• Search results for ശബ്ദമില്ലാത്ത ശബ്ദം
Image Title

പാകിസ്താനിലെ ആസിയ ബീബി വിധി

പാകിസ്താന്റെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ് കഴിഞ്ഞ ഒക്ടോബര്‍ 31-ന് ആ രാജ്യത്തെ പരമോന്നത ന്യായാസനത്തില്‍നിന്നു പുറപ്പെട്ട വിധി പ്രസ്താവം.

Published on 23rd November 2018

അവര്‍ യസീദി മതം സ്വീകരിക്കാത്തതെന്ത്?

'അവസാനത്തെ പെണ്‍കുട്ടി' (ദ ലാസ്റ്റ് ഗേള്‍) നാദിയ മുറാദിന്റെ ആത്മകഥയുടെ ശീര്‍ഷകമാണത്. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ കോംഗോയിലെ ഡോ. ഡെനിസ് മുക്വെഗെയോടൊപ്പം പങ്കിട്ടത് ഇറാഖുകാരിയായ നാദിയ മുറാദാണ്.

Published on 26th October 2018

മൂന്നു വിധിന്യായങ്ങള്‍, ഭിന്ന പ്രതികരണങ്ങള്‍

സെപ്റ്റംബര്‍ 27, 28 തീയതികളിലായി മൂന്നു സുപ്രധാന വിധിപ്രസ്താവങ്ങള്‍ സുപ്രീംകോടതി നടത്തുകയുണ്ടായി.

Published on 13th October 2018

പ്രളയവും ബലിയും പിന്നെ ദൈവവും

ദൈവകോപം, ദൈവശാപം, ദൈവശിക്ഷ എന്നിവയെല്ലാം ഭാഷയിലുള്ള പ്രയോഗങ്ങളാണ്.

Published on 20th September 2018

ഹരീഷിന്റെ 'മീശ'യും പവിത്രന്റെ 'പര്‍ദ്ദ'യും

ബൗദ്ധികതയുടേയും സര്‍ഗ്ഗാത്മകതയുടേയും തലങ്ങളിലുള്ള നിശ്ചലതയ്‌ക്കെതിരെയുള്ള അടരാട്ടങ്ങളാണ് ജനസമൂഹങ്ങളെ നൂതന ചിന്താധാരകളിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്.

Published on 22nd August 2018

അഭിമന്യു ഇടതുപക്ഷത്തോട് ചോദിക്കുന്ന അഞ്ചു ചോദ്യങ്ങള്‍

സിമി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ'യുടെ ഔദ്യോഗിക ജിഹ്വയായിരുന്നു 'ഇസ്ലാമിക് മൂവ്‌മെന്റ്.'

Published on 2nd August 2018
2762674h

പാകിസ്താന്‍ വെറുക്കുന്ന ജിന്നയെ ഇന്ത്യ വെറുക്കണമോ?

ദ്വിരാഷ്ട്രവാദത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ ശേഷം നവരാഷ്ട്രം യാഥാര്‍ത്ഥ്യമായപ്പോള്‍ അവിടെ മതേതര മൂല്യങ്ങളില്‍ അടിവരയിട്ട ജിന്നയെ
പാകിസ്താനിലെ മുസ്‌ലിം മൗലികവാദികള്‍ എക്കാലത്തും വെറുത്തിട്ടേ യുള്ളൂ

Published on 25th May 2018
hameedhjkhhj

നാട്‌സി ജര്‍മനിയില്‍നിന്നു കമ്യൂണിസ്റ്റ് ചൈനയിലേക്ക്

ഒസീറ്റ്‌സ്‌കിയെ തേടിയെത്തിയ അതേ ദുരന്തം ലിയു സിയാബോ എന്ന ചൈനീസ് പൗരനുണ്ടായപ്പോഴാണ് അദ്ദേഹത്തെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഓര്‍ത്തത്.

Published on 9th August 2017

Search results 1 - 9 of 9