• Search results for ഷെയ്ന്‍ വോണ്‍
Image Title
Labuschagne

ലാബുഷെയ്‌നിന് 'അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോഡര്‍'; അധിക്ഷേപിച്ച് വോണും സൈമണ്ട്‌സും, ക്ഷമ ചോദിച്ച് ബ്രോഡ്കാസ്‌റ്റേഴ്‌സ്‌

ബിഗ് ബാഷ് ലീഗില്‍ കമന്ററി പറയുന്നതിന് ഇടയിലാണ് ഇവരില്‍ നിന്ന് ലാബുഷെയ്‌നിനെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായത്

Published on 9th January 2021
steve_smith_congratulating_rahane_for_his_century_in_melbourne

4-0ന് വൈറ്റ് വാഷ് എന്ന് പറഞ്ഞു, ഇപ്പോള്‍ സമയം രഹാനെയെ പ്രശംസിക്കാന്‍ മാത്രം; ഓസീസ് മുന്‍ താരങ്ങള്‍ക്കെതിരെ ഗാവസ്‌കര്‍

രഹാനെ ടീമിനെ നയിച്ച വിധത്തെ എത്രമാത്രം അവര്‍ ആരാധിക്കുന്നു എന്ന് മനസിലാക്കണം എങ്കില്‍ കമന്ററി ബോക്‌സില്‍ വരണം എന്നും ഗാവസ്‌കര്‍ പറഞ്ഞു

Published on 30th December 2020
Ravichandran Ashwin india

'ഇടം കൈയന്‍മാരെ കൊന്ന് കൊലവിളിക്കും'- മുത്തയ്യ മുരളീധരനെ പിന്തള്ളി അപൂർവ റെക്കോർഡ് സ്വന്തമാക്കി ആർ അശ്വിൻ

'ഇടം കൈയന്‍മാരെ കൊന്ന് കൊലവിളിക്കും'- മുത്തയ്യ മുരളീധരനെ പിന്തള്ളി അപൂർവ റെക്കോർഡ് സ്വന്തമാക്കി ആർ അശ്വിൻ

Published on 29th December 2020
Shane-Warne

മെല്‍ബണില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ പറപറത്തും: ഷെയ്ന്‍ വോണ്‍

അഡ്‌ലെയ്ഡില്‍ നേരിട്ട അപമാനത്തിന്റെ ഷോക്കിലാണ് ഇപ്പോഴും സന്ദര്‍ശകര്‍ എന്ന് വോണ്‍ പറഞ്ഞു

Published on 24th December 2020
prithvi shaw in adelaide

'പൃഥ്വി ഷാ ടീമില്‍ തുടരരുത്'; സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടി ഗാവസ്‌കറും, വോണും

അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പൃഥ്വി പരാജയപ്പെട്ടത് ചൂണ്ടിയാണ് ഗാവസ്‌കറുടെ വാക്കുകള്‍

Published on 19th December 2020
INDIAN CRICKET PLAYER CHETESHWAR_PUJARA

പൂജാരയെ 'സ്റ്റീവ്' എന്ന് പരാമര്‍ശിച്ച് ഷെയ്ന്‍ വോണ്‍, വംശീയ അധിക്ഷേപം, മാപ്പ് പറയണമെന്ന് ആരാധകര്‍

ചേതേശ്വര്‍ എന്ന പേര് ഉച്ചരിക്കാന്‍ പ്രയാസമാണെന്ന കാരണം പറഞ്ഞ് യോര്‍ക് ഷെയര്‍ ടീം അംഗങ്ങളാണ് പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചിരുന്നത്

Published on 17th December 2020
indian all rounder hardik pandya and captain virat kohli

ഭൂമിയിലെ എന്റെ പ്രിയപ്പെട്ട 3 കളിക്കാരില്‍ ഒരാള്‍; ടെസ്റ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി ഷെയ്ന്‍ വോണ്‍ 

