• Search results for സംസ്ഥാന ബജറ്റ്
Image Title
LIFE MISSION

ലൈഫ്മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി; റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 15th January 2021
kerala budget

ആശാപ്രവര്‍ത്തകരുടെ ബത്ത വര്‍ധിപ്പിച്ചു, എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാര്‍; ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം

Published on 15th January 2021
KERALA BUDGET

പരമദ്രരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും, അഞ്ചുവര്‍ഷം കൊണ്ട് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; ആറായിരം കോടി രൂപ വിഹിതം

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.

Published on 15th January 2021
pension scheme

പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചു; നാട്ടിലുള്ളവര്‍ക്ക് 3000 രൂപ പെന്‍ഷന്‍

പ്രവാസികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്

Published on 15th January 2021
BUDGET

കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുമെന്ന് ധനമന്ത്രി, ബജറ്റ് അവതരണം തുടങ്ങി 

കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു എന്ന് ധനമന്ത്രി തോമസ് ഐസക്

Published on 15th January 2021
minister thomas issac

കിഫ്ബിക്ക് സമാനമായ തൊഴിൽ സംരംഭമെന്ന് ധനമന്ത്രി ; ബജറ്റ് അവതരണം ഉടൻ

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന

Published on 15th January 2021
minister thomas_issac

സംസ്ഥാന ബജറ്റ് ഇന്ന് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും

Published on 15th January 2021
Kerala-Assembly

നിയമസഭാ സമ്മേളനം എട്ട് മുതല്‍; സംസ്ഥാന ബജറ്റ് 15 ന് 

ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ധനമന്ത്രി തോമസ് ഐസക് ആഴ്ചകൾക്ക് മുമ്പേ തുടങ്ങിക്കഴിഞ്ഞു

Published on 1st January 2021

കര്‍ണാടകയില്‍ പെട്രോള്‍ വില 1.60 രൂപയും ഡീസലിന് 1.59 രൂപയും കൂടും

ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി മൂന്ന ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് വില വര്‍ധന

Published on 5th March 2020
pinarayi_vijayan

ബജറ്റ് മുന്നോട്ട് വയ്ക്കുന്നത് ധീരമായ ബദൽ; തോമസ് ഐസക്കിനെ പിന്തുണച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനും കഴിയുന്നതാണ് 2020-21 വര്‍ഷത്തെ കേരള ബജറ്റ്

Published on 8th February 2020
SCHOOL_BUDGET

ഒരു കുട്ടി കൂടിയാല്‍ പുതിയ തസ്തിക എന്ന രീതി വേണ്ട, എല്ലാം സര്‍ക്കാര്‍ അറിഞ്ഞു മതി, കെഇആര്‍ ഭേദഗതി ചെയ്യും

യാതൊരു പരിശോധനകളും കൂടാതെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ നിരവധി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

Published on 7th February 2020
tax_building

കെട്ടിടനികുതി കുത്തനെ വര്‍ധിപ്പിച്ചു, ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി;  വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ്

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കെട്ടിട നികുതി കൂട്ടിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും സംസ്ഥാന ബജറ്റ്

Published on 7th February 2020

പഴങ്ങളില്‍ നിന്നു വൈന്‍, വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും സജ്ജീകരണം; ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് 

വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണകേന്ദ്രത്തിന് 3 കോടി രൂപ നീക്കിവെച്ചു

Published on 7th February 2020

കെ എം മാണി സ്മാരക മന്ദിരത്തിന് അഞ്ചുകോടി

കെ എം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചു.

Published on 7th February 2020

ക്ഷേത്ര പുനരുദ്ധാരണത്തിന് 5കോടി; 'തത്വമസി' ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും

സംസ്ഥാനത്തെ പൈതൃക ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി ബജറ്റില്‍ മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്.

Published on 7th February 2020

Search results 1 - 15 of 36