• Search results for ശ്രീനിവാസന്‍
Image Title
pinarayi

സംസ്ഥാനത്ത് 7,871 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 6,910; ഉറവിടമറിയാത്തവര്‍ 640; മരണം 25

സംസ്ഥാനത്ത് ഇന്ന് 7,871പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 6th October 2020

മോഹന്‍ലാല്‍; നടന്‍, താരം, മലയാളി  

മോഹന്‍ലാല്‍ എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം

Published on 8th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020
DHYAN

സത്യന്റെ ജീവിതം ഇല്ല, പേര് മാത്രം; സത്യനേശൻ നാടാരായി ധ്യാൻ ശ്രീനിവാസൻ; 'കടവുൾ സകായം നടനസഭ' വരുന്നു

ബിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്

Published on 4th September 2020
suresh_raina_chennai_super

ചെന്നൈയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് റെയ്‌ന പുറത്ത്; ധോനിയുടെ നിലപാട് നിര്‍ണായകമാവും 

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരികെ എത്തുന്നത് സംബന്ധിച്ച റെയ്‌നയുടെ ആവശ്യത്തോട് ടീം മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല

Published on 3rd September 2020
suresh_raina_chennai

12.5 കോടി രൂപ ആരെങ്കിലും വെറുതെ കളയുമോ? എന്‍ ശ്രീനിവാസന്‍ പിതാവിനെ പോലെയെന്നും റെയ്‌ന

കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും എന്റെ കുടുംബമാണ്

Published on 3rd September 2020
rainaa_n_sreenivasan

ആരാധകര്‍ ഇടഞ്ഞതോടെ യൂടേണ്‍ അടിച്ച് എന്‍ ശ്രീനിവാസന്‍; എന്നും റെയ്‌നക്കൊപ്പമെന്ന് വിശദീകരണം

വിമര്‍ശനം ശക്തമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രതികരണവുമായി എന്‍ ശ്രീനിവാസനെത്തി

Published on 1st September 2020
Suresh_Raina_Dhoni

ഹോട്ടല്‍ മുറിയെ ചൊല്ലിയും അസ്വാരസ്യം? ധോനിയോടും റെയ്‌ന ഇടഞ്ഞതായി റിപ്പോര്‍ട്ട്‌

ദുബായില്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ മുറിയെ ചൊല്ലി ധോനിയുമായും ടീം മാനേജ്‌മെന്റുമായും അസ്വാരസ്യമുണ്ടായതായാണ് സൂചന 

Published on 31st August 2020
suresh_raina_dhoni

നിങ്ങള്‍ സന്തോഷവാന്മാരല്ലെങ്കില്‍ തിരിച്ചു പോവുക, എനിക്ക് കരുത്തനായ ക്യാപ്റ്റനുണ്ട്; റെയ്‌നയുടെ മടക്കത്തില്‍ എന്‍ ശ്രീനിവാസന്‍ 

കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം ഉയര്‍ന്നാലും അതില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് ധോനി അറിയിച്ചതായി ശ്രീനിവാസന്‍ പറഞ്ഞു

Published on 31st August 2020
kunjiramayanam

'ബേസിലിന്റെ ആ കുഞ്ഞു ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം'; അഞ്ചാം വര്‍ഷത്തില്‍ കുഞ്ഞിരാമായണം; ഓര്‍മകളുമായി അണിയറപ്രവര്‍ത്തകര്‍

തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായിരിക്കും ഇത് എന്നാണ് സംവിധായകന്‍ ബേസില്‍ കുറിക്കുന്നത്

Published on 28th August 2020
vineeth

'16 വര്‍ഷത്തില്‍ ആദ്യമായാണ് അവള്‍ ഇതിന് സമ്മതിക്കുന്നത്'; ദിവ്യയെ പാട്ടുപാടിച്ച് വിനീത്; വിഡിയോ

ഒന്നിച്ചുള്ള 16 വര്‍ഷത്തില്‍ ആദ്യമായാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ ദിവ്യ സമ്മതിക്കുന്നത് എന്നാണ് വിനീത് പറയുന്നത്

Published on 24th August 2020
HELEN

ബോളിവുഡിലെ ഹെലൻ ആകാൻ ജാൻവി; അന്ന ബെൻ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്

Published on 1st August 2020

പെരുമ്പുഴ ഗോപാലകൃഷ്ണന്‍- ഇടപെട്ട ഇടങ്ങളെ തെളിമയുടെ മാതൃകയാക്കിയ മനുഷ്യന്‍

സ്‌നേഹത്തിന്റേയും സംഗീതത്തിന്റേയും സ്വച്ഛശാന്തമായൊഴുകിയ പുഴയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ജീവിതം

Published on 16th July 2020

മികവില്‍ നിന്ന് കൂടുതല്‍ മികവിലേക്ക്, നിശ്ചയദാര്‍ഢ്യത്തോടെ ഈ കലാലയ മുത്തശ്ശി

ഉന്നത വിദ്യാഭ്യാസരംഗത്ത് മികവിന്റെ മാനദണ്ഡങ്ങള്‍ പുലര്‍ത്തുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ക്യാംപസ് അത്യന്തം രാഷ്ട്രീയനിര്‍ഭരമാണ്

Published on 8th July 2020

ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക് ; സംസ്ഥാന നിര്‍വാഹക സമിതിയില്‍

പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി

Published on 4th July 2020

Search results 1 - 15 of 214