• Search results for ശുഭ്മാന്‍ ഗില്‍
Image Title
indian_team

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്

Published on 17th February 2021
aswin

മിന്നല്‍ സെഞ്ച്വുറിയുമായി അശ്വിന്‍; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 482 റണ്‍

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 482 റണ്‍സ് വിജയലക്ഷ്യം

Published on 15th February 2021
rohit_sharma_batting_at_chennai

ചെന്നൈ ടെസ്റ്റ്; സ്പിന്നര്‍മാരെ ആക്രമിച്ച് രോഹിത് ശര്‍മ, 47 പന്തില്‍ അര്‍ധ ശതകം

അര്‍ധ ശതകം കണ്ടെത്തിയ ഓവറില്‍ ലീച്ചിനെ രണ്ട് വട്ടമാണ് സ്വീപ്പ് ഷോട്ടിലൂടെ രോഹിത് ബൗണ്ടറി കണ്ടെത്തിയത്

Published on 13th February 2021
england_captain_joe_root_and_indian_skipper_virat_kohli

ചെന്നൈയിലെ രണ്ടാം അങ്കം; ശുഭ്മാന്‍ ഗില്‍ മടങ്ങി, ഇന്ത്യക്ക് തുടക്കത്തിലെ പ്രഹരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

Published on 13th February 2021
joe_root_in_chennai_test

ഐസിസി റാങ്കിങില്‍ കോഹ്‌ലി താഴോട്ട്; കുതിച്ചുയര്‍ന്ന് ജോ റൂട്ട്; നേട്ടമായത് ഡബിള്‍ സെഞ്ച്വുറി

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതെത്തി

Published on 10th February 2021
james_anderson_takes_rahanes_wicket

'ഇന്ന് ചെന്നൈയില്‍ കാര്‍മേഘം ഉണ്ടായിരുന്നില്ല കേട്ടോ'; ട്രോളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ്‌

മൂടിക്കെട്ടിയ സാഹചര്യങ്ങളിലാണ് ആന്‍ഡേഴ്‌സന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുക എന്ന വിലയിരുത്തലുകള്‍ ക്രിക്കറ്റ് ലോകത്തിന് മുകളിലുണ്ട്

Published on 9th February 2021
england cricket players anderson_and_stokes

അഞ്ചാം ദിനം തുടക്കത്തിലേ പ്രഹരം; ചേതേശ്വര്‍ പൂജാര മടങ്ങി; പതറാതെ ശുഭ്മാന്‍ ഗില്‍

അഞ്ചാം ദിനം കളി തുടങ്ങി ഏഴാമത്തെ ഓവറില്‍ ചേതേശ്വര്‍ പൂജാരയെ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ 58-2ലേക്ക് ഇന്ത്യ വീണു

Published on 9th February 2021
Jasprit Bumrah

ഒടുവില്‍ ബൂമ്രയ്ക്ക് ഇന്ത്യയില്‍ അരങ്ങേറ്റം, അത് സ്വപ്‌ന തുല്യമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി റിഷഭ് പന്ത്

കരിയറില്‍ 17 ടെസ്റ്റുകള്‍ പിന്നിട്ടതിന് ശേഷമാണ് ബൂമ്ര ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് കളിക്കുന്നത്

Published on 5th February 2021
toss

ചെന്നൈ ടെസ്റ്റ് : ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ് ; ഷഹബാസ് നദീം ഇന്ത്യന്‍ ടീമില്‍

സ്പിന്നര്‍ ഷഹബാസ് നദീമിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി

Published on 5th February 2021
indian_cricket_players_training_at_chennai

ഹര്‍ദിക്, മുഹമ്മദ് സിറാജ്, കുല്‍ദീപ്, ചെന്നൈ ടെസ്റ്റില്‍ പ്ലേയിങ് ഇലവനിലേക്ക് ഇവരില്‍ ആരെത്തും? സാധ്യതകള്‍ ഇങ്ങനെ

ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരില്‍ ആര് പ്ലേയിങ് ഇലവനിലേക്ക് എത്തും എന്നതാണ് ആകാംക്ഷ തീര്‍ക്കുന്നത്

Published on 4th February 2021
first Test against England

ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ കളിക്കേണ്ടത് ദാ ഇവർ; അന്തിമ ഇലവനെ തിരഞ്ഞെടുത്ത് വസിം ജാഫര്‍

ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ കളിക്കേണ്ടത് ദാ ഇവർ; അന്തിമ ഇലവനെ തിരഞ്ഞെടുത്ത് വസിം ജാഫര്‍

Published on 1st February 2021
indian_captain_virat_kohli_and_pacer_bumrah

'ബുള്ളറ്റ് പ്രൂഫ് അണിഞ്ഞത് പോലെയാവും ഇന്ത്യ'; ഇംഗ്ലണ്ട്-ഇന്ത്യ പോരിലെ ഫേവറിറ്റുകളെ തെരഞ്ഞെടുത്ത് ഇയാന്‍ ചാപ്പല്‍

വിരാട് കോഹ് ലി കൂടി ബാറ്റിങ് നിരയിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ധരിച്ചത് പോലെയാവുമെന്നും ഇയാന്‍ ചാപ്പല്‍ പറയുന്നു

Published on 31st January 2021
shubman_gill_batting

'ഉറങ്ങാനായില്ല, ഉറക്ക ഗുളിക കഴിക്കേണ്ടി വന്നു'; ഓസ്‌ട്രേലിയയിലെ അസ്വസ്ഥതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സമയം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു എന്ന് ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍

Published on 29th January 2021
rishabh panth batting

'10 വട്ടം ദേഹത്ത് പന്ത് വന്നടിച്ചിട്ടുണ്ടാവും, എന്നിട്ടും തന്റെ 200 ശതമാനവും നല്‍കി'; ക്രഡിറ്റ് പൂജാരയ്‌ക്കെന്ന് റിഷഭ് പന്ത്‌

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ ഇന്നിങ്‌സിന്റെ ക്രഡിറ്റ് പൂജാരയ്ക്ക് നല്‍കി റിഷഭ് പന്ത്

Published on 27th January 2021
Indian cricketer Mohammad Siraj

നാല് ഇന്ത്യന്‍ കളിക്കാരുടെ മതം പറഞ്ഞ് രാജീവ് ശുക്ല, വാഷിങ്ടണ്‍ സുന്ദറിന്റേത് തെറ്റിച്ചു; ട്വീറ്റ് വിവാദത്തില്‍

വ്യത്യസ്ത മതങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ ഒരുമിച്ച് കളിച്ച് ഇന്ത്യക്കായി ജയം നേടിത്തന്നു എന്ന് പറയാനാണ് രാജീവ് ശുക്ല ശ്രമിക്കുന്നത്

Published on 26th January 2021

Search results 1 - 15 of 97