Advanced Search
Please provide search keyword(s)- Search results for ഷോക്കേറ്റ് മരിച്ചു
Image | Title | |
---|---|---|
'കുഞ്ഞ് വേണമെന്ന ശാഖയുടെ ആവശ്യം അസ്വസ്ഥനാക്കി, വിവാഹം കഴിച്ചത് സ്വത്ത് കണ്ട്'; അരുണിന്റെ മൊഴി ഇങ്ങനെകാരണക്കോണം ത്രേസ്യാപുരത്ത് ശാഖാകുമാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | ||
![]() | ചാര്‍ജ് ചെയ്യാന്‍ വെച്ച ഐഫോണ്‍ ബാത്ത് ടബ്ബില്‍ വീണു; 24കാരി ഷോക്കേറ്റ് മരിച്ചുചാര്ജ് ചെയ്യാന്‍ വച്ചിരുന്ന ഐഫോണ്‍ ബാത്ത് ടബ്ബില്‍ വീണ് 24കാരിക്ക് ദാരുണാന്ത്യം | |
![]() | എര്‍ത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി; ഗൃഹനാഥന് ഷോക്കേറ്റ് മരിച്ചുകെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അപകടത്തിന് ഇടയാക്കിയ എർത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തിയത് | |
![]() | ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന് മരിച്ചുറെയില്വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു കുട്ടി. | |
പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി, കര്ഷകന് ഷോക്കേറ്റ് മരിച്ചുവൈക്കം ഉദയനാപുരം രാഹുല്‍ നിവാസില്‍ രാജു ആണ് മരിച്ചത് | ||
ആറു വയസുകാരന് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; അമ്മയും മകനും മരിച്ചുകാസർകോട് മീഞ്ചന്തയിലാണ് സംഭവം | ||
സിനിമ ഇല്ലാതായതോടെ വയറിങ് പണിക്ക് പോയി, ഷോക്കേറ്റ് മരിച്ചു; പ്രസാദിന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകംമമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജിയ താരങ്ങളും നിരവധി അണിയറ പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു | ||
![]() | കോഴിക്കോട് രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചുകോഴിക്കോട് അഴിയൂര്‍ സ്വദേശികളായ രണ്ടുപേരാണ് ഷോക്കേറ്റ് മരിച്ചത് | |
കണ്ണൂരില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചുഅഴിയൂര് ബോര്‍ഡ് സ്കൂളിന് സമീപം താമസിക്കുന്ന ഇരാ#ഫാന്‍ ( 30 ), സഹല്‍ (10) എന്നിവരാണ് മരിച്ചത് | ||
![]() | വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആ രാത്രി ശോഭ തിരിച്ചെത്തിയില്ല; കണ്ടെത്തിയത് പാടത്ത് മരിച്ച നിലയില്‍; അന്വേഷണത്തിലെ അനാസ്ഥ ആരെ രക്ഷിക്കാൻ?വയനാട് മാനന്തവാടിയില്‍ ആദിവാസി യുവതി ശോഭ കൊല്ലപ്പെട്ടതാണെന്നു തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണം ഒരടി മുന്നോട്ടുവയ്ക്കാതെ ആരെയോ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ | |
ട്രെയിനിന് മുകളില്‍ കയറി നടന്നു; യുവാവ് ഷോക്കേറ്റ് മരിച്ചുട്രെയിനിന്റെ മുകളില്‍ കയറി സാഹസികമായി നടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത് | ||
ഗാസിയാബാദില്‍ അഞ്ചുകുട്ടികള്‍ അടക്കം ആറുപേര്‍ ഷോക്കേറ്റ് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം | ||
![]() | ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളുടെ മേല്‍ 11 കെവി വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഷോക്കേറ്റ് ഭാര്യ മരിച്ചുബൈക്കില് സഞ്ചരിച്ച ദമ്പതികളുടെ മേല്‍ 11 കെവി വൈദ്യുതി ലൈന്‍ പൊട്ടി വീണു - ഷോക്കേറ്റ് ഭാര്യ മരിച്ചു | |
വയനാട്ടില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചുവണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ , അജിത്ത് എന്നിവരാണ് മരിച്ചത് | ||
![]() | ദേശീയപതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ അപകടം: അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചുദേശീയ പതാക ഉയര്‍ത്തിയ കൊടിമരം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. |
Search results 1 - 15 of 30