• Search results for ഷാഹിദ കമാല്‍
Image Title
14tlat10

ഔദാര്യമല്ല പ്രാതിനിധ്യം

അവരില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഒരു പാര്‍ട്ടിയുടേയും മുന്നണിയുടേയും സ്ഥാനാര്‍ത്ഥിയായിട്ടല്ലാതെ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇനി എന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്നത് അവരുടെ തീരുമാനം

Published on 27th March 2021
shamna

ഒരുപാട് സംഭവങ്ങള്‍ മൂടിവെയ്ക്കപ്പെട്ടിട്ടുണ്ട്; പെണ്‍കുട്ടികള്‍ക്ക് നിയമത്തിന് മുന്നില്‍ വരാനുള്ള പ്രചോദനം, ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍

ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഇതിനകം ബ്ലാക്ക്‌മെയിലിങിന് വിധേയരായ പെണ്‍കുട്ടികള്‍ക്ക്  നിയമത്തിന് മുന്നില്‍ വരാനുള്ള പ്രചോദനവുമാണ് ഷംനയുടെ വെളിപ്പെടുത്തലെന്ന് കമ്മീഷന്‍ വിലയിരുത്തി

Published on 25th June 2020
divya_1

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടേത് മുങ്ങിമരണം; മുറിവുകള്‍ വീണപ്പോള്‍ സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചുങ്കപ്പാറ സ്വദേശിയായ ദിവ്യയെയാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Published on 8th May 2020
divya_1

കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത മാറ്റണം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ  വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Published on 8th May 2020
shahida-kamal-news30

വനിതാ കമ്മീഷന്‍ അംഗം ഓട്ടോ വിളിച്ചു;  ഇറങ്ങിപ്പോ സ്ത്രീയേയെന്ന് ഡ്രൈവറുടെ മറുപടി; ഞെട്ടി ഷാഹിദ കമാല്‍

ഒരു വനിത കമ്മീഷന്‍ അംഗത്തോട് ഇങ്ങനെയാണ് പെരുമാറ്റമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും
 

Published on 21st January 2020
quary

ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം; വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി

ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം; വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി

Published on 16th January 2020

വിജിയെ കൈവിടില്ല ; മകന്റെ ശമ്പളത്തില്‍ നിന്നും പണം നല്‍കി പഠിപ്പിക്കും : വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍

വിജിയുടെ തുടര്‍ പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്

Published on 1st November 2019

ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞു കുടുക്കകളിലെ സമ്പാദ്യവുമായി ഗാന്ധിഭവനിലെ കുട്ടികളെത്തി; ഇത്തവണ ഓണക്കോടി തന്റെവകയെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ കഴിഞ്ഞ ഓണക്കാലം മുതല്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളടങ്ങുന്ന കുടുക്കകളുമായി പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലെത്തി

Published on 19th August 2019

''ചില അല്പന്‍മാര്‍ അങ്ങനയാണ്, സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും''

എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ?........ മകള്‍ എന്ന നിലയില്‍ വല്ലാത്ത വിഷമം

Published on 23rd July 2019
deadbody

സെമിത്തേരിയെ ചൊല്ലി തര്‍ക്കം, അഞ്ചാം ദിവസവും മൃതദേഹം സംസ്‌കരിക്കാനായില്ല, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മൃതദേഹത്തോടുള്ള അനാദരവ് തുടരാതെ എത്രയും പെട്ടെന്ന് സെമിത്തേരിയില്‍ മറവ് ചെയ്യണം എന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു

Published on 18th May 2019

പെണ്ണുങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങള്‍

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് ഇടതുമുന്നണിയാണ്. സി.പി.എമ്മിന് 16, സി.പി.ഐക്ക് നാല്. സി.പി.ഐയുടെ പട്ടികയില്‍ നാലും ആണുങ്ങള്‍. സി.പി.എമ്മില്‍ രണ്ടു സ്ത്രീകള്‍.

Published on 30th March 2019

വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് തൊഴിലിട പീഡനങ്ങള്‍ ഏറുന്നു; സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കും- വനിതാ കമ്മീഷന്‍

വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചാണ്‌ തൊഴിലിട പീഡനങ്ങള്‍ ഏറെയെന്നും ഇത്‌ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍

Published on 10th October 2018

ഹര്‍ത്താലില്‍ മന്ത്രി കെ രാജു കാറില്‍, തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; തുടര്‍ന്ന് ബൈക്കില്‍ വിവാഹവീട്ടിലേക്ക്  

ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്രം ചെയ്യാന്‍ ഒരുങ്ങിയ വനംമന്ത്രി കെ രാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

Published on 10th September 2018

ഹര്‍ത്താല്‍ ദിനത്തില്‍ കാര്‍ യാത്ര, ഷാഹിദ കമാലിന് നേരെ കല്ലേറും കയ്യേറ്റവും  

വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകര്‍ ഷാഹിദ കമാലിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

Published on 10th September 2018

ഭാര്യയ്‌ക്കൊപ്പം കഴിയേണ്ടയാള്‍ സഹോദരിക്കൊപ്പം: വിചിത്രമായ പരാതിയുമായി യുവതി വനിതാ കമ്മിഷനു മുന്‍പില്‍

സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി വനിതാ കമ്മിഷനെ സമീപിച്ചു.

Published on 5th September 2018

Search results 1 - 15 of 15