Advanced Search
Please provide search keyword(s)- Search results for സന്തോഷ് പണ്ഡിറ്റ്
Image | Title | |
---|---|---|
നൂറ് സെഞ്ച്വുറികളെക്കാള്‍ വിലയുണ്ട് ആ ട്വീറ്റിന്; സച്ചിന് നിങ്ങളാണ് യഥാര്‍ഥ ഭാരതരത്നമെന്ന് സന്തോഷ് പണ്ഡിറ്റ്നിങ്ങളാണ് യഥാര്‍ഥ ഭാരതരത്നമെന്നും രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയ സെഞ്ചുറികളേക്കാള്‍ വിലയുണ്ട് ആ ട്വീറ്റിനെന്നും പണ്ഡിറ്റ് | ||
'നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങനെ ആകില്ല'; സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം'നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങനെ ആകില്ല'; സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം | ||
![]() | 'കയ്യിൽ ലക്ഷങ്ങളുടെ മൊബൈൽ, 50 ലക്ഷത്തിന്റെ ആഡംബര കാർ, മണിമാളിക; ഇവർ കർഷകരല്ല, പണം തട്ടുന്ന ഇടനിലക്കാർ'; കർഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് | |
സരിത എസ് നായരുടെ വയ്യാവേലി വൈറലായി; 'തീപ്പൊരി ഡയലോഗും സൂപ്പർ ഡാൻസും' ഏറ്റെടുത്ത് ട്രോളന്മാർ; വിഡിയോയൂട്യൂബിൽ റിലീസ് ചെയ്ത സിനിമ ഇതിനോടകം നാലരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞിരുന്നു | ||
'വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശി കാരണം'; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം ഭൂമി ഏറ്റെടുക്കാതെതന്നെ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി തുറന്നു കൊടുക്കുകയായിരുന്നു | ||
'പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ നമ്പർ വൺ സ്ഥാനം, ഒരു കൊറോണ വന്നപ്പോൾ അവരെ വെറുത്തു''ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട' | ||
'രജിത്ത് സാറിന് കട്ട സപ്പോ൪ട്ട്, ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല'; ഇപ്പോൾ കാണുന്നത് ചൊറിച്ചിലെന്ന് സന്തോഷ് പണ്ഡിറ്റ്'ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക് വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷകണക്കിന് ഫാൻസ് സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ ?' | ||
'അച്ഛനെ കാണാതെ ആ കുട്ടി സ്വന്തം നിലയ്ക്ക് സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ'; യാത്രയിലെ അനുഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുന്നു | ||
'മാമാങ്കം, മലയാളത്തിലെ ആദ്യ 300 കോടി സിനിമ'; പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടിയും നേടാം | ||
'ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല'; 'മരക്കഴുത'കളായ എന്റെ വിമര്‍ശകര്‍ ഈ സത്യം ഇതുവരെ അറിഞ്ഞില്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്ഈ വിഷയത്തില്‍ കുരു പൊട്ടുന്നവര് സ്വന്തം അച്ഛനോട് ഇനി മേലില്‍ നിങ്ങള്‍ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷിണി പെടുത്തിയാല്‍ ചിലപ്പോള്‍ ആ ചൊറിച്ചലിന് ഒരു സമാധാനം ആകും | ||
'ഷര്‍ട്ടുകള്‍ മാറി മാറിയിട്ട് ഫോട്ടോയും വിഡിയോയും എടുത്ത് പല ദിവസങ്ങളിലായി പോസ്റ്റ് ചെയ്തു കയ്യടി വാങ്ങുന്ന ഊഡായിപ്പ്; സന്തോഷ് പണ്ഡിറ്റിനെതിരേ കുറിപ്പ്ഒരു പരിപാടിക്ക് സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചപ്പോഴുണ്ടായ അനുഭവമാണ് ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അനൂജ പറയുന്നത് | ||
''പോടാ പുല്ലേ എന്ന് വിമര്‍ശകരെ വിളിച്ച്, കൂളായ് ആ തടിയന് കാറ് ആരാധകരില്‍ നിന്നും വാങ്ങും'' | ||
മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയുംട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് | ||
'രാഹുല്‍ ജി കേരള മുഖ്യമന്ത്രി ആവണം'; പ്രധാനമന്ത്രിയാകാനുള്ള ഐഡിയ പറഞ്ഞുകൊടുത്ത് സന്തോഷ് പണ്ഡിറ്റ്ഇനി വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മുന്നിനിന്ന് കോണ്‍ഗ്രസിനെ നയിക്കണം എന്നും അങ്ങനെ കേരളത്തിലെ മുഖ്യമന്ത്രിയാവണം എന്നുമാണ് സന്തോഷ് പറയുന്നത് | ||
'അന്ന് എല്ലാവരും പൊങ്കാലയിട്ടു'; മക്കളേ ഇപ്പോ എങ്ങനുണ്ട്?; സന്തോഷ് പണ്ഡിറ്റ്ഞാന് ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് |
Search results 1 - 15 of 42