• Search results for ഷൊര്‍ണൂര്‍
Image Title
railway

കേരളത്തില്‍ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റെയില്‍വേ; രാജ്യത്താകെ നിര്‍ത്തലാക്കുന്നത് 10,000 സ്റ്റോപ്പുകള്‍

രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്

Published on 5th September 2020

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

Published on 30th August 2020
covid1234

ഇന്ന് 2,333 പേര്‍ക്ക് കോവിഡ്; രണ്ടായിരം കടക്കുന്നത് ആദ്യം

കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

Published on 19th August 2020
hotspot

ഇന്ന് 25 എണ്ണം കൂടി; സംസ്ഥാനത്താകെ 523 ഹോട്ട്‌സ്‌പോട്ടുകള്‍; 32 പ്രദേശങ്ങളെ ഒഴിവാക്കി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 25 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

Published on 11th August 2020
covid

പട്ടാമ്പിയില്‍ കോവിഡ് രൂക്ഷം; മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് രോഗം; ആശങ്ക

പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

Published on 19th July 2020

തലയില്‍ ആഴത്തില്‍ മുറിവ്, സമീപത്ത് രകതം പുരണ്ട കല്ല്; 64 കാരന്റെ മരണത്തില്‍ ദുരൂഹത

മണ്ണാര്‍ക്കാട്  അക്കിപ്പാടം സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.

Published on 20th June 2020

രോഗവ്യാപനം കൂടുന്നു; തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത, ആറു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.

Published on 9th June 2020
kk-shylajajhhkhj

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; ഇന്ന് 91പേര്‍ക്ക് രോഗബാധ

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Published on 8th June 2020

വിവാദങ്ങള്‍ക്കൊടുവില്‍ ജേക്കബ് തോമസ് വിരമിക്കുന്നു ; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തില്ല ; അവസാന സര്‍വീസ് ദിനം കിടന്നുറങ്ങിയത് ഓഫീസില്‍

രണ്ടു വര്‍ഷം അച്ചക്കടനടപടിയില്‍ പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സര്‍വ്വീസില്‍ തിരികെയെത്തിയത്

Published on 31st May 2020

മുംബൈയിൽ നിന്ന് ട്രെയിൻ കണ്ണൂരെത്തി; ഇറങ്ങിയത് 400 പേർ; വിവര ശേഖരണം ശ്രമകരം

മുംബൈയിൽ നിന്ന് ട്രെയിൻ കണ്ണൂരെത്തി; ഇറങ്ങിയത് 400 പേർ; വിവര ശേഖരണം ശ്രമകരം

Published on 23rd May 2020

കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ മറ്റന്നാള്‍, എട്ടു സ്റ്റോപ്പുകള്‍, രാജധാനി ടിക്കറ്റ് നിരക്ക്

ട്രെയിനുകള്‍ക്ക് ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്

Published on 11th May 2020

സംസ്ഥാന പാതയില്‍ നോട്ടുമഴ; പെറുക്കിയെടുത്തവര്‍ക്ക് പറ്റിയത് മുട്ടന്‍ അമളി

തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ചെറുതുരുത്തിയില്‍ നോട്ടുകള്‍ പെയ്തിറങ്ങി

Published on 4th March 2020

കൃതിയില്‍ നിരോധിക്കപ്പെട്ട കൃതികള്‍

'ഇദ്ദേഹം രാജകുമാരന്മാര്‍ക്കിടയിലെ ഉന്നതപണ്ഡിതനായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പണ്ഡിതര്‍ക്കിടയിലെ രാജാവാണ് എന്ന് ഇപ്പോള്‍ മനസ്സിലായി'
 

Published on 10th February 2020

കയ്യില്‍ വിലങ്ങുമായി ഓടിയത് ഒന്നര കിലോമീറ്റര്‍ ; വീട്ടമ്മയുടെ സംശയം നിര്‍ണായകമായി ; 'ജെല്ലിക്കെട്ട് മോഡല്‍' തിരച്ചിലുമായി നാട്ടുകാരും ; കൊടുംക്രിമിനല്‍ മാണിക്ക് പിടിയിലായി

ട്രെയിനില്‍ നിന്നും വിലങ്ങോടെ രക്ഷപ്പെട്ട മാണിക്കിനെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്

Published on 30th January 2020

കുതിരാനില്‍ ചൊവ്വയും ബുധനും ഗതാഗത നിയന്ത്രണം; പാലക്കാട്ടേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടും

മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം

Published on 27th January 2020

Search results 1 - 15 of 127