• Search results for സങ്കീര്‍ണ ശസ്ത്രക്രിയ
Image Title

വയറ് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, ഏഴു കിലോ മുടിക്കെട്ട്; ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ

ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഏഴ് കിലോയോളം മുടിക്കെട്ട് പുറത്തെടുത്തു

Published on 6th September 2020

28കാരന്‍ 20 സെന്റിമീറ്റര്‍ നീളമുളള കത്തി വിഴുങ്ങി, മൂന്ന് മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ; കരളില്‍ നിന്ന് പുറത്തെടുത്തു

മയക്കുമരുന്നിന് അടിമയായ യുവാവ് 20 സെന്റിമീറ്റര്‍ നീളമുളള കത്തി പൂര്‍ണമായി വിഴുങ്ങി

Published on 27th July 2020
head

യുവാവിന്റെ തലയിൽ വെടിയുണ്ട തുളഞ്ഞു കയറി; പുറത്തെടുത്തത് അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ 

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി യുവാവിന്റെ തലയില്‍ തുളഞ്ഞു കയറിയ ഉണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Published on 30th December 2019
libiyan_sayameestwis12

ലിബിയന്‍ സയാമീസ് ഇരട്ടകളുടെ സങ്കീര്‍ണ ശസ്ത്രക്രിയ നാളെ, വേര്‍പെടുത്തേണ്ടത് അടിവയറും ഇടുപ്പും

ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നും, 11 ഘട്ടങ്ങളായുള്ള ശസ്ത്രക്രിയയ്ക്ക് 15 മണിക്കൂര്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു

Published on 13th November 2019

വായിലൂടെ തലയോട്ടിയില്‍ തുളച്ചുകയറി വെടിയുണ്ട; അതി സങ്കീര്‍ണ ശസ്ത്രക്രിയ, യശസ് ഉയര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

എയര്‍ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി വായിലൂടെ തലയോട്ടിയില്‍ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു

Published on 12th November 2019

ഭക്ഷണത്തിനൊപ്പം അകത്തെത്തിയ ഇരുമ്പുകമ്പി അന്നനാളത്തിന് മുകളില്‍ കുടുങ്ങി ; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവിതം

തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്

Published on 2nd November 2019

ഇന്ത്യയില്‍ ആദ്യം; നാല് വയസുകാരിക്ക് തലയോട്ടി മാറ്റിവച്ച് ജീവന്‍ തിരിച്ചുനല്‍കി ഡോക്ടര്‍മാര്‍

ഇന്ത്യയിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂനെയിലെ ഭാരതി ഹോസ്പിറ്റലിലാണ് നാല് വയസുകാരിയായ പെണ്‍കുട്ടിക്ക് കൃത്രിമ തലയോട്ടി വച്ചത്

Published on 10th October 2018

Search results 1 - 8 of 8