'ടെസ്റ്റ് ടീമില്‍ ഹര്‍ദിക് വരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഇത് പറഞ്ഞിരുന്നു'

Published on 16th December 2020
maxwell

അസാധ്യ കരുത്തും ധൈര്യവും വേണ്ട ഷോട്ട്, സ്വിച്ച് ഹിറ്റ് എടുത്ത് മാറ്റാനാവില്ല: സൗരവ് ഗാംഗുലി 

മോഡേണ്‍ ഡേ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് ഈ ഷോട്ട് എടുത്ത് മാറ്റാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു

Published on 8th December 2020
maxi12

റണ്‍ അപ്പിന് ശേഷം ബൗളര്‍ വശം മാറി എറിയട്ടേ; സ്വിച്ച് ഹിറ്റ് മര്യാദയല്ല, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ 

ഓസീസ് മുന്‍ താരം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വിച്ച് ഹിറ്റിന് എതിരെ രംഗത്തെത്തുന്നു

Published on 4th December 2020
Brian-Lara-Sachin-Tendulkar-

എതിരെ കളിച്ചതിലും, ഒപ്പം കളിച്ചതിലും മികച്ചവര്‍ സച്ചിനും ലാറയും; പ്രശംസയില്‍ മൂടി വോണ്‍

ഞങ്ങള്‍ മൂന്ന് പേരും വീണ്ടും കളിക്കളത്തില്‍ പോരിനിറങ്ങുന്നത് കാണണം എന്നുണ്ടോ എന്നും വോണ്‍ ക്രിക്കറ്റ് പ്രേമികളോട് ചോദിക്കുന്നു

Published on 11th November 2020
ganguly_shastri

ഐപിഎല്‍ സാധ്യമാക്കിയതിന് അഭിനന്ദനം, ഗാംഗുലിയുടെ പേര് ഒഴിവാക്കി രവി ശാസ്ത്രി; കലിപ്പ് തീര്‍ത്ത് ആരാധകര്‍ 

ഗാംഗുലിയുടെ നിശ്ചയദാര്‍ഡ്യമാണ് ഐപിഎല്‍ സാധ്യമാക്കിയത് എന്ന കമന്റുമായി ആരാധകര്‍ ശാസ്ത്രിയുടെ ട്വീറ്റിന് അടിയില്‍ നിറയുന്നു

Published on 11th November 2020
sanju_warne

മൂന്ന് ഫോര്‍മാറ്റിലും സഞ്ജു ഇന്ത്യക്ക് വേണ്ടി കളിക്കേണ്ടതാണ്; മാറ്റി നിര്‍ത്തുന്നത് ഞെട്ടിക്കുന്നതായി ഷെയ്ന്‍ വോണ്‍ 

ഏറെ നാള്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജുവെന്ന് വോണ്‍

Published on 27th September 2020
Shane-Warne

ട്വന്റി20യില്‍ ബൗളര്‍ക്ക് 5 ഓവര്‍, ഐപിഎല്‍ മുതല്‍ മാറ്റം വേണമെന്ന് ഷെയിന്‍ വോണ്‍

ദുബായ് വേദിയാവുന്ന ഈ ഐപിഎല്‍ സീസണ്‍ മുതല്‍ മാറ്റം പരീക്ഷിക്കണം എന്നാണ് വോണ്‍ പറയുന്നത്

Published on 9th September 2020

ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം

ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം

Published on 25th August 2020
shane_warne12

ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് ഓഫ് സ്റ്റംപ് ഇളക്കിയ അത്ഭുത ബോള്‍; നൂറ്റാണ്ടിന്റെ പന്ത് പിറന്നിട്ട് ഇന്നേക്ക് 27 വര്‍ഷം

1993 ജൂണ്‍ നാല്...നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പന്ത് പിറന്ന ദിവസം

Published on 4th June 2020

Search results 1 - 15 of 29