• Search results for സര്‍വകക്ഷിയോഗം
Image Title
covid_police_12

നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ ; നാളെ സര്‍വകക്ഷിയോഗം ; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് ചെന്നിത്തല

പൊതു ഗതാഗതം നിരോധിക്കണം, സ്വകാര്യ വാഹനയാത്ര നിയന്ത്രിക്കണം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഫലപ്രദമല്ലെന്നും നിർദേശം

Published on 28th September 2020

കുട്ടനാട് -ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ട ; തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവെക്കാനും സര്‍വകക്ഷിയോഗത്തില്‍ ധാരണ

മൂന്നുമാസത്തേക്ക് തെരഞ്ഞെടുക്കുന്നതും അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കുന്നതും താരതമ്യം ചെയ്യാനാവില്ല
 

Published on 11th September 2020
540933-voters-list

തദ്ദേശ തെരഞ്ഞെടുപ്പ് വൈകും ? ; സര്‍വകക്ഷിയോഗം ഇന്ന് ; മാറ്റിവെക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്

Published on 11th September 2020

ഉപതെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

ഉപതെരഞ്ഞെടപ്പിനെ കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

Published on 9th September 2020

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് ; സംസ്ഥാനസര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

Published on 20th August 2020

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ തീരുമാനം തിങ്കളാഴ്ച ; 27 ന് പ്രത്യേക മന്ത്രിസഭായോഗം

സര്‍വകക്ഷിയോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിസഭായോ​ഗത്തിൽ ധാരണയായി 

Published on 23rd July 2020
MODI

ചൈന നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്കു കടന്നുകയറി; ഇന്ത്യന്‍ സേന ധീരമായി ചെറുത്തു; വിശദീകരണവുമായി കേന്ദ്രം

ഇന്ത്യന്‍ മണ്ണിലേക്ക് ആരും അതിക്രമിച്ചു കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം

Published on 20th June 2020
modi

ഇന്ത്യ- ചൈന സംഘര്‍ഷം : പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

വെള്ളിയാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്

Published on 17th June 2020

കോവിഡ് പ്രതിരോധം : സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ; യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി

Published on 27th May 2020

കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം

രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സര്‍വകക്ഷി യോഗം ചേരുക

Published on 23rd May 2020

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്

സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രധാന വിഷയമാകും

Published on 16th March 2020

എന്‍പിആര്‍: മാര്‍ച്ച് 16ന് സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

സെന്‍സസിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 16ന് സര്‍വകകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി

Published on 3rd March 2020

പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജി; ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ പാര്‍ട്ടി വിട്ടു

ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങളാണ് ബിജെപിയിയില്‍ നിന്നും രാജിവച്ചത്

Published on 30th December 2019

സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി; സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധം

പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു

Published on 29th December 2019
ramesh_chennithala

മുല്ലപ്പള്ളി പറഞ്ഞത് ശരി, ഉമ്മന്‍ ചാണ്ടി പറഞ്ഞതും ശരി; പൗരത്വ നിയമത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്കു സമരം നടത്തുമെന്ന് ചെന്നിത്തല

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 29ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പങ്കെടുക്കും

Published on 24th December 2019

Search results 1 - 15 of 68