• Search results for സഞ്ജയ് ദത്ത്
Image Title
KGF teaser release date announced
YASH

കട്ടത്താടി വടിച്ചു, മുടി മുറിച്ചു, പുത്തൻ ലുക്കിൽ 'റോക്കി ഭായി'; വിഡിയോ വൈറൽ

രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതോടെയാണ് താരം താടി വടിച്ച് പുത്തൻ ലുക്കിൽ എത്തിയത്

Published on 2nd December 2020
sanjay_mohanlal1

ലാലേട്ടന്റെ ദീപാവലി സഞ്ജയ് ദത്തിനൊപ്പം, ആശംസകൾ കൈമാറി സൂപ്പർതാരങ്ങൾ; ചിത്രങ്ങൾ വൈറൽ  

കാൻസർ ചികിൽസയ്ക്കുശേഷം മോഹൻലാൽ ആദ്യമായാണ് സഞ്ജയ് ദത്തിനെ സന്ദർശിക്കുന്നത്

Published on 14th November 2020
sanjay
sanjay_dutt

'ഞാൻ ഇതിനെ തോൽപ്പിക്കും, കാൻസറിൽ നിന്ന് വൈകാതെ മുക്തനാകും'; ആത്മവിശ്വാസത്തോടെ സഞ്ജയ് ദത്ത്; വിഡിയോ

ട്രീറ്റ്മെന്റിനെ തുടർന്ന് തന്റെ തലയിലുണ്ടായ പാട് ആരാധകരെ കാണിച്ചുകൊണ്ടാണ് ഇതിനെ മറികടക്കുമെന്ന് താരം പറഞ്ഞത്

Published on 15th October 2020
online_release

ഇനി ആഘോഷം ഓണ്‍ലൈനില്‍; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ഉള്‍പ്പടെ 11 ചിത്രങ്ങള്‍; റിലീസ് വിശേഷങ്ങള്‍ അറിയാം

സൂപ്പര്‍താര അക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് കാത്തിരിക്കുന്നത്.

Published on 24th September 2020
sanjay_dutt

'എനിക്കു വേണ്ടി പ്രാർത്ഥിക്കണം'; ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് സഞ്ജയ് ദത്തിന്റെ വാക്കുകൾ

മുംബൈ കോകിലാബെൻ ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്

Published on 19th August 2020
SANJAY

'കെട്ടുകഥകള്‍ ഒരുപാടുണ്ടാകും, നിങ്ങള്‍ വീഴരുത്'; ആരാധകരോട് സഞ്ജയ്ദത്തിന്റെ ഭാര്യ

ചികിത്സയുടെ ഭാഗമായി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ഇന്നലെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു

Published on 12th August 2020
sanjay_dutt_yuvraj_sing

ആ വേദന എനിക്ക് മനസിലാവും, കാന്‍സറിനെ അതിജീവിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട്; സഞ്ജയ് ദത്തിനോട് യുവരാജ് സിങ്

'ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാല്‍ ആ വേദന അതിജീവിക്കാന്‍ മാത്രം കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം'

Published on 12th August 2020
sanjay

സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം, ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി നടൻ അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ

Published on 12th August 2020
sanjay_dutt
kgf

കെജിഎഫിലെ 'കൊടൂര' മാസ്സ് വില്ലനായി സഞ്ജയ് ദത്ത്; അധീരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

ആദ്യ ഭാ​ഗം മുതൽ മനസിൽ പതിഞ്ഞ അധീര എന്ന മാസ് വില്ലന്റെ മുഖം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

Published on 29th July 2020
Perarivalan

ഒരേ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടും സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്തും: പേരറിവാളന്‍


ഒരേ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടും സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്തും: പേരറിവാളന്‍

Published on 28th July 2020
alia

'ഹിന്ദു മതവികാരം വ്രണപ്പെടുത്തി'; ആലിയയ്ക്കും മഹേഷ് ഭട്ടിനുമെതിരേ പരാതി 

കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്

Published on 3rd July 2020
kgf

വില്ലന്മാർക്കും കുട്ടികൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ച് യഷ്; കെജിഎഫിന്റെ മേക്കിങ് വിഡിയോ പുറത്ത്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 50 കോടി മുടക്കിയാണ് നിർമിച്ചത്

Published on 8th June 2020

Search results 1 - 15 of 51