• Search results for സാങ്കേതിക സര്‍വകലാശാല
Image Title
rain with thunderstorm

എട്ടു ജില്ലകളില്‍ ഇന്നും ശക്തമായ വേനല്‍ മഴ ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത, മുന്നറിയിപ്പ്

മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ കേരളത്തില്‍ ലഭിച്ചത് 20 ശതമാനം അധിക മഴയാണ്

Published on 9th April 2021
exam postponed by university of technology on march 15

മാറ്റിവെച്ച പരീക്ഷ മാര്‍ച്ച് 15ന്; യുജി പരീക്ഷകള്‍ പുനഃക്രമീകരിച്ചതായി സാങ്കേതിക സര്‍വകലാശാല 

മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് 15ന് നടക്കുമെന്ന് സാങ്കേതിക സര്‍വകലാശാല

Published on 6th March 2021
exam

മോട്ടോർ വാഹന പണിമുടക്ക് : പരീക്ഷകൾ മാറ്റി

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ മാറ്റി

Published on 2nd March 2021
bus_strike_1

പണിമുടക്കിന് പിന്തുണയുമായി യൂണിയനുകള്‍, ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങില്ല; കെഎസ്ആര്‍ടിസി തടസ്സപ്പെടും

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും

Published on 1st March 2021
exams postponed

വാഹന പണിമുടക്ക്: നാളത്തെ പരീക്ഷകള്‍ മാറ്റി

വാഹന പണിമുടക്ക്: നാളത്തെ പരീക്ഷകള്‍ മാറ്റി

Published on 1st March 2021
Cusat

കുസാറ്റില്‍ നിരവധി അധ്യാപക ഒഴിവുകള്‍; അപേക്ഷകള്‍ 18 വരെ

പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം

Published on 11th January 2021
psc

പിഎസ് സി നടത്താനിരുന്ന അഭിമുഖ പരീക്ഷയും മാറ്റി ; സര്‍വകലാശാല പരീക്ഷകളും ഇന്നില്ല

കേരള, എംജി, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷകള്‍ മാറ്റി

Published on 4th December 2020

സാങ്കേതിക സര്‍വകലാശാല: സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍, മാര്‍ഗ നിര്‍ദേശം ഉടന്‍

സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 9 മുതല്‍ ആരംഭിക്കും

Published on 30th August 2020

ഫൈനല്‍ സെമസ്റ്ററിന് ഓണ്‍ലൈന്‍ പരീക്ഷ, മറ്റു പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി, മുന്‍ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാര്‍ക്ക് 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫൈനല്‍ സെമസ്റ്റര്‍ ഒഴികെയുളള പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി.

Published on 22nd July 2020

കുസാറ്റ് ഈ മാസം നടത്താൻ നിശ്ചയിച്ച പ്രവേശന പരീക്ഷകൾ റദ്ദാക്കി

ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ജൂലൈ 27, 28 തീയതികളിൽ പ്രവേശന പരീക്ഷകൾ നടത്തുമെന്നാണ് അറിയിച്ചിരുന്നത്

Published on 18th July 2020

വേണ്ടിവന്നാല്‍ പരീക്ഷകള്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല; ഹോസ്റ്റലുകള്‍ അണുനശീകരണം നടത്തും

അടുത്ത തിങ്കളാഴ്ച മുതല്‍ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ വേണ്ടിവന്നാല്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍

Published on 1st July 2020

സാങ്കേതിക സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

Published on 29th June 2020
Exam_760x400

സര്‍വകലാശാലകളിലെ പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു

രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും (സാങ്കേതിക സര്‍വകലാശാല ഉള്‍പ്പെടെ) പരീക്ഷകളും മാറ്റിവച്ചു

Published on 27th March 2020
jaleel-arif

'നടന്നതൊക്കെ നടന്നു; ഇനി ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം'; മന്ത്രി ജലീലിന്റെ സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം: ഗവര്‍ണറുടെ റിപ്പോര്‍ട്ട്

മന്ത്രി കെ ടി ജലീല്‍ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പോര്‍ട്ട്.

Published on 6th March 2020

ഹര്‍ത്താല്‍ : കെടിയു പുനഃപരീക്ഷ മാര്‍ച്ച് രണ്ടിന്

പുനഃപരീക്ഷയ്ക്കായി ഈ മാസം 20 മുതല്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ എഴുതിയവര്‍ക്കും വേണമെങ്കില്‍ അതു റദ്ദാക്കി വീണ്ടും എഴുതാം

Published on 19th February 2020

Search results 1 - 15 of 47