• Search results for സമുച്ചയങ്ങള്‍
Image Title
ldf

പറഞ്ഞതില്‍ പാതി പതിരായിപ്പോകുമോ പ്രകടനപത്രികകളില്‍?

''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില്‍ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Published on 4th April 2021
100 days programme

1500 രൂപ പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ച മുതല്‍; സ്ത്രീസുരക്ഷാ ആപ്പ് ഉടന്‍, എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും

അടുത്ത ആഴ്ച മുതല്‍ പുതുക്കിയ സാമൂഹ്യസുരക്ഷാ പെന്‍ഷനായ 1500 രൂപ വിതരണം ചെയ്ത് തുടങ്ങും

Published on 27th January 2021

യോഹന്നാന്റെ ഉല്‍പ്പത്തിയും സുവിശേഷ യാത്രയും

കെ.പി. യോഹന്നാനന്നാനില്‍നിന്നും സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയായി
മാറുകയും ഗോസ്പല്‍ മിനിസ്ട്രിയില്‍നിന്നും ബിലീവേഴ്‌സ് ചര്‍ച്ചായി വളരുകയും ചെയ്ത പ്രതിഭാസത്തിന്റെ ചരിത്രം

Published on 29th November 2020

'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു

Published on 20th October 2020

1285 കുടുംബങ്ങൾക്ക് വീട്; ലൈഫ് മിഷനിൽ  29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

Published on 24th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020

മരണത്തിന്റെ കഥകള്‍; അതിജീവനത്തിന്റേയും 

സെമിത്തേരികളിലെ നിശ്ശബ്ദതയില്‍ നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്ന മനുഷ്യരുടെ ജീവിതകഥകളില്‍ അതിനുള്ള ഉത്തരം ഒളിഞ്ഞുകിടക്കുന്നുണ്ട്

Published on 28th July 2020

നാല് എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വെ സ്‌റ്റേഷനിലും; 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍ വാങ്ങിയെന്ന് ആരോഗ്യമന്ത്രി

3 മീറ്റര്‍ ചുറ്റളവില്‍ ഏകദേശം 10 ആള്‍ക്കാരുടെ വരെ ശരീര ഊഷ്മാവ് വേര്‍തിരിച്ച് കാണുവാന്‍ സാധിക്കും.
 

Published on 21st May 2020

ആറുവര്‍ഷമായി ആള്‍ ദൈവത്തിന്റെ മൃതദേഹം ഫ്രീസറില്‍; സമാധിയില്‍ എന്ന് അനുയായികള്‍, 'ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന' പ്രതീക്ഷയില്‍ ശക്തമായ കാവല്‍

സമാധിയില്‍ ആണെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചും ആള്‍ ദൈവത്തിന്റെ മൃതദേഹം കഴിഞ്ഞ ആറുവര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച് അനുയായികള്‍

Published on 29th January 2020
maradu

പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, എങ്കിലും ചെയ്യേണ്ടി വന്നു; മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല

Published on 13th January 2020

പൊളിക്കലായിരുന്നു വെല്ലുവിളി, വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി 

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ കുഴപ്പങ്ങള്‍ കൂടാതെ തകര്‍ത്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍

Published on 12th January 2020

സ്‌ഫോടനത്തിന് പിന്നാലെ രൂപം കൊണ്ടത് ഭീമാകാരമായ പൊടിപടലം; അഞ്ചു മിനിറ്റിനകം ശമിച്ചു

പൊടിപടലങ്ങള്‍ ശമിപ്പിക്കുന്നതിന് ഫയര്‍ എന്‍ജിന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു

Published on 11th January 2020

അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെന്ന് ജില്ലാ ഭരണകൂടം; നാശനഷ്ടമില്ല, എല്ലാം തീരുമാനിച്ച പോലെ നടന്നെന്ന് പെസോ ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ വേണുഗോപാല്‍ 

രടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

Published on 11th January 2020
alpha

അര മണിക്കൂറിനിടെ രണ്ടു സ്‌ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോ 

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി

Published on 11th January 2020

ഫ്ളാറ്റ് വീഴുന്നതിന് തൊട്ടുമുന്‍പ് നാവികസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത്; ആശങ്ക, വൈകല്‍

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കേണ്ട ആദ്യ ഫ്ളാറ്റായ എച്ച് ടു ഒയുടെ വീഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ഹെലികോപ്റ്റര്‍ ആകാശ നിരീക്ഷണം നടത്തിയത്

Published on 11th January 2020

Search results 1 - 15 of 36