• Search results for സസ്‌പെന്‍ഷന്‍
Image Title
policeman stolen money from thief

അന്വേഷണത്തിന് എന്ന് പറഞ്ഞ് പിന്‍ കൈക്കലാക്കി, മോഷ്ടാവിന്റെ സഹോദരിയുടെ അക്കൗണ്ടില്‍ നിന്ന് 50,000 കവര്‍ന്നു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂരില്‍ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു

Published on 19th April 2021
messi_barca

മനപൂര്‍വം റെഡ് കാര്‍ഡ് കാണിക്കാന്‍ ശ്രമമെന്ന്‌ മെസി; എല്‍ ക്ലാസിക്കോ  കളിപ്പിക്കാതിരിക്കാന്‍ ഗൂഡാലോചനയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ 

ആദ്യ പകുതി അവസാനിച്ചതിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങുമ്പോഴാണ് മെസിയുടെ പ്രതികരണം

Published on 6th April 2021
vote

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ട്, വോട്ടര്‍മാര്‍ 90 പേര്‍ മാത്രം; 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബൂത്തിലെ വോട്ടർമാരായി 90 പേരുള്ളെങ്കിലും  വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 171

Published on 6th April 2021
ramesh_chennithala

ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന പരാതി: ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിഎല്‍ഒ കെ പ്രമോദ് കുമാറിനെ സസ്‌പെന്റ് ചെയ്തു.

Published on 3rd April 2021
covid vaccine

മന്ത്രിക്കും ഭാര്യയ്ക്കും വീട്ടില്‍ കോവിഡ് വാക്‌സിന്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയ ആരോഗ്യവകുപ്പ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

Published on 2nd April 2021
teacher_drinking_in_class

വിദ്യാര്‍ത്ഥികളുടെ മുന്നിലിരുന്ന് മദ്യപാനം, വിഡിയോ പകര്‍ത്തിയ അമ്മയ്ക്ക് മുന്നില്‍ വസ്ത്രമുരിയുമെന്ന് ഭീഷണി; അധ്യാപകന് സസ്‌പെന്‍ഷന്‍ 

സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ പിന്നീട് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചും മദ്യം ഉപയോഗിച്ചെന്ന് വിഡിയോയില്‍ വ്യക്തമാണ്.

Published on 27th March 2021
SUV case

ഏറ്റുമുട്ടല്‍ വിദഗ്ധരില്‍ പ്രമുഖന്‍, 69 ഗുണ്ടകളെ വെടിവെച്ചു വീഴ്ത്തി, ഇന്ന് വിവാദ നായകന്‍; സച്ചിന്‍ വാസയ്ക്ക് വീണ്ടും സസ്‌പെന്‍ഷന്‍

17 വര്‍ഷത്തെ സര്‍വീസിനിടെ ഇത് രണ്ടാം തവണയാണ് സച്ചിന്‍ വാസേ സസ്‌പെന്‍ഷനിലാവുന്നത്

Published on 15th March 2021
ps_supal

മൂന്നു മാസം മുന്‍പ് സസ്‌പെന്‍ഷന്‍; ഇപ്പോള്‍ സ്ഥാനാര്‍ത്ഥി; പുനലൂരില്‍ സുപാലിന്റെ 'മാസ്സ് തിരിച്ചുവരവ്'

പുനലൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി എത്തുന്ന പി എസ് സുപാലിന്റെ 'തിരിച്ചുവരവ്' അതി ഗംഭീരമാണ്.


 

Published on 9th March 2021
sangameswara

മുഖ്യമന്ത്രിയുടെ മുന്നില്‍ വസ്ത്രം അഴിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതിഷേധം ; അമ്പരന്ന് സഭ ; സസ്‌പെന്‍ഷന്‍

പൊലീസ് തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു എംഎല്‍എയുടെ പ്രതിഷേധം

Published on 5th March 2021
tea machine dcp aishwarya dongre

സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായ നല്‍കുന്നത് അപമാനകരം : പൊലീസുകാരന് സസ്‌പെന്‍ഷന്‍

മാധ്യമങ്ങളെ അറിയിച്ച് ചടങ്ങ് നടത്തി, മാധ്യമങ്ങളെ അറിയിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും ഡിസിപി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു

Published on 2nd March 2021
16BKID02_18-08-2010_0_0_1

ഒരു ദിവസം അവധി എടുത്തു, അങ്കണവാടി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ജ​നു​വ​രി 27നാ​ണ്​ ഇവർ അ​വ​ധി​യെ​ടു​ത്ത​ത്. പ​ക​രം ചു​മ​ത​ല ഒ​രു എഎ​ൽഎംഎ​സ്സി അം​ഗ​ത്തെ ഏ​ൽ​പി​ച്ചു

Published on 20th February 2021
pinarayihggjg

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു : ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി

Published on 17th February 2021
police

ചെന്നിത്തലയെ ഷാള്‍ അണിയിച്ചു, മുല്ലപ്പള്ളിക്കൊപ്പം ഫോട്ടോ ; പൊലീസുകാര്‍ക്കെതിരെ നടപടി ; സസ്‌പെന്‍ഷന്‍

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍  സ്വീകരണം നല്‍കിയത്

Published on 13th February 2021
vice president venkayya naidu

കര്‍ഷകസമരത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ; ചോദ്യോത്തരവേള ഒഴിവാക്കും ; ബഹളം വെച്ച എഎപി എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ഷക പ്രശ്‌നങ്ങള്‍ സഭയില്‍ അഞ്ചു മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്യണമെന്നാണ് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്

Published on 3rd February 2021
YouTube suspend Trump's channel

ട്രംപിന് യൂട്യൂബിലും പൂട്ടുവീണു; കലാപാഹ്വാനം നടത്തിയ ചാനലിന് നിരോധനം 

നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിലക്കാനും സാധ്യതയുണ്ട്

Published on 13th January 2021

Search results 1 - 15 of 346