• Search results for സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
Image Title

വരുന്നവര്‍ സാധാരണക്കാര്‍, ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് മടിക്കില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്

Published on 2nd November 2020
oommenl.l./.

'മുഖ്യമന്ത്രിയുടെ പ്രതിപുരുഷന്‍'; ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി

അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണമാകുമെന്ന് ഉമ്മന്‍ചാണ്ടി

Published on 28th October 2020
murder-1

ടിവി ഷോ കണ്ട് പദ്ധതിയിട്ടു; സര്‍ക്കാര്‍ ജോലിക്കുവേണ്ടി അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് യുവാവ്, ഒടുവില്‍ പിടിയില്‍ 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ജോലി ലഭിക്കുമെന്ന ആനുകൂല്യം ലക്ഷ്യമിട്ടായിരുന്നു നീക്കം

Published on 17th October 2020

'18 മാസത്തിനിടെ എട്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 65 കാരി'; അന്വേഷണം

നിരവധി വയോധികമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രസവാനുകൂല്യങ്ങള്‍ തുടര്‍ച്ചായി ലഭിക്കുകയും ചെയ്യുന്നു.

Published on 21st August 2020

'അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ ഇനിയും പറയാനുണ്ടെന്ന തോന്നല്‍ അവസാനിപ്പിക്കാതെ അയാള്‍ പോയി'

ചില ചോദ്യങ്ങള്‍ ദുബെയുടെ കൊലപാതകം ഉയര്‍ത്തുന്നു. എന്തുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ യു.പിയില്‍ സജീവമാകുന്നു? എന്തുകൊണ്ട് ക്രിമിനല്‍ സംഘങ്ങള്‍ യു.പി രാഷ്ട്രീയത്തില്‍ സ്ഥാനംപിടിക്കുന്നു?

Published on 2nd August 2020

അടിയന്തരാവസ്ഥ: ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണരൂപം

ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് ഒരു കോപ്പി പോലും ഇല്ലാതെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞ ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട്

Published on 23rd June 2017

കൃഷിക്കായി ഭൂമി ഉഴുതു, പൊങ്ങിവന്നത് രണ്ടു കുടങ്ങളിലായി സ്വര്‍ണാഭരണങ്ങള്‍, നിധിയില്‍ അമ്പരന്ന് കര്‍ഷകന്‍

കൃഷിക്കായി ഉഴുതുമറിച്ച ഭൂമിയില്‍ നിന്ന് കര്‍ഷകന് നിധി ലഭിച്ചു.

Published on 3rd June 2020

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; ശുചീകരണ യജ്ഞം

പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളില്‍ പങ്കാളികളാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു

Published on 31st May 2020
1-867313

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടില്‍; കോവിഡ് ബാധിതന്‍ വന്ന സമയത്ത് പരിസരത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

വാളയാര്‍ അതിര്‍ത്തിവഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തില്‍ പരിസര പ്രദേശത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Published on 13th May 2020
lockdown1

കേരളത്തില്‍ 88 ഹോട്ട്സ്പോട്ടുകൾ; പൊതുഗതാഗതം അനുവദിക്കില്ല, സ്വന്തം വാഹനങ്ങളിൽ ജോലിക്കെത്താം 

ഓറഞ്ച്, ഗ്രീന്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാവും

Published on 19th April 2020

ലോക്ക്ഡൗണ്‍ ഇളവ് കോവിഡ് തിരിച്ചുവരവിന് കാരണമാകാം; മുന്നറിയിപ്പുമായി ഐഎംഎ

ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താവൂ എന്ന്‌ ഐഎംഎ

Published on 19th April 2020

ലോക്ക്ഡൗണില്‍ മദ്യക്കുപ്പികളുമായി ആഘോഷം, ചിത്രം സോഷ്യല്‍മീഡിയയില്‍; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യക്കുപ്പികള്‍ക്ക് ഒപ്പം മൂവരും നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് നടപടി

Published on 19th April 2020

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി

Published on 2nd April 2020

തുപ്പല്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഉമിനീര്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരിയുടെ നിര്‍ദേശം.

Published on 24th February 2020
supreme_courtt

'എന്താണ് ഈ രാജ്യത്തു നടക്കുന്നത്? സുപ്രിം കോടതിക്ക് എന്തു വില?'; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് അരുണ്‍ മിശ്ര

ഏതു തരത്തിലുള്ള അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്. ഇത് അവസാന അവസരവും അവസാന മുന്നറിപ്പുമാണ്

Published on 14th February 2020

Search results 1 - 15 of 73