• Search results for ഷോണ്‍ ജോര്‍ജ്
Image Title
Jadeja_Kohli

റീപ്ലേ കണ്ടല്ല, റിവ്യു നിര്‍ദേശിച്ചത് തേര്‍ഡ് അമ്പയര്‍; ജഡേജയുടെ റണ്‍ഔട്ടില്‍ പുതിയ ട്വിസ്റ്റ് 

ദുബെയ്ക്ക് സ്‌ട്രൈക്ക് നല്‍കാന്‍ സിംഗിളിന് ശ്രമിക്കുന്നതിന് ഇടയില്‍ ചേസിന്റെ ഡയറക്റ്റ് ഹിറ്റ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ കുറ്റി ഇളക്കി

Published on 17th December 2019
manju_shaun_sreekumar

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

Published on 22nd October 2019
maradu_flat

'മരടിലെ ഫ്ലാറ്റ് പൊളിക്കില്ല, ആരെങ്കിലും ബെറ്റ് വയ്ക്കുന്നോ?' : വെല്ലുവിളിയുമായി യുവനേതാവ്

ഫ്ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്ന പ്രഹസനമെന്നും ഷോണ്‍ ജോര്‍ജ്

Published on 8th October 2019
shaun

'ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്'; ജോസ് കെ മാണിയെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 28th September 2019

'ജോസഫിന്റെ കാല് പിടിക്കണോ?; ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരെ'; ജോസ് കെ മാണിയോട് ഷോണ്‍ ജോര്‍ജ്ജ്

പിജെ ജോസഫിന്റെ കാലും പിടിക്കേണ്ട.എന്തിന്, സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പോലും ആവശ്യമില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ്

Published on 5th September 2019
PC

മാണിയുടെ മണ്ഡലം പിടിക്കാന്‍ കരുക്കള്‍ നീക്കി പിസി ജോര്‍ജ്ജ്; മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയോട് ആവശ്യപ്പെടും

പാലാ മണ്ഡലത്തിനോട് കേരളജനപക്ഷം പാര്‍ട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. നൂറ് ശതമാനം വിജയം ഉറപ്പാണെന്നും പിസി ജോര്‍ജ്ജ്

Published on 8th May 2019
Dileep

'ദിലീപിനെ കുടുക്കിയത് ഈ സംവിധായകനാണ്, അതിനായി അയാള്‍ ഉണ്ടാക്കിയ കള്ളക്കഥയാണ് രണ്ടാമൂഴം എന്ന ചിത്രം'; ശ്രീകുമാര്‍ മേനോനെതിരേ ആരോപണവുമായി ഷോണ്‍ ജോര്‍ജ്

ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമ

Published on 18th December 2018
layanam_copy

കാബിനറ്റ് പദവിയോടെ പിസി ജോര്‍ജ് എല്‍ഡിഎഫിലേക്ക്, പിള്ളയും സ്‌കറിയാ തോമസും ഫ്രാന്‍സിസ് ജോര്‍ജും ലയിച്ച് പുതിയ കേരള കോണ്‍ഗ്രസ്‌

ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാകുന്നു

Published on 11th July 2018

ദലിത് ഹര്‍ത്താല്‍; പിന്തുണയുമായി പി.സി ജോര്‍ജ്

തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്ന ദലിത് ഹര്‍ത്താലിന് പിന്തുണയുമായി പി.സി ജോര്‍ജ്.

Published on 8th April 2018
mallika

'ട്രോളിക്കോ, പക്ഷേ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയല്ല ഇവിടത്തെ വിഷയം'; മല്ലികയെ ട്രോളുന്നവരോട് ഷോണ്‍ ജോര്‍ജ്

45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച പൃഥ്വിരാജിന് നല്ലൊരു റോഡ് ലഭിക്കേണ്ടത് അടിസ്ഥാന ആവശ്യമാണെന്ന് ഷോണ്‍ പറഞ്ഞു

Published on 26th March 2018

'അപമാനിച്ചത് ആരെന്ന് വെളിപ്പെടുത്തേണ്ടി വരും' ; ട്രെയിന്‍ യാത്രയെക്കുറിച്ച് റെയില്‍വേ എസ്പി അന്വേഷിക്കുന്നു

അന്നത്തെ യാത്രാവിവരങ്ങള്‍ ലഭിക്കാനും, ടിടിആറിനെ കണ്ടെത്താനും റെയില്‍വേ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്

Published on 21st March 2018
image

ജോസ് കെ മാണിയുടെ ഭാര്യയ്‌ക്കെതിരായ ഷോണ്‍ ജോര്‍ജ്ജിന്റെ പരാതി അന്വേഷിക്കാനാകില്ല: ഡിജിപി

നിഷാ ജോസിനെതിരായ ഷോണ്‍ ജോര്‍ജ്ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.  ഷോണ്‍ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാകില്ല

Published on 17th March 2018
pc-jeorge-nisha-jose

നിഷ ജോസ് പേര് വെളിപ്പെടുത്തണം; പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധം: വനിതാ കമ്മീഷന്‍

പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ - . നിഷക്കെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ സ്ത്രീവിരുദ്ധം

Published on 17th March 2018
nsha

നാട്ടുകാരുടെ ചോദ്യം സഹിക്കാന്‍ വയ്യ; ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കി

കഴിഞ്ഞ 20 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന ആളാണ് താന്‍. പുസ്തകത്തിന്റെ വില്‍പ്പനയ്ക്കായി ഒരാള്‍ക്ക് അങ്ങനെയെന്തെങ്കിലും പറഞ്ഞങ് പോകാന്‍ കഴിയുമോ

Published on 17th March 2018

നിഷാ ജോസിന് മറുപടിയുമായി ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യ

എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ...അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ

Published on 16th March 2018

Search results 1 - 15 of 22