• Search results for സംഘര്‍ഷം
Image Title
farmers-amit-rajnath

മുട്ടുമടക്കുമോ സര്‍ക്കാര്‍?; ഡല്‍ഹിയില്‍ ബിജെപി ഉന്നതതല യോഗം, അമിത് ഷായും രാജ്‌നാഥ്‌സിങും പങ്കെടുക്കുന്നു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി

Published on 29th November 2020
gaziabad

ശാന്തമാകാതെ 'യു പി ഗേറ്റ്'; രാത്രിയിലും സംഘര്‍ഷം (വീഡിയോ)

ഗാസിപൂര്‍-ഗാസിയാബാദ് അതിര്‍ത്തിയില്‍ എത്തിയ  കര്‍ഷകരെ പൊലീസ് തടഞ്ഞിരിക്കുകയാണ്.

Published on 29th November 2020
f2

അതിര്‍ത്തികളില്‍ തമ്പടിക്കാന്‍ കര്‍ഷകര്‍; 'യുപി ഗേറ്റില്‍' സംഘര്‍ഷം (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് തിരിച്ച കര്‍ഷകരും പൊലീസും തമ്മില്‍ യുപി അതിര്‍ത്തിയില്‍ സംഘര്‍ഷം

Published on 28th November 2020

ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍, കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യര്‍ത്ഥനയുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ത്ഥന

Published on 27th November 2020

ഇത് തുടക്കം മാത്രം;  കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല;  രാഹുല്‍ ഗാന്ധി

സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം- കര്‍ഷകര്‍ക്കെതിരായ കരിനിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി
 

Published on 27th November 2020

കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഡല്‍ഹിയില്‍ മാര്‍ച്ചിന് അനുമതി

ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് പൊലീസ് അനുമതി നല്‍കിയിട്ടുള്ളത്

Published on 27th November 2020

ഡല്‍ഹി ചലോ മാര്‍ച്ച് മുന്നോട്ട് ; ജലപീരങ്കി, കണ്ണീര്‍ വാതകപ്രയോഗം ; യുദ്ധസന്നാഹവുമായി പൊലീസ് ( വീഡിയോ)

പൊലീസിനെ കൂടാതെ സിആര്‍പിഎഫ് അടക്കമുള്ള അര്‍ധസൈനിക വിഭാഗങ്ങളെയും ഹരിയാന-ഡല്‍ഹി അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്

Published on 27th November 2020

തൊഴിലാളി പ്രക്ഷോഭത്തില്‍ തിളച്ച് രാജ്യം; പടുകൂറ്റന്‍ റാലികള്‍, സംഘര്‍ഷം (ചിത്രങ്ങള്‍)

കേരളത്തില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ പലയിടത്തും ഇടത് സംഘടന പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

Published on 26th November 2020

ബാരിക്കേഡുകള്‍ പുഴയിലെറിഞ്ഞു ;  ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം;  ജലപീരങ്കി, കണ്ണീര്‍വാതക പ്രയോഗം ( വീഡിയോ)

കര്‍ഷകര്‍ക്ക് നേര്‍ക്ക് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിമര്‍ശിച്ചു

Published on 26th November 2020

'യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു കുതന്ത്രമാണ് അവിടെ അരങ്ങേറിയത്'

ഇന്നത്തെ കേരളത്തെ മുന്‍കാല കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടേയും ഗമനം താഴോട്ടാണെന്നതില്‍ എനിക്കു സംശയമില്ല

Published on 22nd November 2020

'ലക്ഷ്യസ്ഥാനം കിറുകൃത്യം'; അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം 'ക്യൂആര്‍എസ്എഎം' വീണ്ടും വിജയകരമായി പരീക്ഷിച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വീണ്ടും വിജയകരമായി പരീക്ഷിച്ചു

Published on 17th November 2020

'ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി മേഖല കൂട്ടായ്മ'; മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ അറബിക്കടലില്‍

ചൈനയ്ക്കെതിരെയുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍

Published on 16th November 2020

നാളെയുടെ കാവല്‍ക്കാര്‍ 

മണ്ണും വെള്ളവും വായുവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഇരകളില്‍നിന്നുള്ളവര്‍ തന്നെയാണ്

Published on 15th November 2020

'വ്യോമാക്രമണത്തിന് അപ്പോള്‍ തന്നെ മറുപടി'; 'ക്യൂആര്‍എസ്എഎം' വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

Published on 13th November 2020

Search results 1 - 15 of 861