• Search results for സര്‍ക്കാര്‍
Image Title

ആക്ടീവ് കേസുകള്‍ കുത്തനെ താഴേക്ക്, മൂന്ന് ദിവസത്തിനിടെ പത്തുശതമാനം കുറവ്; രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കോവിഡ് പോസിറ്റീവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്

Published on 22nd October 2020

അത്യാധുനിക യുദ്ധോപകരണങ്ങള്‍, അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സെന്‍സറുകള്‍; ഐഎന്‍എസ് കവരത്തി കമ്മീഷന്‍ ചെയ്തു

തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി

Published on 22nd October 2020

രോഗികള്‍ കുറഞ്ഞത് താത്കാലികമെന്ന് വിദഗ്ധര്‍; ശൈത്യകാലത്ത് കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത, കൂടുതല്‍ രൂക്ഷമാകാം

കേന്ദ്രസര്‍ക്കാരിന് ആശ്വാസം നല്‍കി ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് താത്കാലികം മാത്രമെന്ന് വിദഗ്ധര്‍

Published on 22nd October 2020

രോഗബാധിതരേക്കാള്‍ രോഗമുക്തര്‍, ഇന്നലെ മാത്രം 79,415 പേര്‍ക്ക് കോവിഡ്‌ ഭേദമായി; 24 മണിക്കൂറിനിടെ 55,838 പേര്‍ക്ക് വൈറസ് ബാധ

തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് 60,000ല്‍ താഴെ കോവിഡ് രോഗികള്‍

Published on 22nd October 2020

സവാള വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ; കിലോയ്ക്ക് 50 രൂപ നിരക്കില്‍ നല്‍കും ; രണ്ടു ദിവസത്തിനകം 50 ടണ്‍ എത്തിക്കുമെന്ന് മന്ത്രി

ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്

Published on 22nd October 2020
thackeray

സിബിഐക്ക് തടയിട്ട് മഹാരാഷ്ട്രയും ; സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാനാവില്ല ; അനുമതി പിൻവലിച്ചു

സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക്‌ നല്‍കിയിരുന്ന അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു

Published on 22nd October 2020
govt_office

സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്പത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളില്‍ 

കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്‍ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്

Published on 22nd October 2020

സവാളയുടെ വില വര്‍ധന: ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ്, കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന് കേന്ദ്രം 

രാജ്യത്ത് സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 21st October 2020

അന്തര്‍വാഹിനികളെ തിരിച്ചറിയുന്നതിന് സെന്‍സറുകള്‍, അത്യാധുനിക യുദ്ധോപകരണങ്ങള്‍; ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാളെ നാവികസേനയുടെ ഭാഗമാകും

തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാളെ നാവിക സേനയുടെ ഭാഗമാകും

Published on 21st October 2020

ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം

മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകര്‍.

Published on 21st October 2020

പിവിസി കാര്‍ഡ് രൂപത്തിലുളള ആധാറിനും നിയമസാധുത; മൂന്ന് രൂപത്തിലും ഉപയോഗിക്കാമെന്ന് യുഐഡിഎഐ, വിശദാംശങ്ങള്‍

പിവിസി കാര്‍ഡ് ഉള്‍പ്പെടെ ആധാര്‍ ലഭിക്കുന്ന മൂന്ന് രൂപത്തിനും നിയമപരമായ സാധുത ഉണ്ടെന്ന് യുഐഡിഎഐ

Published on 21st October 2020

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു; ആനുകൂല്യം 30 ലക്ഷം ജീവനക്കാര്‍ക്ക് 

ഉത്സവസീസണ്‍ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

Published on 21st October 2020
cyber_attack

സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി; പൊലീസിന് കൂടുതല്‍ അധികാരം, നിയമഭേദഗതിക്കു മന്ത്രിസഭാ തീരുമാനം

സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

Published on 21st October 2020

തമിഴ്‌നാട്ടില്‍ സിനിമാസ്റ്റൈല്‍ കൊള്ള ; കണ്ടെയ്‌നര്‍ ലോറി തടഞ്ഞ് 10 കോടിയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 10 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

Published on 21st October 2020

Search results 1 - 15 of 13525