• Search results for ഷമ്മി തിലകൻ
Image Title
fahad_faasil_joji

ചില രംഗങ്ങളില്‍ 'മാക്ബത്ത്' ഉണ്ട്; പലതിലും ഇല്ല; ഫഹദ് പറയുന്നു

'ചിത്രത്തിനായി കാടിനുള്ളിലുള്ള വീട് എടുത്ത് ഷൂട്ടിന് വേണ്ടി മാറ്റം വരുത്തുകയായിരുന്നു. 70 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്'

Published on 9th April 2021
joji_father

25 വർഷം മുൻപ് ആടുതോമയെ ഇടിക്കാനെത്തിയ തൊരപ്പന്‍ ബാസ്റ്റിൻ, ഇന്ന് ജോജിയുടെ അപ്പച്ചൻ

വാകത്താനം സ്വദേശി പികെ സണ്ണിയാണ് കുട്ടപ്പനായി എത്തിയത്

Published on 8th April 2021
JOJI TRAILER

ഫഹദിനൊപ്പം കട്ടയ്ക്ക്‌ നിന്ന് ബാബുരാജ്, ജോജി ട്രെയിലർ

ഫഹദ് ഫാസിലിനൊപ്പം ബാബുരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Published on 2nd April 2021
joji release

ചൂണ്ടയിട്ട് കാത്തിരിക്കുന്ന ഫഹദ്, ദിലീഷ് പോത്തന്റെ 'ജോജി' ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്

ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്

Published on 31st March 2021
parvathy_shammy

‘ആരാണ് പാർവതി ?’, രചനയുടെ ചോദ്യത്തിന് ഷമ്മിയുടെ ഉത്തരം; കയ്യടിച്ച് സോഷ്യൽ മീഡിയ

താരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്

Published on 12th February 2021
fahad

വീണ്ടും മെലിഞ്ഞ് ഫഹദ്, ‘ജോജി’യുടെ ലൊക്കേഷൻ ചിത്രങ്ങൾ 

‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയിൽ പുരോഗമിക്കുകയാണ്

Published on 1st December 2020
thilakan
SHAMMI

ഈശര്വനേയും ബ്രഹ്മനേയും പേടിയില്ലാത്തവനാണ് തിലകൻ, പിന്നെയാണ് ഇച്ചിരീം പോന്ന മക്കളെ; ശാന്തിവിള ദിനേശൻ വിവരദോഷിയായ ചൊറിയൻതവളയെന്ന് ഷമ്മി

വാസ്തവവിരുദ്ധത പൊളിച്ചടുക്കാൻ ഈ മരണപ്പെട്ടവർ ഒരു കാലത്തും വരാൻ പോകുന്നില്ല എന്നതാണ് ഇയാളുടെ ധൈര്യമെന്നും ഷമ്മി ഫേയ്സ്ബുക്കിൽ കുറിച്ചു

Published on 10th July 2020
shammy

'ഇപ്പോൾ നമ്മൾ വയസൻമാരുടെ സമയമല്ല, പുള്ളാര് പറയുന്നത് കേൾക്കാനും ആളുകളുണ്ട്'; പരിഹാസവുമായി ഷമ്മി തിലകൻ

സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതുപോലെയുള്ള പ്രതികരണം ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും ഷമ്മി ചോദിക്കുന്നു

Published on 21st June 2020
mammootty

അദ്ദേഹത്തെ ജാഡക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം "സിൽബന്ധികൾ" തന്നെ; മമ്മൂട്ടിയെക്കുറിച്ച് ഷമ്മി തിലകൻ 

സഹസംവിധായകനായിരുന്ന തന്നോട് മമ്മൂട്ടി കാണിച്ച കരുതലും നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പങ്കുവച്ചിരിക്കുന്നത്

Published on 1st June 2020

"എന്റെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നു; തടയിടാൻ അജ്ഞാത മാഫിയ സംഘം"- വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

"എന്റെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നു; തടയിടാൻ അജ്ഞാത മാഫിയ സംഘം"- വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

Published on 27th May 2020
thilakan

'അച്ഛന്റെ പ്രണയ​ഗാനത്തിനായി തബല വായിച്ച മകൻ, ഇന്നായിരുന്നെങ്കിൽ ട്രോൾ വന്നേനെ'; കുറിപ്പുമായി ഷമ്മി തിലകൻ

ലോക്ക്ഡൗണിനെ തുടർന്ന് ഷമ്മി തുടങ്ങിയ കുത്തിപ്പൊക്കൽ പരമ്പരയിലാണ് അച്ഛനുമായുള്ള സിനിമ ഓർമ താരം പങ്കുവെച്ചത്

Published on 16th May 2020
shammi

'നീ പോയാൽ, നിൻറെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കുമെടാ തെണ്ടി'; 'തേപ്പ്' കിട്ടിയപ്പോൾ ജനാർദ്ദനൻ ചേട്ടൻ നൽകിയ ഉത്തേജനത്തെക്കുറിച്ച് ഷമ്മി

താരം അഭിനയിച്ച കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ അണിയറപ്രവർത്തകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് ഷമ്മി കുറിക്കുന്നത്

Published on 11th May 2020
shammy

'അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല'

ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ഷമ്മി എത്തിയത്

Published on 7th May 2020
idavela_babu

'ഇന്നത്തെ അമ്മേടെ നായരോടൊപ്പം', 30 വർഷം മുമ്പത്തെ ചിത്രവുമായി ഷമ്മി തിലകൻ; വൈറൽ 

'ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു…!' എന്നും ചിത്രത്തോടൊപ്പം ഷമ്മി കുറിച്ചു

Published on 24th April 2020

Search results 1 - 15 of 17