• Search results for സഞ്ജയ് റാവത്ത്
Image Title
uddav

'ഞങ്ങള്‍ ഉടനെ കൊല്‍ക്കത്തയില്‍ എത്തും'; ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന

പശ്ചിമ ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന

Published on 17th January 2021
Senior Congress leader and Maharashtra minister Ashok Chavan has said that the Shiv Sena is not part of the UPA alliance.

ശിവസേന യുപിഎയുടെ ഭാഗമല്ല; ബന്ധം മഹാരാഷ്ട്രയില്‍ മാത്രം; അശോക് ചവാന്‍

ശിവസേന യുപിഎ സഖ്യത്തിന്റെ ഭാഗമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര  മന്ത്രിയുമായ അശോക് ചവാന്‍

Published on 27th December 2020
ncp leader sharad pawar

കോണ്‍ഗ്രസിലെ 'ദര്‍ബാര്‍ പൊളിറ്റിക്‌സ്'  ; പവാറിന് പ്രധാനമന്ത്രിയാകാന്‍ ലഭിച്ച രണ്ട് അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചു ; വെളിപ്പെടുത്തല്‍

നേതാക്കള്‍ സോണിയഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് പവാറിന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു

Published on 13th December 2020

ആദ്യം പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരൂ; കറാച്ചിയിലേക്ക് പിന്നീട് പോകാം; ഫഡ്‌നാവിസിനോട് ശിവസേന

കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ശിവസേന.

Published on 23rd November 2020

'ഒബാമയ്ക്ക് എന്തെങ്കിലും അറിയാമോ?' - രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന

'ഒബാമയ്ക്ക് എന്തെങ്കിലും അറിയാമോ?' - രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന

Published on 14th November 2020
shivasena

നടിക്ക് മാത്രമേ ഇവിടെ നീതിയുള്ളോ?,വീടിന്റെ മേല്‍ക്കൂര പൊളിച്ചപ്പോള്‍ അലറിയവര്‍ എവിടെ?; രൂക്ഷ പ്രതികരണവുമായി ശിവസേന

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ശിവസേന

Published on 30th September 2020
kangana

'ബുധനാഴ്ച മുംബൈയിലെത്തും, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ തടയൂ'; ശിവസേന നേതാവിനെ പരസ്യമായി വെല്ലുവിളിച്ച് കങ്കണ 

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്

Published on 4th September 2020
sushant

'അച്ഛന്റെ രണ്ടാം വിവാഹത്തിൽ സുശാന്തിന് എതിർപ്പുണ്ടായിരുന്നു'; ആരോപണവുമായി ശിവസേന എംപി; വിമർശനം

എന്നാൽ കെകെ സിങ് രണ്ടാം വിവാഹം ചെയ്തിട്ടില്ലെന്നാണ് സുശാന്തിന്റെ ബന്ധു വ്യക്തമാക്കുന്നത്

Published on 10th August 2020

രാജ്ഭവന്‍ ഗൂഢാലോചനയുടെ കൂടാരമാകരുത് ; ഗവര്‍ണര്‍ക്കെതിരെ ശിവസേന

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഇതുവരെ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് ശിവസേനയെ ചൊടിപ്പിച്ചത്

Published on 19th April 2020

'ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവർ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ'- പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന എംപി

'ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവർ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ'- പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന എംപി

Published on 3rd April 2020

രശ്മി താക്കറെ സാമ്‌ന ചീഫ് എഡിറ്റര്‍ ; മുഖപത്രത്തിന്റെ ചുമതല ഭാര്യയെ ഏല്‍പ്പിച്ച് ഉദ്ധവ്

ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയാണ് രശ്മിയെ ചീഫ് എഡിറ്ററായി നിയമിച്ചത്

Published on 1st March 2020

സവര്‍ക്കര്‍ തൊപ്പിയുമായി ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍; രാഹുലിനെതിരെ പ്രതിഷേധം തുടരുന്നു  

മഹാരാഷ്ട്ര നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിലാണ് നാഗ്പൂര്‍ എംഎല്‍എമാര്‍ സവര്‍ക്കര്‍ തൊപ്പി ധരിച്ച് സഭയിലെത്തിയത്.

Published on 16th December 2019
rahul_and_sanjay

സവർക്കർ മഹാനായ നേതാവ്; അപമാനിക്കരുത്, ബഹുമാനിക്കണം; രാഹുൽ ​ഗാന്ധിക്കെതിരെ ശിവസേന

സവര്‍ക്കര്‍ മഹാനായ നേതാവാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സഞ്ജയ് റാവത്ത്

Published on 14th December 2019

മഹാസഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി ?; ഹിന്ദു തീവ്രവാദ സംഘടന സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് , എതിര്‍പ്പുമായി ശിവസേന

മുസ്ലിം തീവ്രവാദ സംഘടനയായ സിമി പോലെതന്നെയുള്ള ഭീകരസംഘടനയാണ് സനാതന്‍ സന്‍സ്തയെന്ന് കോൺ​ഗ്രസ് നേതാവ്

Published on 5th December 2019

അടുത്ത 'രാഷ്ട്രീയ ഭൂകമ്പം' ഗോവയില്‍ ; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ്

മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്ത്

Published on 29th November 2019

Search results 1 - 15 of 50