Advanced Search
Please provide search keyword(s)- Search results for സര്‍വകക്ഷി യോഗം
Image | Title | |
---|---|---|
![]() | കോവിഡ് വ്യാപനം : പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്രാജ്യസഭയിലെയും ലോക്സഭയിലെയും കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത് | |
![]() | കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഇന്ന് സര്‍വകക്ഷി യോഗംകോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഇന്ന് സര്‍വകക്ഷി യോഗം | |
![]() | തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മാറ്റേണ്ടെന്ന് ബിജെപി; സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യുംനാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം | |
![]() | ഉപതെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് സര്ക്കാര്ഉപതെരഞ്ഞെടപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു | |
തിരുവനന്തപുരം വിമാനത്താവളം: പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്; സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ കത്തില്ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചു | ||
![]() | ആര് ഏറ്റെടുത്താലും സര്‍ക്കാരിന്റെ സഹകരണമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി; വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗംമുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു | |
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 483; രോഗമുക്തരായത് 745സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് | ||
![]() | സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട, പ്രാദേശികമായി നിയന്ത്രണം കടുപ്പിക്കണം: സിപിഎംസമ്പൂര്ണ ലോക്ക് ഡൗണിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി | |
![]() | തമിഴ്നാട്ടില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍? ; തീരുമാനം തിങ്കളാഴ്ചയെന്ന് മുഖ്യമന്ത്രിആരോഗ്യ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്ന് മുഖ്യമന്ത്രി | |
സോണിയയും മമതയും യെച്ചൂരിയും പങ്കെടുക്കും; പ്രധാനമന്ത്രിയുടെ യോഗത്തില്‍ എഎപിക്കും ആര്‍ജെഡിക്കും ക്ഷണമില്ലആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. | ||
![]() | സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല, ഇന്ത്യയെ പ്രകോപിപ്പിച്ചാല്‍ ചുട്ട മറുപടി: പ്രധാനമന്ത്രിലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. | |
![]() | അവരുടെ ജീവത്യാഗം രാജ്യം മറക്കില്ല; ഗല്‍വാനിലെ സൈനികരുടെ മരണം അസ്വസ്ഥപ്പെടുത്തുന്നതെന്ന് രാജ്നാഥ് സിങ്മരിച്ച സൈനികരുടെ കുടുംബത്തിനൊപ്പം രാജ്യം ഒന്നടങ്കം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. | |
![]() | യുഡിഎഫ് കൊണ്ടുവന്ന പദ്ധതി; 'അതിരപ്പിളളി' നടപ്പാക്കണമെന്ന് കെ മുരളീധരന്അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് നോതാവ് കെ മുരളീധരന് | |
കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സര്വകക്ഷിയോഗംരാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സര്‍വകക്ഷി യോഗം ചേരുക | ||
ബിവറേജുകൾ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ പേർ പാടില്ലകോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവാഹച്ചടങ്ങുകൾക്ക് നൂറ് പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം |
Search results 1 - 15 of 50