• Search results for സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Image Title
sachin_mumbai

വൈറ്റ് ബോളില്‍ രാഹുല്‍, ഗില്‍ എന്നിവരുടെ ഭീഷണി, എന്നാല്‍ ടെസ്റ്റില്‍ ഈ താരത്തിന് വെല്ലുവിളികളില്ല: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

'മായങ്ക് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. കാരണം വലിയ സ്‌കോറുകള്‍ മായങ്ക് കണ്ടെത്തി'

Published on 25th November 2020
kapil-dev-and-ms-dhoni

വിക്കറ്റ് കീപ്പര്‍ ധോനി മാത്രം, മറ്റൊരാള്‍ക്കും ആ സ്ഥാനം തൊടാനാവില്ല: കപില്‍ ദേവ് 

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോനിയുടേത് അല്ലാതെ മറ്റൊരു പേരും വരില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം കപില്‍ ദേവ്

Published on 24th November 2020
Sachin_Tendulkar

അഞ്ചാം ഓഫ് സ്റ്റംപ് ലൈനിലാണ് സ്മിത്തിന് പന്തെറിയേണ്ടത്; ബൗളര്‍മാര്‍ക്ക് തന്ത്രങ്ങളുമായി സച്ചിന്‍ 

മനസില്‍ നാലാം സ്റ്റംപും അഞ്ചാം സ്റ്റംപും കാണുകയാണ് വേണ്ടത് എന്ന് സച്ചിന്‍ പറഞ്ഞു

Published on 24th November 2020
Lyon

പൂജാരയേയും രഹാനയേയും മടക്കിയത് 9 വട്ടം വീതം, മുട്ടുവിറച്ചവരില്‍ കോഹ്‌ലിയും രോഹിത്തും; 2014ല്‍ വേരുറപ്പിച്ച ഭീഷണി 

ലിയോണ്‍ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ രഹാനെയും പൂജാരയുമാണ്

Published on 19th November 2020

'വിരമിക്കല്‍ ടെസ്റ്റില്‍ ലാറയും ഗെയ്‌ലും ചേര്‍ന്ന് ഒരു പ്രത്യേക സമ്മാനം തന്നു'- വെളിപ്പെടുത്തി സച്ചിന്‍ (വീ‍ഡിയോ)

വിരമിക്കല്‍ ടെസ്റ്റില്‍ ലാറയും ഗെയ്‌ലും ചേര്‍ന്ന് ഒരു പ്രത്യേക സമ്മാനം തന്നു- വെളിപ്പെടുത്തി സച്ചിന്‍ 

Published on 17th November 2020
Brian-Lara-Sachin-Tendulkar-

എതിരെ കളിച്ചതിലും, ഒപ്പം കളിച്ചതിലും മികച്ചവര്‍ സച്ചിനും ലാറയും; പ്രശംസയില്‍ മൂടി വോണ്‍

ഞങ്ങള്‍ മൂന്ന് പേരും വീണ്ടും കളിക്കളത്തില്‍ പോരിനിറങ്ങുന്നത് കാണണം എന്നുണ്ടോ എന്നും വോണ്‍ ക്രിക്കറ്റ് പ്രേമികളോട് ചോദിക്കുന്നു

Published on 11th November 2020

'ക്രിക്കറ്റിന് വേഗത വന്നു, സുരക്ഷയുടെ കാര്യത്തിലോ?' ബാറ്റ്സ്മാന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം- സച്ചിന്‍

'ക്രിക്കറ്റിന് വേഗത വന്നു, സുരക്ഷയുടെ കാര്യത്തിലോ?' ബാറ്റ്സ്മാന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം- സച്ചിന്‍

Published on 3rd November 2020
sachin_gayle

തുടരെ 4 ജയം, പഞ്ചാബിനെ തുണച്ച ഘടകം ചൂണ്ടിക്കാണിച്ച് സച്ചിന്‍; ഇനി കാണാന്‍ കിടക്കുന്നതേയുള്ളെന്ന് മുന്നറിയിപ്പും 

'രാഹുലും മായങ്കും നന്നായി ബാറ്റ് ചെയ്യുന്നു. പൂരനും ആക്രമിച്ച് കളിക്കുന്നു. അതിന്റെ കൂട്ടത്തിലേക്ക് ക്രിസ് ഗെയ്‌ലും വന്നത് പഞ്ചാബ് ബാറ്റിങിന്റെ കരുത്ത് കൂട്ടി'

Published on 25th October 2020
dhawan12

സച്ചിന്‍, കോഹ്‌ലി എന്നിവരെ അല്ല, യുവാക്കള്‍ മാതൃകയാക്കേണ്ടത് ശിഖര്‍ ധവാനെയെന്ന് മഞ്ജരേക്കര്‍ 

തന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ധവാനെ മഞ്ജരേക്കര്‍ പ്രശംസയില്‍ മൂടി

Published on 24th October 2020
pooran-kxip

'ആ നില്‍പ്പും, ബാക്ക്‌ലിഫ്റ്റും ഡുമിനിയെ ഓര്‍മിപ്പിക്കുന്നു'; പൂരനെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

'പൂരന്റെ കരുത്ത് നിറച്ച ഷോട്ടുകള്‍, സ്റ്റാന്‍സും, ബാക്ക്‌ലിഫ്റ്റും എന്നെ ജെ പി ഡുമിനിയെ ഓര്‍മിപ്പിക്കുന്നു'

Published on 21st October 2020
sachinrt

'രണ്ട് പേരായിരുന്നു എന്റെ ഹീറോസ്'; കണ്ട് വളര്‍ന്നത് ഇവരെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

സച്ചിനെ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത് ആരാവും? അതിന് ഉത്തരം നല്‍കുകയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

Published on 9th October 2020
Rohit_Sharma

അസാധ്യ ബൗളിങ് ചെയ്ഞ്ചുകളുമായി രോഹിത്, മറുവശത്ത് ഇരുട്ടില്‍ തപ്പി രാഹുല്‍

രോഹിത് ശര്‍മയുടെ ബൗളിങ് ചെയ്ഞ്ചുകള്‍ തീര്‍ത്തും കുറ്റമറ്റതാണെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്

Published on 2nd October 2020
sachin_rahul

കൂറ്റനടിക്കാര്‍ക്ക് മുന്‍പില്‍ ഓഫ് സ്പിന്നര്‍! രാഹുലിന്റെ നായകത്വത്തെ വിമര്‍ശിച്ച് സച്ചിന്‍ 

അവസാന ഓവര്‍ കൃഷ്ണപ്പ ഗൗതമിന് രാഹുല്‍ നല്‍കിയതാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്

Published on 2nd October 2020

'അവിശ്വസനീയം, എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഫീല്‍ഡിങ്'- പൂരന്റെ സൂപ്പര്‍ സേവിനെ അഭിനന്ദിച്ച് സച്ചിന്‍

'അവിശ്വസനീയം, എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഫീല്‍ഡിങ്'- പൂരന്റെ സൂപ്പര്‍ സേവിനെ അഭിനന്ദിച്ച് സച്ചിന്‍

Published on 28th September 2020
kohli_modi_admired

ലോകത്തിലെ ഏറ്റവും ആരാധ്യനായ വ്യക്തികളില്‍ കോഹ്‌ലിയും, ഇന്ത്യയിലേക്ക് വരുമ്പോള്‍ ധോനി മുന്‍പില്‍

കോഹ്ലിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് ആദ്യ 20ല്‍ ഇടംപിടിച്ചത്

Published on 26th September 2020

Search results 1 - 15 of 141