• Search results for സഹപ്രവര്‍ത്തക
Image Title

വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്

Published on 22nd November 2020

പ്രണയബന്ധത്തില്‍ അസ്വാരസ്യം; അധ്യാപികയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് സഹപ്രവര്‍ത്തകന്‍ 

ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ 35കാരിയായ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു

Published on 22nd November 2020
shah_rukh

ഷാരുഖിന്റേത് ഓവര്‍ ആക്റ്റിങ്, ഞാന്‍ അമീറിന്റെ ആരാധകനായിരുന്നു; കരണ്‍ ജോഹര്‍

'അമീര്‍ വളരെ ബോറിങ്ങാണെന്നും നിങ്ങളെന്തിനാണ് അയാളെ ഇഷ്ടപ്പെടാന്‍ കാരണമെന്നും അപൂര്‍വ എന്നോട് ചോദിക്കുമായിരുന്നു'

Published on 8th November 2020

മാസ്‌ക് ധരിക്കാതെ ഡ്രൈവിങ്ങ്, തടയാന്‍ ശ്രമിച്ച കോണ്‍സ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ വീണ പൊലീസുകാരനെയും കൊണ്ട് കാര്‍ പാഞ്ഞത് ഒരു കിലോമീറ്റര്‍ - വീഡിയോ

മഹാരാഷ്ട്രയില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് ഡ്രൈവര്‍

Published on 6th November 2020
Kerala crime news

ബ്ലാക്ക്‌മെയില്‍  ചെയ്ത് നിരന്തരം ലൈംഗിക പീഡനം; ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തി നഴ്‌സ്

മരണം ഉറപ്പിക്കാന്‍ മൃതദേഹം വെട്ടിനുറുക്കി. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ശൗചാലയത്തില്‍ ഉപേക്ഷിച്ചു

Published on 5th November 2020

'മുഖം തുടയ്ക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞെട്ടി, കണ്‍ തുറന്ന് തള്ളവിരല്‍ പിടിച്ചു'; തുര്‍ക്കി ഭൂകമ്പത്തില്‍ ജീവന് വേണ്ടി മൂന്ന് വയസുകാരി മല്ലിട്ടത് 65 മണിക്കൂര്‍

തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് 65 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിക്ക് പുതുജന്മം

Published on 3rd November 2020

വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്

Published on 29th October 2020

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020

സഹപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം, യുവതി പരാതി നല്‍കി; കോണ്‍സ്റ്റബിള്‍ ആത്മഹത്യാ ഭീഷണി മുഴക്കി, സഹപ്രവര്‍ത്തകന് വെടിയേറ്റു 

വനിതാ സഹപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്തിയതിന് അറസ്റ്റിലായ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യാ ഭീഷണി മുഴക്കി

Published on 21st October 2020
murder-1

ടിവി ഷോ കണ്ട് പദ്ധതിയിട്ടു; സര്‍ക്കാര്‍ ജോലിക്കുവേണ്ടി അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് യുവാവ്, ഒടുവില്‍ പിടിയില്‍ 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ജോലി ലഭിക്കുമെന്ന ആനുകൂല്യം ലക്ഷ്യമിട്ടായിരുന്നു നീക്കം

Published on 17th October 2020

കുറ്റസമ്മതങ്ങളില്‍ അന്വേഷണം തീരുമോ?

ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്‌പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്ന് കുറ്റാരോപിതര്‍ക്ക് മോചനമുണ്ടോ? 

Published on 8th October 2020

മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടികളെന്ന കരുതപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ സ്വാധീനം എത്രമാത്രമുണ്ട്

Published on 4th October 2020

'ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നി; പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു, ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം'

നിയമപാലകനില്‍നിന്നും കുറ്റവാളിയിലേയ്ക്കുള്ള ഈ പരിണാമത്തിന്റെ സഞ്ചാരപഥമെന്താണ്?  ഗൗരവപൂര്‍ണ്ണമായി പഠനവിധേയമാക്കേണ്ട വിഷയമാണിത്

Published on 27th September 2020

നാടിന്റെ വികസനത്തിനായി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി യോജിച്ച നേതാവ്; സിഎഫ് തോമസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി

Published on 27th September 2020
spb

കാഴ്ചയില്ലാത്ത ആരാധകന് എസ്പിബി നല്‍കിയ സര്‍പ്രൈസ്; കണ്ണു നിറയാതെ ഈ വിഡിയോ കാണാനാവില്ല

ശ്രീലങ്കന്‍ സ്വദേശിയായ മാരന്‍ എന്ന യുവാവിനൊപ്പമുള്ളതാണ് വിഡിയോ

Published on 26th September 2020

Search results 1 - 15 of 657