• Search results for സാമ്പത്തിക തിരിമറി
Image Title

കോടീശ്വരന്‍മാരുടെ പലായനങ്ങള്‍

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണത്തിലായിരുന്നു വിജയ് മല്യ തന്റെ വ്യവസായ സാമ്രാജ്യവും ആഡംബര ജീവിതവും കെട്ടിപ്പടുത്തത്

Published on 8th November 2020

കോടതിയിലും 'വിജയം' സ്വന്തമാക്കി ഗെര്‍ഡിയോള; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം

കോടതിയിലും 'വിജയം' സ്വന്തമാക്കി ഗെര്‍ഡിയോള; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം

Published on 13th July 2020

കുറ്റപത്രം തിങ്കളാഴ്ച നല്‍കാന്‍ നിര്‍ദ്ദേശം; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കുറ്റപത്രം തിങ്കളാഴ്ച നല്‍കാന്‍ നിര്‍ദ്ദേശം; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Published on 30th June 2020

എന്‍ജിനിയറിങ് കോളജില്‍ നിന്ന് വെള്ളാപ്പള്ളിയുടെ പേര് വെട്ടി; ഗോകുലം ഗോപാലന്‍ ചെയര്‍മാന്‍, പോര് മുറുക്കി സുഭാഷ് വാസു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ക്ക് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളജിന്റെ പേര് മാറ്റി

Published on 24th January 2020

പി രാജുവിന് എതിരെ സിപിഐയില്‍ പടയൊരുക്കം; ഡിഐജി ഓഫീസ് മാര്‍ച്ച് കാനത്തിന്റെ നിര്‍ദേശം മറികടന്ന്, സംസ്ഥാന നേതൃത്വത്തിന് പരാതി

എറണാകുളം ലാത്തിചാര്‍ജിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഒരുവിഭാഗം രംഗത്ത്

Published on 29th July 2019

ക്യാഷ് ബാക്ക് ഓഫറുകളില്‍ വന്‍തട്ടിപ്പ്; പേ ടിഎം മാളില്‍ 10 കോടിയുടെ ക്രമക്കേട്, ചെറുകിട കച്ചവടക്കാരും ജീവനക്കാരും തമ്മിലുളള അവിശുദ്ധ ബന്ധം പുറത്ത്

 പ്രമുഖ ധനകാര്യ സ്ഥാപനമായ പേ ടിഎമ്മിന്റെ ഇ കോമേഴ്‌സ് സൈറ്റായ പേടി എം മാളില്‍ 10 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി

Published on 15th May 2019

കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ; അംഗത്വം സ്വീകരിച്ചത് രാഹുല്‍ഗാന്ധിയില്‍ നിന്ന്

മൂന്ന് തവണ ബിഹാറിലെ ദര്‍ബാങ്ക മണ്ഡലത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയിട്ടുള്ള കീര്‍ത്തി ആസാദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്.

Published on 18th February 2019
adoor267

'ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ല, നിരോധിക്കണം'; രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

'വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്'

Published on 12th February 2019
collage-2-2

സാമ്പത്തിക കുറ്റവാളികളെ തേടി എയർ ഇന്ത്യ ബോയിങ് വിമാനം; ആരൊക്കെ വലയിലാകും...?

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തി വിദേശത്തേക്ക് കടന്ന കുറ്റവാളികളെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

Published on 26th January 2019
nirav

നിയമ വിരുദ്ധം; നീരവ് മോദിയുടെ 100 കോടിയുടെ ബം​ഗ്ലാവ് പൊളിച്ചു മാറ്റും

സാമ്പത്തിക തിരിമറി നടത്തി രാജ്യം വിട്ട ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും രത്‌ന വ്യാപാരിയുമായ നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ബം​ഗ്ലാവ് പൊളിച്ചു മാറ്റും

Published on 25th January 2019
ba

കഴിഞ്ഞ വർഷം ബാങ്കുകളിൽ നിന്ന് തട്ടിപ്പുകാർ പോക്കറ്റിലാക്കിയത് 41167.7 കോടി രൂപ

രാജ്യത്തെ ബാങ്കുകളിൽ നിന്ന‌് സാമ്പത്തിക തിരിമറികളിലൂടെ തട്ടിപ്പുകാർ സ്വന്തമാക്കിയ 41167.7 കോടി രൂപ

Published on 2nd January 2019

ഐഎൻഎക്സ് മീഡിയ അഴിമതി : കാർത്തി ചിദംബരത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടി

ബാങ്ക് നിക്ഷേപം അടക്കം 54 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

Published on 11th October 2018

സാമ്പത്തിക തട്ടിപ്പ്: സിഎസ്‌ഐ ബിഷപ്പിനെതിരെ എഫ്‌ഐആര്‍

സിഎസ്‌ഐ സഭയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ബിഷപ്പിനെതിരെ എഫ്‌ഐആര്‍.

Published on 13th July 2018

അതിരൂപത ഭൂമി കുംഭകോണം :  കര്‍ദിനാള്‍ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

ക്രിമിനല്‍ ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആവശ്യം

Published on 13th May 2018

Search results 1 - 14 of 14