• Search results for സര്‍ക്കാര്‍ ജോലി
Image Title
saravanan

'ഹെലികോപ്ടര്‍, ഒരു കോടി രൂപ, മൂന്നു നില വീട്, ചന്ദ്രനിലേക്ക് യാത്ര' ; അതിശയ വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ത്ഥി

വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കാനാണ് ഇത്തരം വാഗ്ദാനങ്ങളുടെ പട്ടിക അവതരിപ്പിച്ചതെന്ന് തുലാം ശരവണന്‍ പറയുന്നു

Published on 25th March 2021
amit_shah-ani_1

സര്‍ക്കാര്‍ ജോലിയില്‍ സത്രീകള്‍ക്ക് 33 ശതമാനം സംവരണം; 3 എയിംസ്; പെണ്‍കുട്ടികള്‍ക്ക് പിജി വരെ സൗജന്യവിദ്യാഭ്യാസം; ബിജെപി പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും

Published on 21st March 2021
aidmk_manifesto

സൗജന്യ ഗ്യാസ് സിലിണ്ടര്‍;  വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; 'ജനപ്രിയം'; പ്രകടനപത്രികയുമായി എഐഎഡിഎംകെ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

Published on 14th March 2021
SC agrees to re-examine 50% quota

സംവരണ വിധി സുപ്രീം കോടതി പുനപ്പരിശോധിക്കുന്നു; സംസ്ഥാനങ്ങള്‍ക്കു നോട്ടീസ്

ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുനപ്പരിശോധന സാധ്യമാണെന്ന് സുപ്രീം കോടതി

Published on 8th March 2021
ramesh

ജോലി വാഗ്ദാനം ചെയ്ത്‌ കര്‍ണാടക മന്ത്രി യുവതിയെ പീഡിപ്പിച്ചു; വീഡിയോ പുറത്ത്

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തായത്

Published on 2nd March 2021
Story written by Beena

'മാരിപ്പൊറാട്ട്'- ബീന എഴുതിയ കഥ

നെയ്ത്തുശാലകളെക്കുറിച്ച് ഒരു കവര്‍സ്‌റ്റോറി ചെയ്യുന്നതിന്റെ ഭാഗമായാണ് ഞാന്‍ മഹേശന്റെ നാട്ടിലെത്തിയത്

Published on 25th February 2021
appointment controversy

നിയമന കാര്യത്തില്‍ നാളെ തീരുമാനമെന്ന് സര്‍ക്കാര്‍ ഉറപ്പ്; ദേശീയ ഗെയിംസ് താരങ്ങള്‍ സമരം നിര്‍ത്തിവെച്ചു

ദേശീയ ഗെയിംസ് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന സമരം നിര്‍ത്തിവെച്ചു

Published on 23rd February 2021
GOVERNMENT JOB

'എനിക്ക് വിശ്വാസമായിരുന്നു മുഖ്യമന്ത്രിയെ, അദ്ദേഹം വെറും വാക്ക് പറയാറില്ല'; സര്‍ക്കാര്‍ ജോലിയില്‍ നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് 

തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സായ ചിത്തരേശ് നടേശന്‍

Published on 17th February 2021
Mullappally RAMACHANDRAN

ഭരണത്തുടര്‍ച്ചയെന്നത് ദിവാസ്വപ്‌നം മാത്രം;  പിണറായിക്ക് മുല്ലപ്പള്ളിയുടെ മറുപടി

സ്തുതകള്‍ക്ക് നിരക്കാത്തതും അസത്യങ്ങളുടെ ഘോഷയാത്രയുമായിരുന്നു കാസര്‍കോട് മുഖ്യമന്ത്രി നടത്തിയ പ്രസംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 13th February 2021
appointment controversy

സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; അറസ്റ്റ്, സംഘര്‍ഷം

സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ, ഒരു വിഭാഗം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു

Published on 10th February 2021
appointment controversy

'നേട്ടങ്ങളെ തിരസ്‌കരിച്ച് ഒരു മോഷ്ടാവിനെ പോലെ അവതരിപ്പിക്കുന്നത് ശരിയല്ല'; നിയമന വിവാദത്തില്‍ റഹീമിന്റെ ഭാര്യ അമൃത

നിയമനവിവാദത്തില്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിരാകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യ അമൃത സതീശന്‍

Published on 7th February 2021
Biren Singh government's atonement

വ്യാജ ബലാത്സംഗ, കൊലപാതക കേസുകള്‍; അഴിക്കുള്ളില്‍ കിടന്നത് എട്ട് വര്‍ഷം; ഒടുവില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തം

വ്യാജ ബലാത്സംഗ, കൊലപാതക കേസുകള്‍; അഴിക്കുള്ളില്‍ കിടന്നത് എട്ട് വര്‍ഷം; ഒടുവില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തം

Published on 5th January 2021
salin

'പത/UA'- സലിന്‍ മാങ്കുഴി എഴുതിയ കഥ

ചന്ദ്രന്‍  ഒരു പ്രസ്ഥാനമായിരുന്നു. ഞങ്ങള്‍ ചന്ദ്രന്റെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കില്ലാത്ത നേരത്ത് ഒളിച്ചും പാത്തും കയറി കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നു 

Published on 25th December 2020
Maharashtra bans jeans

ജീൻസും ടീഷർട്ടും വെള്ളിച്ചെരുപ്പുമിട്ട് ജോലിക്ക് വരേണ്ട, സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര

ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച് സർക്കാർ പുറത്തുവിട്ട മാർ​ഗനിർദേശങ്ങളിലാണ് ഇത് പറയുന്നത്

Published on 13th December 2020
sudhakaran

'അവരോട് പറഞ്ഞ് എന്നെയൊന്ന് അവസാനിപ്പിച്ച് തരണം'; പിണറായി വിജയന് ഞാന്‍ കത്തെഴുതി, അനുഭവം

'അവരോട് പറഞ്ഞ് എന്നെയൊന്ന് അവസാനിപ്പിച്ച് തരണം'; പിണറായി വിജയന് ഞാന്‍ കത്തെഴുതി, അനുഭവം

Published on 26th November 2020

Search results 1 - 15 of 165