Advanced Search
Please provide search keyword(s)- Search results for സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
Image | Title | |
---|---|---|
![]() | പിണറായിയുടെ പേരില്‍ ഭാര്യ അമ്പലപ്പുഴയില്‍ പാല്പായസം കഴിപ്പിച്ചു; മുഖ്യമന്ത്രി അയ്യപ്പന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് | |
ഓര്‍മ്മയില്‍ ഒരു വള്ളംകളിആലപ്പുഴ ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ ഹേമചന്ദ്രന് നേരിട്ട ഒരു വെല്ലുവിളിയെക്കുറിച്ച് | ||
ഓണ്‍ലൈന്‍ ക്ലാസിനിടെ 30കാരിയായ അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ചു, പരാതിപ്പെട്ടപ്പോള്‍ അച്ഛന് ഭീഷണിപ്പെടുത്തി; പത്താം ക്ലാസുകാരനെതിരെ കേസ്ഓണ്ലൈന് ക്ലാസിനിടെ, ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് എതിരെ കേസ് | ||
![]() | മാസ്ക് വയ്ക്കാതെ ചുറ്റിനടന്നു; ആടിനെ അറസ്റ്റ് ചെയ്ത് പൊലീസ്!മാസ്ക് വയ്ക്കാതെ ചുറ്റി നടന്ന ആടിനെ പൊലീസ് അറസ്റ്റ് ചെയ്തു! സംശയിക്കേണ്ട, നടന്ന സംഭവം തന്നെ, ഉത്തര്‍പ്രദേശിലാണ് ഇങ്ങനെയൊരു അറസ്റ്റ് നടന്നിരിക്കുന്നത് | |
![]() | എന്റിക്കാ ലെക്സി കേസ്; ഇറ്റാലിയന്‍ നാവികരെ കുറ്റവിമുക്തരാക്കിയ വിധി നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്ത്തുന്നുഇന്ത്യന് സമുദ്രാതിര്‍ത്തിയില്‍ രണ്ട് നിരായുധരായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ രണ്ടു സുരക്ഷാ നാവികര്‍ 2012 ഫെബ്രുവരി 15-നാണ് വെടിവെച്ചു കൊന്നത് | |
ലോക്ക്ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കൻ പാചകം; യുവാക്കളെ പൊലീസ് പൊക്കിലോക്ക്ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കൻ പാചകം; യുവാക്കളെ പൊലീസ് പൊക്കി | ||
![]() | വീട്ടില്‍ ചാരായം വാറ്റി വാഹനത്തില്‍ കടത്തി; തിരക്കഥാകൃത്ത് അറസ്റ്റില്വീട്ടില് വാറ്റിയ ചാരയം കടത്തവെ തിരക്കഥാകൃത്ത് അറസ്റ്റില്‍. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത് | |
ഇനിയും മനസിലായില്ലേ; കൊറോണ എന്താണെന്ന് പഠിപ്പിക്കാന്‍ ഇവിടെ 'കാലൻ ഇറങ്ങി, ഒപ്പം ചിത്രഗുപ്തനും'ഇനിയും മനസിലായില്ലേ; കൊറോണ എന്താണെന്ന് പഠിപ്പിക്കാന്‍ ഇവിടെ 'കാലനിറങ്ങി, ഒപ്പം ചിത്രഗുപ്തനും' | ||
![]() | കുളിമുറിയില്‍ കള്ളവാറ്റ്; മതില് ചാടിയെത്തി എക്സൈസ്, ഭാര്യയും ഭര്‍ത്താവും കയ്യോടെ പിടിയില്ലോക്ക്ഡൗണ് കാലത്ത് വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍ | |
വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റ് ; എക്സൈസ് റെയ്ഡില്‍ അമ്മ കുടുങ്ങി ; മകന് ഓടി രക്ഷപ്പെട്ടു ; പിടികൂടിയത് മൂന്നുലിറ്റര്‍ ചാരായംവീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്സൈസ് സംഘം റെയ്ഡിനെത്തിയത്. | ||
ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടിലേക്ക് പോകാനെത്തി ; ചെക്പോസ്റ്റില്‍ മുന്‍ ഡിജിപിയെ തടഞ്ഞ് പൊലീസ്വിവരം അറിഞ്ഞെത്തിയ പാറശ്ശാല സിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്ഡിജിപിക്ക് പ്രവേശനത്തിന് അനുമതി ലഭിച്ചത് | ||
'അച്ഛന് തിരക്കിട്ട് കുഴി മൂടുന്നത് കണ്ടു' ; വെഞ്ഞാറമൂട് കൊലപാതകത്തില്‍ നിർണായകമായത് അനന്തുവിന്റെ വെളിപ്പെടുത്തല്കക്കൂസ് ടാങ്ക് നിര്‍മിക്കാനായി എടുത്ത കുഴിയിലായിരുന്നു സിനിയുടെ മൃതദേഹം കണ്ടെത്തിയത് | ||
![]() | ഇനി ചായ കുടിച്ചു പരാതി പറയാം; പൊതുജനങ്ങള്‍ക്കായി മായമില്ലാത്ത നല്ല ഭക്ഷണവുമായി പൊലീസ് കാന്റീന്ഇനി ചായ കുടിച്ചു പരാതി പറയാം; പൊതുജനങ്ങള്‍ക്കായി മായമില്ലാത്ത നല്ല ഭക്ഷണവുമായി പൊലീസ് കാന്റീന് | |
![]() | 'കുടുംബം തകര്‍ത്തല്ലോടാ...' കാമുകനു നേരെ ആക്രോശവുമായി ചീറിയടുത്ത് പ്രണവ് ; തന്നെ വരുതിയിലാക്കിയത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയെന്ന് ശരണ്യ, കൂടുതല്‍ വെളിപ്പെടുത്തലുകള്ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കൊലപാതകത്തില്‍ കാമുകന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം | |
![]() | പെട്ടി കണ്ട് സംശയം; പൊലീസിനെ അറിയിച്ചു; പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ 30പൊതി കഞ്ചാവ്പിറന്നാള് സമ്മാനമായി കൊറിയര്‍ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി |
Search results 1 - 15 of 50