• Search results for ഷമ്മി തിലകന്‍
Image Title
joining congress

'അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..!'; കോണ്‍ഗ്രസുകാരനായ ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്‍ 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ വേദി പങ്കിട്ട നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍

Published on 19th February 2021
nivin_pauly_make_over

അന്ന് സോഷ്യൽ മീഡിയ കത്തും, പുത്തൻ മേക്കോവറിൽ നിവിൻ പോളി; ചിത്രം വൈറൽ

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത്

Published on 8th February 2021
supplyco

പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന വൈറസുകളുമായി  അകലം പാലിക്കുക; വിമര്‍ശനവുമായി ഷമ്മി തിലകന്‍

ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക.

Published on 21st August 2020
PADAVETTU

വടിവാളുമായി നിവിൻ പോളി, 'പടവെട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍  നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്

Published on 19th July 2020
idavela_babu

'ഇന്നത്തെ അമ്മേടെ നായരോടൊപ്പം', 30 വർഷം മുമ്പത്തെ ചിത്രവുമായി ഷമ്മി തിലകൻ; വൈറൽ 

'ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു…!' എന്നും ചിത്രത്തോടൊപ്പം ഷമ്മി കുറിച്ചു

Published on 24th April 2020

തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

കരള്‍ സംബസമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published on 12th March 2020
manju1

ബ്ലോക്ബസ്റ്റര്‍ ഉറപ്പ് ; പടവെട്ടിനെക്കുറിച്ച് മഞ്ജു 

നിവിന്‍ പോളിക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമാണിത്

Published on 16th February 2020
padavettu

നിവിന്‍ പോളിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍; പടവെട്ടിലേക്ക് സ്വാഗതം ചെയ്ത് സണ്ണി വെയിന്‍

തമിഴ് ചിത്രം അരുവിയിലൂടെ സിനിമ പ്രേമികളുടെ കയ്യടി നേടിയ അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

Published on 16th February 2020
nazeer

'വശ്യമനോഹരങ്ങളായ ആ ചുണ്ടുകളില്‍ തന്നെ നോക്കി ശബ്ദം നല്‍കി, പ്രേം നസീര്‍ എന്റെ ഒരു ജീവിതഭാഗ്യമാണ്' ഷമ്മി തിലകന്‍

ന്റെ ആരാധന പുരുഷന്റെ വശ്യമനോഹരമായ ചുണ്ടുകളില്‍ തന്നെ നോക്കിനിന്ന് അദ്ദേഹത്തിനുവേണ്ടി ഡബ്ബ് ചെയ്താണ് താന്‍ മലയാള സിനിമയിലേക്ക് പിച്ചവെച്ചത് എന്നാണ് ഷമ്മി പറയുന്നത്

Published on 16th January 2020

'അമ്മ അറിയാന്‍' ഷമ്മി തിലകന്‍ എഴുതുന്നത്; 'മക്കളെ പറ്റി നല്ലത് പറയുക'; കുറിപ്പ്

'മോശമായത് എത്രയധികം പറയുന്നുവോ,എത്രയധികം ചെയ്യുന്നുവോ അത്രയധികം മക്കളും മോശമാകും'

Published on 11th December 2019

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്നരോട് കാട്ടണോ?; ഷമ്മി തിലകന്‍ ചോദിക്കുന്നു

മരടില്‍ നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ ഫഌറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍

Published on 13th September 2019
award

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു (ചിത്രങ്ങൾ) 

ജെ സി ഡാനിയല്‍ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

Published on 27th July 2019

''ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വെല്ല ഹോളിവുഡിലും പോയി രക്ഷപ്പെടാമായിരുന്നു'': നെപ്പോളിയന് ഷമ്മിയുടെ ആശംസ

സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി പറയുന്നു.

Published on 7th July 2019
thilakan

'ഞാന്‍ അമ്മയോട് യാചിച്ചിരുന്നു, ജീവനോടെയുള്ളപ്പോള്‍ തിരിച്ചെടുത്തിരുന്നെങ്കില്‍ അച്ഛന്‍ സമാധാനത്തോടെ മരിക്കുമായിരുന്നു';ഷമ്മി തിലകന്‍

കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം പുറത്തുവിട്ട സുവനീറില്‍ മരിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനേയും ഉള്‍പ്പെടുത്തിയതും 'അമ്മ'യിലെ മാറ്റത്തിന്റെ സൂചനയാണ്

Published on 5th July 2019

Search results 1 - 15 of 33