• Search results for സംസ്ഥാന സെക്രട്ടേറിയറ്റ്
Image Title
antony raju

ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം; ഗതാഗതം ആന്റണി രാജുവിന്, വൈദ്യുതി കൃഷ്ണന്‍ കുട്ടി, വനം ശശീന്ദ്രന്

ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം; ഗതാഗതം ആന്റണി രാജുവിന്, വൈദ്യുതി കൃഷ്ണന്‍ കുട്ടി, വനം ശശീന്ദ്രന്

Published on 19th May 2021
second pinarayi government

രണ്ടാം പിണറായി സർക്കാർ; മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം, സത്യപ്രതിജ്ഞ നാളെ 

വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്

Published on 19th May 2021
pinarayi VIJAYAN

3 ജില്ലകളില്‍ 3  മന്ത്രിമാര്‍; കാസര്‍കോടിനും വയനാടിനും പ്രാതിനിധ്യം ഇല്ല

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലയില്‍ നിന്നാണ് മൂന്ന് മന്ത്രിമാരുള്ളത്.

Published on 18th May 2021
pinarayi vijayan

ടീം പിണറായി ആരൊക്കെ? തീരുമാനം ഉച്ചയ്ക്കു മുമ്പ് 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവും എന്നതില്‍ ഇന്ന് വ്യക്തത വരും

Published on 18th May 2021
veena

കേരള നിയമസഭയ്ക്ക് ആദ്യ വനിതാ സ്പീക്കര്‍?; വീണാ ജോര്‍ജിനു സാധ്യത; സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍

പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍

Published on 17th May 2021
CPM secretariat to probe failure in four seats

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

Published on 7th May 2021
pinarayi mm mani

എംഎം മണി ഉണ്ടാവില്ല, ടിപിയും പുറത്താവും; ശൈലജയൊഴികെ എല്ലാവരും പുതുമുഖങ്ങള്‍, ചര്‍ച്ചകള്‍ സജീവം

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ഒഴികെയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന

Published on 5th May 2021
pinarayi vijayan

ധനകാര്യം രാജീവോ ബാലഗോപാലോ? ആലപ്പുഴയില്‍ നിന്ന് ആര്? ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം

ധനകാര്യം രാജീവോ ബാലഗോപാലോ? ആലപ്പുഴയില്‍ നിന്ന് ആര്? ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം

Published on 4th May 2021
Veena George

വീണാ ജോര്‍ജ് മന്ത്രിസഭയിലേക്ക്; ഗോവിന്ദന്‍, രാധാകൃഷ്ണന്‍, ബാലഗോപാല്‍, രാജീവ്; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം

ഇടതു തരംഗം വീശിയടിച്ച തെരഞ്ഞെടുപ്പില്‍ മെഴ്‌സിക്കുട്ടിയമ്മ അപ്രതീക്ഷിത പരാജയം നേരിട്ടപ്പോള്‍ രണ്ടാം വനിതാ മന്ത്രിയാര് എന്നതില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങി

Published on 3rd May 2021
pinarayi

തുടര്‍ഭരണം ഉറപ്പ് ; കുറഞ്ഞത് 80 സീറ്റ് ; തരംഗമുണ്ടായാല്‍ 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു

Published on 16th April 2021
john britas and sivadasan

ജോണ്‍ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക് 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരുടെയും പേരിന് അംഗീകാരം നല്‍കിയത്

Published on 16th April 2021
sivadasan

രാജ്യസഭയിലേക്ക് ആരൊക്കെ ?;  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയും സെക്രട്ടേറിയറ്റില്‍ നടക്കും

Published on 16th April 2021
sivadasan

രാജ്യസഭ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥികള്‍ വെള്ളിയാഴ്ച ; ചെറിയാന്‍ ഫിലിപ്പും ശിവദാസനും പരിഗണനയില്‍

യുഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകും

Published on 14th April 2021
How will South Kerala judge?

തെക്കന്‍ കേരളം എങ്ങനെ വിധിയെഴുതും?

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ കേന്ദ്രമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ നേമത്ത് ഇത്തവണയും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം നിര്‍ണ്ണയിക്കാനുള്ള സാധ്യത ശക്തം

Published on 4th April 2021
akg-centre-cpm

വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിക്കുന്നു ; സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ബോധപൂര്‍വ്വ ശ്രമം ; വിമര്‍ശനവുമായി സിപിഎം

ചില ഉദ്യോഗസ്ഥര്‍ കൃഷിക്കാരില്‍ നിന്നും നെല്ല് സംഭരിക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും സിപിഎം

Published on 29th March 2021

Search results 1 - 15 of 156