• Search results for സര്‍വകലാശാല
Image Title
spongbomb

നാലു വയസ്സുകാരന്‍ ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തത് 1.9 ലക്ഷം രൂപയുടെ കോലുമിഠായി!; പിന്നീട് സംഭവിച്ചത്...

കുട്ടികളുടെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ സ്‌പോഞ്ച്ബോംബ് കാരണം നാലുവയസ്സുകാരന് പറ്റിയ അബദ്ധവും പിന്നീട് സംഭവിച്ച കാര്യങ്ങളും ഇപ്പോള്‍ സാമൂഹ്യ  മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്

Published on 8th May 2021
145ef247-ef2d-4de6-abdf-e1acbc5c49e0

കാലിക്കറ്റ് സര്‍വകലാശാല; അട്ടിമറിച്ച് നിയമങ്ങള്‍ വഴിവിട്ട് നിയമനങ്ങള്‍

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ നിരാശയാണ് അടുത്തകാലത്തായി കേരളത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്

Published on 7th May 2021
kerala-high-court-620x400-1496586641_835x547

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

സര്‍വകലാശാല നിയമനം സുപ്രീം കോടതി വിധിക്കെതിരാണെന്ന് ഹൈക്കോടതി

Published on 7th May 2021
Health University exams postponed

ലോക്ക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

ലോക്ക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

Published on 7th May 2021
exam

മെയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുത്; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യുജിസി

Published on 6th May 2021
mg_university

കോവിഡ്: എം ജി സര്‍വകലാശാല അടച്ചു; സേവനങ്ങള്‍ ഓണ്‍ലൈനായി

ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടുന്നത്

Published on 3rd May 2021
sukumaran_nair
kerala election

നന്ദികേടിന്റെ പേരാണ് 'ചങ്ങനാശേരിയിലെ തമ്പ്രാന്‍', സവര്‍ണനേതൃത്വം പിണറായിയെ ആക്രമിച്ചു ; വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

സവര്‍ണനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചു എന്ന് എന്‍എസ്എസിനെ ഉദ്ദേശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം

Published on 3rd May 2021
exam

ആരോഗ്യസര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

Published on 28th April 2021
covid spike

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published on 27th April 2021
shahala_shamseer

ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

Published on 27th April 2021
covid testing

ഒരു കോവിഡ് രോഗി 406 പേര്‍ക്ക് അസുഖം പകരാം; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ 

കോവിഡ് രണ്ടാം തരംഗം അതിതീവ്രമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

Published on 27th April 2021
SANKHA_GHOSH

ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു

Published on 21st April 2021
sslc model exam

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; ഹെഡ് മാസ്റ്റര്‍ക്ക് എതിരെ പരാതി

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടെന്ന് പരാതി

Published on 19th April 2021
sslc exam

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ വകുപ്പ് 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Published on 19th April 2021

Search results 1 - 15 of 1300