ഉന്നതതല യോഗം  

ശബരിമല യുവതി പ്രവേശം; കടുപ്പിച്ച് മുഖ്യമന്ത്രി; രാവിലെ പതിനൊന്നിന് പൊലീസ് ഉന്നതതല യോഗം
 

Published on 24th October 2018
pinarayivijayan

ശബരിമല യുവതി പ്രവേശം; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി;  ഇന്ന് പൊലീസ് ഉന്നതല യോഗം

ഡിജിപി ലോക് നാഥ് ബഹ്‌റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും

Published on 23rd October 2018

Search results 1 - 11 of 11