• Search results for സണ്ണി ലിയോണി
Image Title
sunny_leone_husband

'മരണ ദിവസം വരെ ഒന്നിച്ചുണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന', ഭർ‌ത്താവിന് ആശംസകളുമായി സണ്ണി ലിയോണി

ഭർത്താവിന് ആശംസകൾ നേർന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്

Published on 9th April 2021
sunny_leone bought new apartment

16 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സണ്ണി ലിയോണി, സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത് 48 ലക്ഷം

അന്ധേരി വെസ്റ്റിലെ ന്യൂലിങ്ക് റോഡിലുള്ള അറ്റ്‌ലാന്റിസിലെ 16 നില കെട്ടടത്തിലാണ് താരത്തിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്

Published on 8th April 2021
holi_celebration
sunny leone

സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്, ഇത്തവണ എത്തുന്നത് നായികയായി; ഷീറോ പോസ്റ്റർ

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിലാണ് താരം നായികയാവുന്നത്

Published on 26th March 2021
meera nandan reply

സണ്ണി ലിയോണിയെ കടത്തി വെട്ടും, വിമർശകന് മറുപടിയുമായി മീര നന്ദൻ

കഴിഞ്ഞ് ദിവസമാണ് ഷോർട്സ് അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചത്

Published on 12th March 2021
sunny_leone_lookalike

ഇത് സണ്ണി ലിയോണി അല്ല! വൈറലായി അപരയുടെ ചിത്രങ്ങൾ, തീപടർത്തി അവീര 

മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേയ്ക്ക് ചുവടുവച്ച അവീര സിങ് മാസണാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്

Published on 9th March 2021
sunny_leone husband naked video

ഒരു തൊപ്പി മാത്രം, പൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

ന​ഗ്നത മറക്കാനായി ഒരു തൊപ്പി വച്ച് കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുകയാണ് ഡാനിയൽ

Published on 3rd March 2021
sunny_leone new photoshoot

ബ്ലൗസ് അണിഞ്ഞ് വഞ്ചിയിൽ സണ്ണി ലിയോണി, കേരള സ്റ്റൈലിൽ ​ഗ്ലാമറസ് ഫോട്ടോഷൂട്ട്, വൈറൽ

കേരളത്തിനോടുള്ള ഇഷ്ടം വ്യക്തമാക്കിക്കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

Published on 19th February 2021
sunny_leone in kerala saree

സെറ്റു സാരിയുടുത്ത് തൂശനിലയിൽ സദ്യ കഴിച്ച് സണ്ണി ലിയോണി, കൂടെ ഡാനിയേലും മക്കളും; ചിത്രങ്ങൾ

ഇപ്പോൾ വൈറലാവുന്നത് കേരള സ്റ്റൈലിൽ സദ്യ കഴിക്കുന്ന സണ്ണിയുടേയും കുടുംബത്തിന്റേയും ചിത്രങ്ങളാണ്

Published on 18th February 2021
sunny leone son's birthday

വിവാദങ്ങള്‍ക്കിടയിലും മക്കളുടെ പിറന്നാളാഘോഷം മുടക്കിയില്ല, കേരളത്തില്‍ അടിച്ചുപൊളിച്ച് സണ്ണി ലിയോണി; ചിത്രങ്ങള്‍

താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്

Published on 12th February 2021
sunny_leone fraud case

സണ്ണി ലിയോണിക്ക് പണം നല്‍കിയത് പരാതിക്കാരനല്ല, ഇരുവരും തമ്മില്‍ കരാറില്ല; കൂടുതല്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എസ്പി

സണ്ണി ലിയോണിക്ക് പരാതിക്കാരന്‍ നേരിട്ട് പണം കൈമാറിയിട്ടില്ലെന്നും പണം നല്‍കിയവരൊന്നും താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കി

Published on 11th February 2021
Case filed against Sunny Leone

സണ്ണി ലിയോണിക്കെതിരെ കേസെടുത്തു, വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ഭർത്താവും പ്രതി

അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാന്‍ എത്തിയില്ലെന്ന പരാതിയിലാണ് കേസ്

Published on 11th February 2021
sunny_leone to fans

'നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്'; ആരാധകരോട് സണ്ണി ലിയോണി; ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ക്കൊപ്പം താരം പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്

Published on 10th February 2021
sunny leone submits bail plea

നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; മുന്‍കൂര്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാം

സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നുമുള്ള കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Published on 10th February 2021
Sunny Leone has been booked in a fraud case

വഞ്ചനാ കേസ്: മുന്‍കൂര്‍ ജാമ്യം തേടി സണ്ണി ലിയോണി ഹൈക്കോടതിയില്‍


വഞ്ചനാ കേസ്: മുന്‍കൂര്‍ ജാമ്യം തേടി സണ്ണി ലിയോണി ഹൈക്കോടതിയില്‍

Published on 9th February 2021

Search results 1 - 15 of 177