• Search results for സര്‍വേ
Image Title
pinarayi-chennithala

കനലിലെ അവസാന തരി കാക്കാന്‍ സിപിഎം, സൗത്ത് ഇന്ത്യയിലെ ലാസ്റ്റ് ബസ് പിടിക്കാന്‍ കോണ്‍ഗ്രസ്; മരണക്കളി

നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്

Published on 27th February 2021
memu

സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ 15 മുതല്‍ ; റിസര്‍വേഷന്‍ വേണ്ട

മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ്  നടത്തും

Published on 27th February 2021
memu

മെമു സര്‍വീസ് അടുത്ത മാസം ആരംഭിച്ചേക്കും

മെമു സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ റിസര്‍വേഷന്‍ ബാധകമാകുമോ എന്ന് വ്യക്തമല്ല

Published on 25th February 2021
Padmaja can become a minister

ഷാനിമോളും ലതികയും തോറ്റാല്‍ പത്മജയ്ക്കു മന്ത്രിയാകാം; കോണ്‍ഗ്രസില്‍ ഇങ്ങനെയൊക്കെയാണു ചര്‍ച്ചകള്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരു ജയിക്കാതിരുന്നാല്‍ ആരു മന്ത്രിയാകും എന്നതാണു  ചര്‍ച്ചകളുടെ പൊതുസ്വഭാവം

Published on 23rd February 2021
k_surendran

കോഴിക്കോട് കേന്ദ്രീകരിച്ച് മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം: കെ സുരേന്ദ്രന്‍

ലൗജിഹാദ് നടത്തി പാവപ്പെട്ട പെണ്‍കുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്

Published on 23rd February 2021
cm pinarayi vijayan

എല്‍ഡിഎഫ് ഇക്കുറി ചരിത്രം തിരുത്തും ; ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച് ചാനല്‍ സര്‍വേകള്‍

അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചു

Published on 22nd February 2021
train kerala

ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍

ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി

Published on 19th February 2021
iIFFK-2

രണ്ടു പതിറ്റാണ്ടിനു ശേഷം മേളയെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി; കരുതല്‍ കാഴ്ചയൊരുക്കി 80 സിനിമകള്‍ 

നഗരത്തില്‍ സജ്ജീകരിച്ചിരുക്കുന്ന ആറു തിയേറ്ററുകളിലായി 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Published on 16th February 2021
pinarayi-covid

കോവിഡ് കേരളത്തില്‍ മാത്രമെന്ന പ്രചാരണം ശരിയല്ല; ബാധിച്ചത് പത്തില്‍ ഒരാള്‍ക്കെന്ന് മുഖ്യമന്ത്രി

2020 ഡിസംബര്‍ മാസത്തിലെ ഐസിഎംആര്‍ സിറോ സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ കോവിഡ് വന്നുപോയത് പത്തിലൊരാള്‍ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 10th February 2021
train

ആദ്യ ക്ലോണ്‍ ട്രെയിന്‍ 14 മുതല്‍, വേഗം കൂടും, സ്റ്റോപ്പ് കുറയും; എറണാകുളം-ഓഖ റൂട്ടില്‍ സര്‍വീസ്‌

ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ലോണ്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നു. എറണാകുളം-ഓഖ റൂട്ടില്‍ ഫെബ്രുവരി 14 മുതല്‍ സര്‍വീസ് ആരംഭിക്കും

Published on 6th February 2021
covid_police_12

രാത്രിയാത്ര വേണ്ട ; ആള്‍ക്കൂട്ടങ്ങളും പാടില്ല ; നിരീക്ഷണത്തിന് ഇന്നുമുതല്‍ പൊലീസും; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വേ സ്‌റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും

Published on 29th January 2021
The England Cricket Board

വംശീയമായി അധിക്ഷേപിക്കരുത്; താരങ്ങളെ 'പാഠം പഠിപ്പിക്കാന്‍' ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

വംശീയമായി അധിക്ഷേപിക്കരുത്; താരങ്ങളെ 'പാഠം പഠിപ്പിക്കാന്‍' ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

Published on 28th January 2021
suitable for the post of Chief Minister

എല്‍ഡിഎഫ് 89 സീറ്റു വരെ നേടും; യുഡിഎഫിന് സാധ്യത 57 വരെ; ബിജെപി രണ്ട്; സര്‍വേ

എല്‍ഡിഎഫ് 89 സീറ്റു വരെ നേടിം; യുഡിഎഫിന് സാധ്യത 57 വരെ; ബിജെപി രണ്ട്; സര്‍വേ

Published on 19th January 2021
covid_vaccine

കോവിഡ് വാക്‌സിന്‍ ആഴ്ചയില്‍ നാല് ദിവസം; സംസ്ഥാനത്ത് നാളെമുതല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ 

Published on 17th January 2021
pinarayi with kejriwal

ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ

ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ

Published on 16th January 2021

Search results 1 - 15 of 613