• Search results for സാമ്പത്തിക സംവരണം
Image Title
exam-1200

130 തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം ഉടൻ

നേരത്തേ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇറക്കാതിരുന്ന അൻപതോളം പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ടാവും.

Published on 29th October 2020
kani

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്റെ നിലപാടുകൾക്ക് വിരുദ്ധം; നിയമ നടപടി സ്വീകരിക്കുമെന്ന് കനി കുസൃതി

ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്

Published on 25th October 2020

മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം; ഗസറ്റ് വിജ്ഞാപനമിറങ്ങി; പിഎസ്‌സി നിയമനങ്ങള്‍ക്ക് ബാധകം

മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം; ഗസറ്റ് വിജ്ഞാപനമിറങ്ങി; പിഎസ്‌സി നിയമനങ്ങള്‍ക്ക് ബാധകം

Published on 24th October 2020
0

വോട്ട് ബാങ്കിന് വേണ്ടി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ഭരണഘടന അടിത്തറ തകര്‍ക്കല്‍; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

Published on 22nd October 2020
govt_office

സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്പത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളില്‍ 

കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്‍ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്

Published on 22nd October 2020

വാർഷികവരുമാനം നാലു ലക്ഷത്തിൽ താഴെ;  പ്ലസ് വണ്ണിന് സ്കൂളുകളിൽ 10 ശതമാനം സാമ്പത്തിക സംവരണം

ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചതുമായ സ്കൂളുകൾക്കാണ് ഉത്തരവ് ബാധകം

Published on 12th August 2020
vellappallydzsfsdf

ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല; യോജിപ്പ് രാഷ്ട്രീയ അഭിപ്രായങ്ങളോട് മാത്രം; പാലായിലേത് പ്രത്യേക സാഹചര്യം; വെള്ളാപ്പള്ളി

ഉപതിരഞ്ഞെടുപ്പുകളില്‍ എസ്എന്‍ഡിപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്

Published on 13th October 2019

ദളിതയായി പുറത്തുവരുമ്പോള്‍: യഷിക ദത്തിന്റെ പുസ്തകത്തെക്കുറിച്ച് ജോണി എംഎല്‍ എഴുതുന്നു

മതം മാറിയതുകൊണ്ടും ജാതിയുമായി ബന്ധപ്പെട്ട അസ്പൃശ്യത മാറണമെന്നില്ല.

Published on 26th July 2019

ഒതുങ്ങുന്ന ദേശരാഷ്ട്രീയം

കരുത്തരോട് സന്ധിചെയ്തും ദുര്‍ബ്ബലരെ കീഴ്പെടുത്തിയും ബി.ജെ.പി പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഇല്ലാതാക്കുമ്പോള്‍ അന്ത്യം കുറിക്കുന്നത് ദേശീയരാഷ്ട്രീയത്തിലെ പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയവിലപേശല്‍

Published on 7th June 2019

ഇരുണ്ടദിശയിലെ വെല്ലുവിളികള്‍

ഈ തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തിലും പ്രചരണരംഗത്തും യു.ഡി.എഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

Published on 7th June 2019

ശബരിമല സമരം മൂന്നുപേര്‍ക്കു വേണ്ടി മാത്രം നടന്നത് : വെള്ളാപ്പള്ളി നടേശന്‍

ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം ഒരു പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്

Published on 12th May 2019

ബിഡിജെഎസില്‍ ഇരട്ടനീതി, യോജിക്കാനാവില്ല; അക്കീരമണ്‍ പാര്‍ട്ടി വിടുന്നു

ബിഡിജെഎസ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Published on 27th March 2019

കേഡര്‍ പാര്‍ട്ടിയല്ല ലീഗ്, പക്ഷേ വോട്ട് കൃത്യം വീഴും: ഇടി മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു

ബി.ജെ.പിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ സി.പി.എം മാത്രമേയുണ്ടാകൂ എന്ന പ്രചരണവും വിലപ്പോകില്ല. സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് പ്രതിരോധിക്കും

Published on 23rd March 2019

ജാതിരാഷ്ട്രീയത്തിന്റെ ഭൂമികയില്‍: മോദിയുടെ ഹൃദയം കവര്‍ന്ന നിതീഷ് കുമാര്‍

സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള തന്ത്രങ്ങളുമായി നിതീഷ് കുമാര്‍ മേല്‍ജാതിക്കാരെ ലക്ഷ്യമിടുമ്പോള്‍ ദളിതരിലും പിന്നോക്കക്കാരിലുമാണ് വിശാല പ്രതിപക്ഷ മുന്നണിയുണ്ടാക്കിയ പാര്‍ട്ടികളുടെ പ്രതീക്ഷ. 

Published on 24th February 2019

സാമ്പത്തിക സംവരണം : സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

പൊതുവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

Published on 8th February 2019

Search results 1 - 15 of 58