Advanced Search
Please provide search keyword(s)- Search results for സര്‍വീസ് ചാര്‍ജ്
Image | Title | |
---|---|---|
![]() | ഇനി എത്ര വലിയ തുകയും ഏതു സമയത്തും കൈമാറാം, സര്‍വീസ് ചാര്‍ജ് ഇല്ല ; ആര്‍ടിജിഎസ് സംവിധാനം ഇന്നു മുതല്‍ 24 മണിക്കൂറുംമൊബൈല് ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്ലൈനായും പണം കൈമാറാം | |
![]() | ഇനി എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാം, ഡിസംബറില്‍ പ്രാബല്യത്തില്‍; ആര്‍ടിജിഎസിനെ കുറിച്ച് അറിയേണ്ടതെല്ലാംഓണ്ലൈന് പണമിടപാട് സുഗമമാക്കാന്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനം പരിഷ്കരിച്ച് റിസര്‍വ് ബാങ്ക് | |
ഇന്നുമുതല്‍ എടിഎം ഇടപാട് ചെലവേറിയതാകും, നിശ്ചിത പരിധി കഴിഞ്ഞാല്‍ സര്‍വീസ് ചാര്ജ്ഇന്നുമുതല് നിശ്ചിത പരിധി കഴിഞ്ഞ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കും. | ||
എടിഎം വഴി 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ്; ആര്‍ബിഐ ശുപാര്ശഎടിഎം വഴി 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ്; ആര്‍ബിഐ ശുപാര്‍ശ | ||
![]() | ഒരു തവണ വാങ്ങിയാല്‍ പിന്നെ നാലു ദിവസം കാത്തിരിക്കണം; മദ്യവില്പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങിടോക്കണ് എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ മൊബൈല്‍ ആപ്പിലെ ക്യൂ ആര് കോഡുമായി പരിശോധിക്കും | |
![]() | പിന്നാക്ക കോര്‍പ്പറേഷനില്‍ വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം; സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ലകേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഗുണഭോക്താക്കള്‍ക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി | |
കണ്ണൂരില്‍ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം; സര്‍വീസ് ചാര്‍ജ് പാടില്ലകണ്ണൂരില് അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം; സര്‍വീസ് ചാര്‍ജ് പാടില്ല | ||
![]() | ലോക്ക്ഡൗണ്‍ കാലത്ത് തേനും മറയൂര്‍ ശര്‍ക്കരയുമൊക്കെ വീട്ടിലെത്തും; വാട്സ്ആപ്പ് നമ്പറില്‍ ഓര്‍ഡര്‍ ചെയ്യാം, പദ്ധതിയുമായി വനംവകുപ്പ്വനംവകുപ്പിന്റെ ഇക്കോ ഷോപ്പുകള്‍ വഴി വിറ്റുവരുന്ന വനശ്രീ വിഭവങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്തിച്ചു നല്‍കും. | |
![]() | ലോക്ക്ഡൗണിനിടെ സന്തോഷ വാര്‍ത്ത!; എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി എസ്ബിഐ, സര്‍വീസ് ചാര്‍ജ് ഇല്ലകോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദുരിതത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | |
വ്യാജ മദ്യ നിർമാണം അനുവദിക്കില്ല; കർശന നടപടി; മുഖ്യമന്ത്രിവ്യാജ മദ്യ നിർമാണം അനുവദിക്കില്ല; കർശന നടപടി; മുഖ്യമന്ത്രി | ||
ഇനി ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം, സര്‍വീസ് ചാര്‍ജ്ജ് ഇല്ല, മിനിമം ബാലന്‍സും വേണ്ട; പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്ക്കാര്വരുന്ന മൂന്ന് മാസ കാലയളവിലാണ് ഇളവ് അനുവദിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് | ||
![]() | പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് ഒറ്റയടിക്ക് പത്തിരട്ടിയാക്കി ; ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് , ചെക്ക് ലീഫിനും നിയന്ത്രണംമൂന്നുവര്ഷം മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍ അക്കൗണ്ട് റദ്ദാക്കും | |
ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നു, ഫെബ്രുവരി ഒന്നിന് മുന്‍പ് പുതിയ നിരക്ക് നിലവില്‍ വന്നേക്കുംറീഫണ്ടിങ്, കാന്സലേഷന് ചാര്‍ജ് എന്നിവയിലും മാറ്റം വരുത്താന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട് | ||
'ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് എന്തിനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്; പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാനോ?; പേക്കൂത്ത്'അര്‍ദ്ധരാത്രി പോലും ഹോസ്റ്റലില്‍ കയറാതെ തന്നിഷ്ടപ്രകാരം നടക്കാന്‍ മുറവിളി കൂട്ടുന്ന ഇവരുടെ ലക്ഷ്യം സ്വാതന്ത്ര്യമല്ല അരാജകത്വമാണ് | ||
എസ്ബിഐ എടിഎം സര്‍വീസ് ചാര്‍ജ്ജുകള്‍ പുതുക്കി; പുതിയ നിരക്കുകള്‍ ഇപ്രകാരംഅക്കൗണ്ടില് നിശ്ചിത മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്നും 20 രൂപ ഈടാക്കും |
Search results 1 - 15 of 34