• Search results for ഷോപ്പിങ് മാള്‍
Image Title

പൊതുഗതാഗതം നാളെ മുതല്‍ ; ദുബായ് മാള്‍ 28 ന് തുറക്കും; നിയന്ത്രണങ്ങളില്‍ ഇളവുമായി യുഎഇ

സര്‍ക്കാര്‍ ഓഫിസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും

Published on 25th April 2020

സ്‌കൂളുകളും കോളജുകളും മാളുകളും നാലാഴ്ച കൂടി അടച്ചിടണം, ആരാധനാലയങ്ങള്‍ക്കും ബാധകം; മന്ത്രിതല സമിതിയുടെ ശുപാര്‍ശ

ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയുളളൂ എന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ പുറത്തുവന്നത്

Published on 8th April 2020
ksrtc-flood

നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി; പുതുപുത്തന്‍ കെഎസ്ആര്‍ടിസി ബസ് വരുന്നു

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന തരത്തിലാകും ബസ്

Published on 15th November 2019

മൂന്നുലക്ഷം രൂപയുമായി വിദ്യാര്‍ത്ഥിയെ കാണാതായി: ആശങ്ക പരത്തി കത്ത്; പരക്കംപാഞ്ഞ് പൊലീസ്, ഒടുവില്‍ ട്വിസ്റ്റ്

മൂന്നുലക്ഷം രൂപയുമായി വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തി.

Published on 10th October 2019

മാളിനുളളില്‍ പുലികയറി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍ 

സിസിടിവി ക്യാമറയില്‍ മാളില്‍ നിന്ന് ഇറങ്ങിവരുന്ന പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു

Published on 20th February 2019

ഇവിടെ എല്ലാം സ്ത്രീകള്‍ തീരുമാനിക്കും; പെണ്‍കരുത്ത് വിളിച്ചോതി കുടുംബശ്രീ ഷോപ്പിങ് മാള്‍

സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്നതും വനിതാ ജീവനക്കാര്‍ മാത്രമുള്ളതുമായ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍  ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

Published on 24th November 2018

ഭൂകമ്പം, സുനാമി; ഇന്തോനേഷ്യയില്‍ മരണ സംഖ്യ 832; ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം

ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി ഉയര്‍ന്നു

Published on 30th September 2018

Search results 1 - 7 of 7