• Search results for സഞ്ജയ് സിങ്
Image Title
young man death

അവിഹിത ബന്ധമെന്ന് സംശയം ; ഭാര്യയെയും മകളെയും കൊന്ന് ഡ്രെയിനേജ് പൈപ്പില്‍ തള്ളി ; വളര്‍ത്തു മകളുടെ സംശയം കുരുക്കായി

വസ്ത്രത്തിലെ രക്തം കണ്ട് എന്തുപറ്റിയതെന്ന ചോദ്യത്തിന് ബൈക്കില്‍ നിന്നും വീണതാണെന്നായിരുന്നു മറുപടി

Published on 15th February 2021
vice president venkayya naidu

കര്‍ഷകസമരത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ; ചോദ്യോത്തരവേള ഒഴിവാക്കും ; ബഹളം വെച്ച എഎപി എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ഷക പ്രശ്‌നങ്ങള്‍ സഭയില്‍ അഞ്ചു മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്യണമെന്നാണ് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്

Published on 3rd February 2021
Trinamool and BJP

പതിനെട്ടടവും പയറ്റി തൃണമൂലും ബി.ജെ.പിയും; ബംഗാള്‍ ആരുടെ ഹൃദയഭൂമി?

ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്

Published on 17th January 2021
bengal

മാസ്‌കും ഹെല്‍മറ്റും ധരിച്ചെത്തി; ബംഗാളില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

മാസ്‌കും ഹെല്‍മറ്റും ധരിച്ചെത്തി; ബംഗാളില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

Published on 5th October 2020

സമരം ചെയ്യുന്ന എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി ( വീഡിയോ)

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്

Published on 22nd September 2020

അണയാത്ത പ്രതിഷേധം ; രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

രാജ്യസഭ ചേരുമ്പോൾ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർടികൾ മുന്നോട്ടുവയ്ക്കും

Published on 22nd September 2020
mp_strike

പുറത്തുപോകാന്‍ കൂട്ടാക്കാതെ സസ്‌പെന്‍ഷനിലായ എംപിമാര്‍ ; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു

സഭ വിട്ടിറങ്ങാന്‍ കൂട്ടാക്കാതെ എംപിമാര്‍ സഭയില്‍ തുടര്‍ന്നതോടെ ബഹളം രൂക്ഷമായി

Published on 21st September 2020

രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം നിലനില്‍ക്കില്ല ; പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടീസ് തള്ളി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്

Published on 21st September 2020

എളമരവും രാഗേഷും അടക്കം എട്ടു രാജ്യസഭാംഗങ്ങള്‍ക്കെതിരെ നടപടി, ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും  വെങ്കയ്യ നായിഡു

Published on 21st September 2020

വ്യക്തിവൈരാഗ്യം; പട്ടാപ്പകല്‍ ജ്വല്ലറി ഉടമയെ ജീവനോടെ കത്തിച്ചു; വീഡിയോ

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ജ്വല്ലറിക്കകത്ത് കയറി ബന്ധുവായ റോബിന്‍ തീ കൊളുത്തുകയായിരുന്നു

Published on 18th August 2020
modi_covid

സോണിയയും മമതയും യെച്ചൂരിയും പങ്കെടുക്കും; പ്രധാനമന്ത്രിയുടെ യോഗത്തില്‍ എഎപിക്കും ആര്‍ജെഡിക്കും ക്ഷണമില്ല

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 

Published on 19th June 2020

കുടിയേറ്റ തൊഴിലാളികളുടെ പലായനം; പ്രതിഷേധ ധർണ നടത്തിയ യശ്വന്ത് സിൻഹയും എഎപി എംപിയും അറസ്റ്റിൽ

കുടിയേറ്റ തൊഴിലാളികളുടെ പലായനം; പ്രതിഷേധ ധർണ നടത്തിയ യശ്വന്ത് സിൻഹയും എഎപി എംപിയും അറസ്റ്റിൽ

Published on 18th May 2020

പാര്‍ലമെന്റിന് ആശ്വാസം; ദുഷ്യന്തിന്റെയും വസുന്ധര രാജെയുടെയും കൊറോണ ഫലം നെഗറ്റീവ് 

കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെയുടെയും  മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെയും പരിശോധനാ ഫലം നെഗറ്റീവ്

Published on 21st March 2020

96 എംപിമാര്‍ ക്വാറന്റീനിലേക്ക് ; രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി ; പാര്‍ലമെന്റും കൊറോണ ഭീതിയില്‍

രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്

Published on 21st March 2020

ഗായിക കനിക കപൂറിനെതിരെ കേസെടുത്തു ; നിരീക്ഷണത്തിലുള്ള ബിജെപി എംപി രാഷ്ട്രപതി ഭവനിലുമെത്തി, ഭക്ഷണം കഴിച്ചു, ആശങ്കയേറുന്നു

ലണ്ടനില്‍ നിന്ന് മാര്‍ച്ച് 9നു മുംബൈയില്‍ തിരിച്ചെത്തിയ കനിക, ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു

Published on 21st March 2020

Search results 1 - 15 of 38