• Search results for സത്യൻ അന്തിക്കാട്
Image Title
Rajan Varantharappilly

കലാസംവിധായകൻ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു

ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട് തുടങ്ങി 45 ഓളം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്

Published on 11th February 2021
satyan_anthikad_jeo_baby

'ഇതൊന്നുമല്ല ജിയോ സിനിമക്ക് വേണ്ടത്', സത്യൻ അന്തിക്കാട് അന്ന് പറഞ്ഞു, ഇന്ന് സിനിമകണ്ട് നേരിട്ടു വിളിച്ചു

സത്യൻ അന്തിക്കാടുമായുള്ള പഴയ ഓർമക്കൊപ്പമാണ് ജിയോ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്

Published on 4th February 2021
sathyan_anthikad praises mammootty

'അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും അതിശയിപ്പിക്കുന്നു'; പ്രശംസയുമായി സത്യൻ അന്തിക്കാട്

പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Published on 16th January 2021
fahad-_akhil_sathyan_movie

'പാച്ചുവും അദ്ഭുതവിളക്കും'; അഖിൽ സത്യന്റെ കന്നി ചിത്രം ഫഹദിനൊപ്പം 

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം

Published on 5th January 2021
anikha
sreekumar

'ഞാൻ നന്നായി പാടിയ പാട്ട് യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു'; ആദ്യ ​ഗാനത്തിന്റെ വേദന പങ്കുവെച്ച് എംജി ശ്രീകുമാർ

വളരെ ആ​ഗ്രഹിച്ചു പാടിയ ആദ്യ ​ഗാനം സിനിമയിലെത്തിയപ്പോൾ യേശുദാസിന്റേതാവുകയായിരുന്നു

Published on 21st June 2020
PETER

'അന്യൻ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം, സ്റ്റണ്ട് മാസ്റ്ററിന്റെ മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയി'; കുറിപ്പ്

'കയറിൽ കെട്ടിയിരുന്ന എല്ലാ ആർട്ടിസ്റ്റുകളും മിന്നൽ വേഗത്തിൽ ഉയർന്നു പൊന്തി മുകളിലത്തെ സീലിങ്ങിൽ പോയി ഇടിച്ചു പലയിടത്തായി തെറിച്ചു വീണു'

Published on 18th May 2020
mohanlal

'മോഹൻലാൽ കാരണം ഞാൻ ഭാര്യയേയും മക്കളേയും കൂട്ടി വീടുവിട്ടു'; അനുഭവം പറഞ്ഞ് സത്യൻ അന്തിക്കാട്

മോ​ഹ​ൻ​ലാ​ൽ​ ​കാ​ര​ണം​ ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​കൂ​ട്ടി​ ​അ​ന്തി​ക്കാ​ട്ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​തൃ​ശൂ​രു​ള്ള​ ​ഫ്ളാ​റ്റി​ൽ​ ​പോ​യി​ അദ്ദേഹത്തിന്​ താ​മ​സിക്കേ​ണ്ടി​ ​വ​ന്നു

Published on 17th May 2020
kalidas

'അച്ഛാ അതല്ലേ എന്റെ അമ്മ...?'; 20 വർഷം മുൻപത്തെ ഒരു വിഷു ഓർമ്മ പങ്കുവച്ച് കാളിദാസ് 

'ക്യാമറയുടെ പുറകിൽ മകന്റെ അഭിനയം ശ്രദ്ധാപൂർവ്വം കണ്ടു നിന്ന പാർവ്വതിയെ ചൂണ്ടിക്കാണിച്ച് കാണിദാസ് പറഞ്ഞു ‘അച്ഛാ, അതല്ലേ എന്റെ അമ്മ..?'

Published on 14th April 2020
suresh

ആ പയ്യൻ മാധവ് സുരേഷ്! അച്ഛന്റെ ആക്ഷൻ രം​ഗത്തിലൂ‌ടെ മകന്റെ അരങ്ങേറ്റം; മേക്കിങ് വിഡിയോയിലെ സർപ്രൈസ്  

സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷാണ് ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്

Published on 17th February 2020
sathyan

സത്യൻ അന്തിക്കാട് വധുവിനെ തേടി, മകൻ വരനേയും; 'അച്ഛന് ഇക്കാര്യം ഓര്‍മയുണ്ടാകുമോ എന്തോ!', കൗതുക കുറിപ്പ് 

സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ആദ്യ ചിത്രങ്ങളിലെ കൗതുകകരമായ ഒരു സാദൃശ്യമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്

Published on 11th February 2020

ആ വാക്കുകളാണ് എന്നെ സിനിമയിലേക്ക് തിരികെ കൊണ്ട് വന്നത്; മരണം വരെ അഭിനയിക്കുമെന്ന് ഷീല

ഹൃദ്യമായ ചിരിയുമായാണ് കണിമം​ഗലത്തുകാരിയായ ഷീല മലയാളക്കര കീഴടക്കിയത്.

Published on 5th June 2019
SATHYAN

'ഇത് രഘുവല്ല,അദ്രുമാൻ തന്നെ'; വീണ്ടും ഞെട്ടിക്കുന്നു, സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്  

രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി താൻ ഇപ്പോഴും കാത്തിരിക്കുകയാണെന്നും സത്യൻ അന്തിക്കാട്  

Published on 18th May 2019

Search results 1 - 13 of 13