• Search results for സംസ്ഥാന സര്‍ക്കാര്‍
Image Title
COVID UPDATES KERALA

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

Published on 14th January 2021
v_muralidharan

കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല; പ്രതിരോധം പരാജയം; ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിന്റെ കവറാവാന്‍; വിമര്‍ശനവുമായി മുരളീധരന്‍

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Published on 14th January 2021
Secretariat office thiruvananthapuram

സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി

ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്

Published on 14th January 2021
life mission

ലൈഫ് മിഷന്‍: സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

Published on 13th January 2021
entertainment tax

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; മൂന്ന് മാസത്തേയ്ക്ക് വിനോദ നികുതി ഒഴിവാക്കി, വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജ് 50 ശതമാനമാക്കി കുറച്ചു, ഇളവുകള്‍ ഇങ്ങനെ 

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

Published on 11th January 2021
cinema theatre opening

സെക്കന്‍ഡ് ഷോ വേണ്ട ; സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു

Published on 11th January 2021
Mamata Banerjee

തമിഴ്‌നാട് തിരുത്തിയതിനു പിന്നാലെ മമത; തീയറ്ററില്‍ മുഴുവന്‍ സീറ്റിലും ആളെ കയറ്റും; പ്രഖ്യാപനം

തമിഴ്‌നാട് തിരുത്തിയതിനു പിന്നാലെ മമത; തീയറ്ററില്‍ മുഴുവന്‍ സീറ്റിലും ആളെ കയറ്റും; പ്രഖ്യാപനം

Published on 9th January 2021
Kerala High Court

കോതമംഗലം പള്ളി; സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് എറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Published on 7th January 2021
pinarayi-vijayan- chief minister

അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും; മന്ത്രിസഭാ തീരുമാനം

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത.

Published on 6th January 2021
bird flu spreads

വലിയ പക്ഷിക്ക് 200 രൂപ, ചെറുതിന് 100, നശിപ്പിക്കുന്ന മുട്ടയ്ക്ക് അഞ്ചു രൂപ വീതം ; കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 6th January 2021
covid 19
actress assault case

നടിയെ ആക്രമിച്ച കേസ്: അഡ്വ വി എന്‍ അനില്‍കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു

Published on 4th January 2021
KS Sabrinathan MLA opposes state government's decision to hold four international film festivals
covid test

കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ ടെസ്റ്റിന് 300 രൂപ

നേരത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2100 രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്

Published on 1st January 2021
Around 150 farmers cheated in madhyapradesh

മണ്ഡികള്‍ക്ക് പുറത്ത് വില്‍പന; മധ്യപ്രദേശില്‍ കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ അഞ്ചുകോടി തട്ടി, പരാതി

മധ്യപ്രദേശില്‍ കര്‍ഷകരെ വഞ്ചിച്ച് വ്യാപാരികള്‍ അഞ്ചുകോടിയുടെ കാര്‍ഷിക വിളകള്‍ തട്ടിയെടുത്തതായി പരാതി

Published on 31st December 2020

Search results 1 - 15 of 1261