• Search results for സസ്‌പെന്‍ഡ് ചെയ്തു
Image Title
teacher_drinking_in_class

വിദ്യാര്‍ത്ഥികളുടെ മുന്നിലിരുന്ന് മദ്യപാനം, വിഡിയോ പകര്‍ത്തിയ അമ്മയ്ക്ക് മുന്നില്‍ വസ്ത്രമുരിയുമെന്ന് ഭീഷണി; അധ്യാപകന് സസ്‌പെന്‍ഷന്‍ 

സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ പിന്നീട് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചും മദ്യം ഉപയോഗിച്ചെന്ന് വിഡിയോയില്‍ വ്യക്തമാണ്.

Published on 27th March 2021
tea machine dcp aishwarya dongre

സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായ നല്‍കുന്നത് അപമാനകരം : പൊലീസുകാരന് സസ്‌പെന്‍ഷന്‍

മാധ്യമങ്ങളെ അറിയിച്ച് ചടങ്ങ് നടത്തി, മാധ്യമങ്ങളെ അറിയിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും ഡിസിപി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു

Published on 2nd March 2021
photo shoot

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്ടറില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; ഉദ്യോഗസ്ഥനെതിരെ നടപടി

വധൂവരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്

Published on 23rd February 2021
pinarayihggjg

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു : ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി

Published on 17th February 2021
police

ചെന്നിത്തലയെ ഷാള്‍ അണിയിച്ചു, മുല്ലപ്പള്ളിക്കൊപ്പം ഫോട്ടോ ; പൊലീസുകാര്‍ക്കെതിരെ നടപടി ; സസ്‌പെന്‍ഷന്‍

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍  സ്വീകരണം നല്‍കിയത്

Published on 13th February 2021
kanam-sunilkumar

തെരഞ്ഞെടുപ്പ് അടുക്കെ സിപിഐയില്‍ പൊട്ടിത്തെറി; പി എസ് സുപാലിന് സസ്‌പെന്‍ഷന്‍, കാനത്തിനെതിരെ വി എസ് സുനില്‍കുമാര്‍

ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കള്‍ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി.

Published on 5th November 2020

ഉറങ്ങുന്ന സമയത്ത് എന്താണ് ധരിക്കുന്നത്; ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോ?; വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച് സുവിശേഷ പ്രസംഗകന്‍; സസ്‌പെന്‍ഷന്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശയമയച്ച സുവിശേഷ പ്രാസംഗികന്‍

Published on 6th October 2020
rape_(1)vnbn

പരാതി നല്‍കിയിട്ടും കേസെടുത്തില്ല, കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു

നാല് ദിവസം മുന്‍പാണ് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്

Published on 3rd October 2020

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നോഡല്‍ ഓഫീസര്‍ക്കും രണ്ട് ഹെഡ് നേഴ്‌സുമാര്‍ക്കും സസ്‌പെന്‍ഷന്‍

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നോഡല്‍ ഓഫീസര്‍ക്കും രണ്ട് ഹെഡ് നേഴ്‌സുമാര്‍ക്കും സസ്‌പെന്‍ഷന്‍

Published on 2nd October 2020

അന്വേഷണ വിവരങ്ങള്‍ മയക്കുമരുന്ന് മാഫിയക്ക് ചോര്‍ത്തി നല്‍കി ; എസിപി അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ 

ലഹരിമരുന്ന് അന്വേഷണസംഘ തലവന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി

Published on 24th September 2020

മുഖ്യമന്ത്രിയും കൃഷിമന്ത്രിയും 'ഔട്ട്'; നിര്‍ദേശം ലംഘിച്ച് 'ഓണസമൃദ്ധി' ബാനര്‍ ; കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രങ്ങള്‍ മുകളില്‍ വലത്തെ അറ്റത്ത് ഉണ്ടായിരുന്നു

Published on 29th August 2020

കിഡ്‌നാപ്പ് സംഘത്തില്‍ നിന്നും 16 കാരിയെ രക്ഷപ്പെടുത്തി ; പ്രതിയുടെ പേര് പറയുന്നതിന് തൊട്ടുമുമ്പ് സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടി 'അപ്രത്യക്ഷമായി' ; ദുരൂഹത

പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published on 22nd August 2020

ലിഫ്റ്റ് വാഗ്ദാനം ചെയ്തു, യൂണിഫോമില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി, കയ്യാങ്കളി; ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ചു കൊന്നു

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ച് കൊന്നു

Published on 21st August 2020

ഇന്ധനം ലാഭിക്കാന്‍ സുരക്ഷാ വ്യവസ്ഥകളില്‍ ലംഘനം, എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍

സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ  പേരില്‍ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു

Published on 11th August 2020

Search results 1 - 15 of 181